wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

ഗാന്ധിജി

Total questions: 50

Worksheet time: 20mins

Name
Class
Date
1.

ഗാന്ധിജി ജനിച്ച വർഷം?

a)

1896

b)

1869

c)

1876

d)

1919

2.

ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു

?

a)

ഗോപാല കൃഷ്ണ ഗോഖലെ

b)

ബാല ഗംഗാധര തിലകൻ

c)

രബിന്ദ്ര നാഥ ടാഗോർ

d)

മോത്തിലാൽ നെഹ്രു

3.

ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിൽ തിരിച്ചു എത്തിയ വർഷം?

a)

1918

b)

1910

c)

1915

d)

1920

4.

ഗാന്ധിജിയുടെ നിസ്സഹകരണ പ്രസ്ഥാനത്തിന്റെ തുടക്കമായി 1930 ൽ എന്താണ് സംഭവിച്ചത്?

a)

ജാലിയൻവാലാബാഗ് കൂട്ടക്കൊല

b)

ദണ്ഡി മാർച്ച്

c)

ക്വിറ്റിന്ത്യാ സമരം

d)

ചൗരി ചൗര സംഭവം

5.

മഹാത്മാഗാന്ധിയെ അർദ്ധനഗ്നനായ ഫക്കീർ എന്ന് വിശേഷിപ്പിച്ചതാര്??

a)

മൗണ്ട് ബാറ്റൺ പ്രഭു

b)

വിൻസ്റ്റൺ ചർച്ചിൽ

c)

A .O . Hume

d)

ക്ലമൻ്റ് ആറ്റ്‌ലി

6.

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്ന സമയത്ത് ഗാന്ധിജി എവിടെ ആയിരുന്നു?

a)

അലഹബാദ്

b)

നവ്ഗാലി

c)

ബെൽഗാം

d)

സബർമതി

7.

ഗാന്ധിജിയെ ഇന്ത്യയുടെ രാഷ്ട്രപിതാവ് എന്ന് ആദ്യമായി വിളിച്ചതാര്?

a)

രവീന്ദ്രനാഥ ടാഗോർ

b)

സുഭാഷ് ചന്ദ്ര ബോസ്

c)

ജവഹർലാൽ നെഹ്റു

d)

സി രാജ ഗോപാലചാരി

8.

ഗാന്ധിജി തൻറെ രാഷ്ട്രീയ പരീക്ഷണശാല എന്ന് വിളിച്ച സ്ഥലം??

a)

ബംഗാൾ

b)

സബർമതി

c)

ഇംഗ്ലണ്ട്

d)

ദക്ഷിണാഫ്രിക്ക

9.

ജനുവരി 9 ഇന്ത്യയിൽ ഏതു ദിനമായി ആണ് ആചരിക്കുന്നത്??

a)

ഗാന്ധിജയന്തി

b)

പ്രവാസി ഭാരതീയ ദിവസ്

c)

അഹിംസ ദിനം

d)

രക്തസാക്ഷി ദിനം

10.

മഹാത്മാഗാന്ധിയുടെ ഇന്ത്യയിലെ ആദ്യത്തെ സത്യാഗ്രഹമായിരുന്നു 1917 ലെ ചമ്പാരൻസത്യാഗ്രഹം.ഏതു സംസ്ഥാനത്താണ് ചമ്പാരൻ??

a)

വെസ്റ്റ് ബംഗാൾ

b)

ഗുജറാത്ത്

c)

ബിഹാർ

d)

ഉത്തർപ്രദേശ്

11.

ഏതു സമരത്തിനു മുന്നോടിയായാണ് ഗാന്ധിജി പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്ന് ആഹ്വാനം ചെയ്തത്??

a)

ഉപ്പുസത്യാഗ്രഹം

b)

ക്വിറ്റിന്ത്യാ സമരം

c)

നിസ്സഹകരണ സമരം

d)

ചമ്പരൻ സമരം

12.

ഗാന്ധിജിയുടെ നൂറാം ജന്മദിനത്തോട് അനുബന്ധിച്ച് 1969ൽ വിദ്യാർത്ഥികൾക്കായി ആരംഭിച്ച സാമൂഹിക സംഘടന??

a)

NCC

b)

SPC

c)

NSS

d)

MSP

13.

സ്കൂൾ പഠനകാലത്ത് ഗാന്ധിജിക്ക് ബുദ്ധിമുട്ട് ഉണ്ടായിരുന്ന വിഷയം??

a)

കണക്ക്

b)

സയൻസ്

c)

ഇംഗ്ലീഷ്

d)

മാതൃ ഭാഷ

14.

