wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Quiz

Total questions: 10

Worksheet time: 3mins

Name
Class
Date
1.

ഇത് എന്തിൻ്റെ ലോഗോ ആണ് ?

a)

Chat sonic

b)

Chat GPT

c)

Threads

2.

"എന്റെ ഗുരുനാഥൻ" എന്ന കവിതയിൽ ആരെയാണ് വള്ളത്തോൾ വിശേഷിപ്പിച്ചത്?

a)

ശ്രീ നാരായണ ഗുരു

b)

മഹാത്മ ഗാന്ധി

c)

ജവഹർലാൽ നെഹ്റു

3.

ഈ ചിത്രം ആരുടേതാണ്?

a)

Skinner

b)

Thodaike

c)

Jean piaget

4.

ഇത് ഏത് രാജ്യത്തിൻ്റെ flag ആണ് ?

a)

UAE

b)

PALESTINE

c)

KUWAIT

5.

എന്നാണ് അന്താരാഷ്ട്ര അധ്യാപക ദിനം ?

a)

September - 5

b)

October -5

c)

November -5

6.

ഈ ചിത്രത്തിൽ എത്ര ശിഷ്യരുണ്ട്?

a)

5

b)

4

c)

6

7.

2024 ട്വൻ്റി-ട്വൻ്റി വേൾഡ് കപ്പ് ക്രിക്കറ്റ് ജേതാക്കൾ ആര്?

a)

ഇന്ത്യ

b)

ദക്ഷിണ ആഫ്രിക്ക

c)

ആസ്ട്രേലിയ

8.

Ignorance is death, knowledge is life ഇത് ആരുടെ വാക്കുകളാണ് ?

a)

ശ്രീ നാരായണ ഗുരു

b)

രബിന്ദ്രനാഥ ടാഗോർ

c)

സ്വാമി വിവേകാനന്ദ

9.

ആശയവാത്തിൻ്റെ ( Idealism) ആളുകളിൽ പെടാത്ത ആൾ ?

a)

Immanuel kant

b)

Rousseau

c)

Plato

10.

72+38=

a)

100

b)

110

c)

120