wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

ബഷീർ ദിനം - ക്വിസ്

Total questions: 10

Worksheet time: 3mins

Name
Class
Date
1.
  1. 1.വൈക്കം മുഹമ്മദ് ബഷീർ എഴുതിയ നാടകം ഏത് ?

a)

തങ്കം

b)

കഥാബീജം

c)

പ്രേമലേഖനം

2.
  1. 2.'നാരായണി' എന്ന കഥാപാത്രം ബഷീറിന്റെ ഏത് കൃതിയിൽ ഉള്ളതാണ് ?

a)

മതിലുകൾ

b)

ശബ്ദങ്ങൾ

c)

ബാല്യകാലസഖി

3.
  1. 3. ഫാബി ബഷീറിന്റെ ആത്മകഥയുടെ പേരെന്ത് ?

a)

ഓർമ്മയുടെ അറകൾ

b)

ഓളവും തീരവും

c)

ബഷീറിന്റെ എടിയേ

4.
  1. 4.ബഷീറിന്റെ പ്രസിദ്ധീകരിച്ച ആദ്യ നോവൽ ഏത് ?

a)

ബാല്യകാലസഖി

b)

പ്രേമലേഖനം

c)

തങ്കം

5.
  1. 5. ബഷീറിന്റെ ജന്മസ്ഥലം ഏത് ?

a)

കോഴിക്കോട്

b)

കോട്ടയം

c)

മലപ്പുറം

6.

6.ബഷീറിന്റെ 'നീല വെളിച്ചം' എന്ന കൃതിയുടെ ചലച്ചിത്ര ആവിഷ്കാരം ഏത്?

a)

മതിലുകൾ

b)

ഭാർഗ്ഗവീനിലയം

c)

തേന്മാവ്

7.
  1. 7.ബഷീറിന്റെ 'മാസ്റ്റർ പീസ്' എന്നറിയപ്പെടുന്ന കൃതി ഏത് ?

a)

പ്രേമലേഖനം

b)

ബാല്യകാലസഖി

c)

മതിലുകൾ

8.
  1. 8. ബഷീർ അന്തരിച്ച വർഷം ഏത് ?

a)

1994

b)

1894

c)

1995

9.
  1. 9.'ബഷീർ ദി മാൻ' എന്ന ഡോക്യുമെന്ററിയുടെ സംവിധായകൻ ആര് ?

a)

എം. പി പോൾ

b)

എം. എ റഹ്മാൻ

c)

എം. ടിം വാസുദേവൻ നായർ

10.
  1. 10. ബാല്യകാലസഖി എന്ന കൃതിക്ക് അവതാരിക എഴുതിയത് ആര് ?

a)

ഒ.എൻ.വി കുറുപ്പ്

b)

ജി. ശങ്കരക്കുറുപ്പ്

c)

എം.പി പോൾ