wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

വിശേഷണം

Total questions: 6

Worksheet time: 3mins

Name
Class
Date
1.

ശരിയായ പദം കണ്ടെത്തുക.

a)

വിഷേശനം

b)

വിശെഷണം

c)

വിശേഷണം

2.

വിശേഷണം എന്നാൽ എന്ത്?

a)

പിരിച്ചെഴുതുന്നത്

b)

വിശേഷിപ്പിക്കുന്നത്

c)

വായിക്കുന്നത്

3.

വിശേഷണം എത്രവിധം ?

a)

2

b)

3

c)

4

4.

വിശേഷണത്തിന് പറയുന്ന മറ്റൊരു പേരെന്ത്?

a)

വിഭക്തി

b)

പ്രത്യയം

c)

ഭേദകം

5.

വാക്യത്തിൽ നിന്ന് നാമം കണ്ടെത്തുക.

ചുവന്ന പൂവ്.

a)

ചുവന്ന

b)

പൂവ്

6.

മനോഹരമായ കെട്ടിടം-ഏത് വിശേഷണത്തിന് ഉദാഹരണമാണ്?

a)

ക്രിയാവിശേഷണം

b)

നാമവിശേഷണം

c)

വിശേഷണവിശേഷണം