Worksheetsകുട്ടിയും തള്ളയും
Total questions: 7
Worksheet time: 4mins
Name
Class
Date
1.
കുട്ടിയും തള്ളയും - എന്ന കവിത എഴുതിയതാര്?
a)
വള്ളത്തോൾ
b)
കുഞ്ചൻ നമ്പ്യാർ
c)
കുമാരനാശാൻ
2.
'കുട്ടിയും തള്ളയും'- എന്ന കവിത ഏത് കൃതിയിൽ നിന്നെടുത്തതാണ്?
a)
വള്ളത്തോൾ കവിതകൾ
b)
പുഷ്പവാടി
c)
ഇത്തിരിക്കാര്യം
3.
ആധുനിക കവിത്രയത്തിൽപ്പെട്ട ഒരു കവിയുടെ പേര് കണ്ടെത്തി എഴുതുക?
a)
വൈലോപ്പിള്ളി
b)
ചെറുശ്ശേരി
c)
ഉള്ളൂർ
4.
മലയാള ഭാഷയുടെ പിതാവ് ആര് ?
a)
ചെറുശ്ശേരി
b)
എഴുത്തച്ഛൻ
c)
കുഞ്ചൻ നമ്പ്യാർ
5.
കുട്ടിക്ക് പൂമ്പാറ്റകളെ എന്തായിട്ടാണ് തോന്നിയത്?
a)
പറവകളായിട്ട്
b)
ചെടികളായിട്ട്
c)
പൂക്കളായിട്ട്
6.
ഈ ചിത്രത്തിൽ കാണുന്ന കവിയുടെ പേര് എഴുതുക?
a)
ചെറുശ്ശേരി
b)
എഴുത്തച്ഛൻ
c)
കുമാരനാശാൻ
7.
എല്ലാം ദൈവ നിശ്ചയമാണെന്ന് പറയുന്നതാര്?
a)
കുട്ടി
b)
അമ്മ
c)
അച്ഛൻ
100 %
