Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

June30

Total questions: 15

Worksheet time: 8mins

Name
Class
Date
1.

" ലാൽ-ബാൽ-പാൽ " എന്നറിയപ്പെടുന്ന സ്വാതന്ത്ര്യ സമര സേനാനികളിൽ " പാൽ " എന്നറിയപ്പെടുന്നത് ആരാണ് ?

a)

സുഭാഷ് ചന്ദ്ര പാൽ

b)

ബിപിൻ ചന്ദ്ര പാൽ

c)

വിമൽ ചന്ദ്ര പാൽ

d)

മുകേഷ് ചന്ദ്ര പാൽ

2.

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റ് ആയ ഒരേയൊരു മലയാളി ആരാണ് ?

a)

ജി. പി. പിള്ള

b)

വി. പി. മേനോൻ

c)

ജോൺ മത്തായി

d)

ചേറ്റൂർ ശങ്കരൻ നായർ

3.

ഇന്ത്യയുടെ വന്ദ്യ വയോധികൻ (Grand Old man of India) എന്നറിയപ്പെടുന്നത് ആരാണ് ?

a)

ലാലാ ലജ്പത് റായ്

b)

രാജഗോപാലാചാരി

c)

ദാദാബായ് നവറോജി

d)

ബാല ഗംഗാധര തിലകൻ

4.

ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ആ പേര് നിർദ്ദേശിച്ച വ്യക്തി ആരാണ് ?

a)

ബാല ഗംഗാധര തിലകൻ

b)

ദാദാബായ് നവറോജി

c)

W. C. ബാനർജി

d)

രാജഗോപാലാചാരി

5.

" കേരള സിംഹം " എന്നറിയപ്പെടുന്നത് ആരാണ് ?

a)

പഴശ്ശി രാജ

b)

ശക്തൻ തമ്പുരാൻ

c)

മാർത്താണ്ഡ വർമ്മ

d)

വേലുത്തമ്പി ദളവ

6.

ഇന്ത്യൻ നവോത്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ് ?

a)

രവീന്ദ്ര നാഥ ടാഗോർ

b)

രാജാറാം മോഹൻ റോയ്

c)

സ്വാമി വിവേകാനന്ദൻ

d)

ഈശ്വര ചന്ദ്ര വിദ്യാ സാഗർ

7.

ബ്രഹ്മ സമാജം സ്ഥാപിച്ചത് ആരാണ് ?

a)

സ്വാമി ദയാനന്ദ സരസ്വതി

b)

ശ്രീ രാമകൃഷ്ണ പരമഹംസൻ

c)

രാജാറാം മോഹൻ റോയ്

d)

ആനി ബസന്റ്

8.

നീല വിപ്ലവം ഏതുമായി ബന്ധപ്പെട്ടതാണ് ?

a)

ഭക്ഷ്യ ഉല്പാദനം

b)

പാൽ ഉല്പാദനം

c)

മുട്ട ഉല്പാദനം

d)

മത്സ്യ ഉല്പാദനം

9.

ഗാന്ധിജിയുടെ മരണത്തെക്കുറിച്ച് അന്വേഷിച്ച കമ്മിഷന്റെ പേര് ?

a)

മുഖർജി കമ്മിഷൻ

b)

കുൽക്കർണി കമ്മിഷൻ

c)

കപൂർ കമ്മിഷൻ

d)

ഖോസ്ല കമ്മിഷൻ

10.

Study of Heart is known as

a)

Haematology

b)

Cardiology

c)

Hepatology

d)

Pulmonology

11.

Study of coins is known as

a)

Numismatics

b)

Numerology

c)

Philology

d)

Plumology

12.

അരുണാചൽ പ്രദേശിന്റെ തലസ്ഥാനം ഏതാണ് ?

a)

ദിസ്പുർ

b)

കൊഹിമ

c)

ഇംഫാൽ

d)

ഇറ്റാ നഗർ

13.

ആസാമിന്റെ തലസ്ഥാനം ഏതാണ് ?

a)

ദിസ്പുർ

b)

ഇറ്റാ നഗർ

c)

കൊഹിമ

d)

ഇംഫാൽ

14.

Who invented "Safety pin"

a)

Walt Disney

b)

Benchamin Franklin

c)

Willis Carrier

d)

Walter Hunt

15.

ബ്രഹ്മ സമാജം സ്ഥാപിച്ച വർഷം

a)

1812

b)

1828

c)

1829

d)

1830