Font size
WorksheetsClass 6
Total questions: 11
Worksheet time: 8mins
ഉസ്മാൻ റ ദുനൂറൈൻ എന്ന് പേര് വരാൻ കാരണം
നബിയുടെ സുഹൃത് ആയത് കൊണ്ട്
നബിയുടെ 2 മക്കളെ വിവാഹം ചെയ്തത് കൊണ്ട്
ഇരട്ടപട്ടകാരി
ആദ്യമായി ഹിജ്റ പോയത് ഏത് നബിയുടെ കാലത്ത് ആയിരുന്നു?
മുഹമ്മദ് നബിയുടെ
ലൂഥ് നബിയുടെ
ആദം നബിയുടെ
ദാവൂദ് നബിയുടെ
ഖുർആനിൻ്റെ ശക്തി കരണം ഇസ്‌ലാമിലേക്ക് വന്ന സഹാബിയും ഖലിഫയുമായിരുന്നു........
അബൂബക്കർ
ഉസ്മാൻ
അലി
ഉമർ
ജാഹിലിയ്യാ കാലത്ത് ആളുകളുടെ കഴിവ് എന്തിലായിരുന്നു
കഥ
കവിത
പ്രസംഗം
ഇവഒന്നുമല്ല
اينَ تَقَع ُ أُوتِي
في البحر
فَوقَ الْجَبَلْ
تحت النَحَرْ
ساحل البحر
കടൽതീരം
പുഴയോരം
മലമുകളിൽ
ജനിക്കുന്നതിന് മുമ്പുള്ള കുഞ്ഞിന് ഭക്ഷണം ലഭിക്കുന്നത്...... ലൂടെയാണ്
വായയിലൂടെ
മൂകിലൂടെ
പൊക്കിൾകൊടിയിലൂടെ
കണ്ണിലൂടെ
ഇതിലെ ر ഏതാണ്
തഫ്ഹീം
തർക്കിക്
ക്വുർആൻ അവതരിപ്പിച്ച് പൂർത്തിയാക്കാൻ എത്ര വർഷമെടുത്തു ?
10
12
3
23
ക്വുർആനുമായി ബന്ധമിലാത്തത് തെരഞ്ഞെടുക്കുക(ഒന്നിലധികം ഉണ്ടാകും) എല്ലാം ശരി ഇട്ടതിനുശേഷം താഴെയുള്ള സബ്മിറ്റ് അമർത്തുക
ഖുർആൻ അവസാനത്തെ വേദഗ്രന്ഥമാണ്
ഖുർആൻ ഒരു മുഅ്ജിസത്ത് അല്ല
ഈ സാ നബിക്കാണ് ക്വുർആ ൻ അവതരിച്ചത്
ജിബ്രീൽ അ മുഖേനയാണ് ഖുർആൻ ഇറങ്ങിയത്
എങ്ങനെയുണ്ട് Test?
