wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

July 13

Total questions: 15

Worksheet time: 45mins

Name
Class
Date
1.

ഗാന്ധിജിയും നെഹ്റുവും ആദ്യമായി കണ്ടുമുട്ടിയത് എവിടെ വച്ചാണ് ?

a)

ബോംബെ

b)

ഡൽഹി

c)

കൽക്കട്ട

d)

ലക്നൗ

2.

ഗാന്ധിജിയും നെഹ്റുവും ആദ്യമായി കണ്ടുമുട്ടിയത് ഏത് വർഷമാണ് ?

a)

1915

b)

1916

c)

1917

d)

1914

3.

കുണ്ടറ വിളംബരം പ്രഖ്യാപിച്ച തിരുവിതാംകൂർ ഭരണാധികാരി ആരാണ് ?

a)

വേലുത്തമ്പി ദളവ

b)

മാർത്താണ്ഡ വർമ്മ

c)

രാജാ കേശവദാസ്

d)

ധർമ്മരാജ

4.

കുണ്ടറ വിളംബരം പ്രഖ്യാപിച്ച വർഷം ഏതാണ് ?

a)

1819

b)

1806

c)

1809

d)

1811

5.

തിരുവനന്തപുരം സെക്രട്ടറിയേറ്റിനുള്ളിൽ സ്ഥിതി ചെയ്യുന്ന പ്രതിമ ആരുടേതാണ് ?

a)

മഹാത്മാഗാന്ധി

b)

മാർത്താണ്ഡ വർമ്മ

c)

വേലുത്തമ്പി ദളവ

d)

രാജാ കേശവദാസ്

6.

ടൈം മാഗസിൻ (Time magazine) ഏത് വർഷമാണ് ഗാന്ധിജിയെ "Person of the Year" ആയി തിരഞ്ഞെടുത്തത് ?

a)

1942

b)

1919

c)

1948

d)

1930

7.

ശ്രീ നാരായണ ഗുരു ജനിച്ചത് എവിടെയാണ് ?

a)

അരുവിപ്പുറം

b)

ചെമ്പഴന്തി

c)

വർക്കല

d)

ആലുവ

8.

ശ്രീ നാരായണ ഗുരു ജനിച്ച വീടിന്റെ പേര് ?

a)

വയൽ വാരം വീട്

b)

നാരായണീയം

c)

അരയാൽ മുറ്റം

d)

തോട് വരമ്പ്

9.

" അവനവനാത്മ സുഖത്തിനാചരിക്കുന്നവ

അപരന്നു സുഖത്തിനായ് വരേണം "

ആരുടെ വാക്കുകളാണിത്

a)

കുമാരനാശാൻ

b)

വള്ളത്തോൾ

c)

ശ്രീ നാരായണ ഗുരു

d)

ചട്ടമ്പി സ്വാമികൾ

10.

കറുത്ത വിപ്ലവം (Black Revolution) ഏതുമായി ബന്ധപ്പെട്ടതാണ് ?

a)

കൽക്കരി ഉല്പാദനം

b)

പെട്രോളിയം ഉല്പാദനം

c)

പെയിന്റ് ഉല്പാദനം

d)

എണ്ണക്കുരു ഉല്പാദനം

11.

ജലത്തിന്റെ pH value എത്രയാണ് ?

a)

0

b)

1

c)

7

d)

10

12.

നാരങ്ങയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏതാണ് ?

a)

സിട്രിക് ആസിഡ്

b)

ടാർടാറിക് ആസിഡ്

c)

സൾഫ്യൂരിക് ആസിഡ്

d)

ഫോമിക് ആസിഡ്

13.

Study of books is known as

a)

Bibliography

b)

Epigraphy

c)

Prosody

d)

Graphology

14.

Capital of Haryana

a)

Shimla

b)

Ranchi

c)

Chandigarh

d)

Patna

15.

റിവോൾവർ കണ്ടു പിടിച്ചത് ആരാണ് ?

a)

വാൾട്ടർ ഹണ്ട്

b)

സാമുവൽ കോൾട്ട്

c)

ഓട്ടിസ്

d)

ആൽഫ്രഡ് നോബൽ