ഗാന്ധിജിയുടെ അഭിപ്രായത്തിൽ ഭക്തി സാഹിത്യത്തിലെ മികച്ച ഗ്രന്ഥം ഏതായിരുന്നു??

a)

ഭഗവത്ഗീത

b)

തുളസീദാസ രാമായണം

c)

മഹാഭാരതം

d)

വാൽമീകി രാമായണം

15.

ഗാന്ധിജി തന്റെ ആത്മകഥ എഴുതിയ ഭാഷ??

a)

ഗുജറാത്തി

b)

ഹിന്ദി

c)

ഇംഗ്ലീഷ്

d)

സംസ്കൃതം

16.

റാലിയാത്ത് ബഹൻ ഗാന്ധിജിയുടെ ആരായിരുന്നു??

a)

അമ്മ

b)

സുഹൃത്ത്

c)

അദ്ധ്യാപിക

d)

സഹോദരി

17.

എത്ര വർഷമാണ് ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ ജീവിച്ചത്??

a)

11

b)

21

c)

22

d)

12

18.

ഗാന്ധിജിയുടെ ആത്മകഥയായ എൻറെ സത്യാന്വേഷണ പരീക്ഷണങ്ങൾ പുറത്തിറങ്ങിയ വർഷം??

a)

1922

b)

1927

c)

1947

d)

1933

19.

ആധുനികകാലത്ത് മഹാത്ഭുതം എന്ന് ഗാന്ധിജി വിശേഷിപ്പിച്ചതെന്തിനെയാണ്??

a)

ഉപ്പ് സത്യാഗ്രഹം

b)

ക്ഷേത്ര പ്രവേശന വിളംബരം

c)

ക്വിറ്റ് ഇന്ത്യാ സമരം

d)

വൈക്കം സത്യാഗ്രഹം

20.

ഗാന്ധിജിക്ക് മഹാത്മാ എന്ന വിശേഷണം നൽകിയത് ആരാണ്??

a)

സുഭാഷ് ചന്ദ്ര ബോസ്

b)

രവീന്ദ്ര നാഥ ടാഗോർ

c)

ജവഹർ ലാൽ നെഹ്റു

d)

സ്വാമി വിവേകാനന്ദൻ

21.

ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യ നിരാഹാര സമരം ഏത്?

a)

ചമ്പാരൻ

b)

അഹമ്മദാബാദ് മിൽ സമരം

c)

ഉപ്പ് സത്യാഗ്രഹം

d)

ഖേദ സമരം

22.

ഇന്ത്യൻ ഭരണഘടനയിലെ നിർദ്ദേശക തത്വങ്ങളിൽ ഉൾപ്പെടുത്തിയ ഏത് വകുപ്പുകൾ ആണ് ഗാന്ധിജിയുമായി ബന്ധപ്പെട്ട അദ്ദേഹത്തിൻറെ വിശ്വാസങ്ങൾ?

a)

ആർട്ടിക്കിൾ 40, 44, 45, 50

b)

ആർട്ടിക്കിൾ 41, 42, 43, 44

c)

ആർട്ടിക്കിൾ 40, 43, 47, 48

d)

ആർട്ടിക്കിൾ 41, 44, 50, 51

23.

ബ്രിട്ടീഷുകാർ ആദ്യമായി

ഇന്ത്യയിൽ വന്നത് എപ്പോഴാണ്?

a)

1600

b)

1609

c)

1608

d)

1611

24.

വിരൂപമെങ്കിലും പ്രിയജനകം ഗാന്ധിജിയുടെ രൂപത്തെ ഇങ്ങനെ വർണിച്ചത് ആരാണ്??

a)

റോയ്മൻ റോളണ്ട്

b)

കാൾ മാർക്സ്

c)

വിൻസ്റ്റൻ ചർച്ചിൽ

d)

ജോൺ ലോറൻസ്

25.

ദണ്ഡി യാത്രയിൽ ഗാന്ധിജിയും അനുയായികളും പാടിയ ഗാനം ഏതാണ്?

a)

വരിക വരിക സഹജരെ

b)

രഘുപതി രാഘവ രാജാറാം

c)

വൈഷ്ണവ ജനതോം

d)

ഓടി വിളയാടു പാപ്പാ

26.

ഗാന്ധിജിയുടെ സമാധിസ്ഥലമായ രാജ്ഘട്ട് ഏത് നദി തീരത്താണ്?

a)

യമുന

b)

ഗംഗ

c)

സിന്ധു

d)

സത്ലജ്

27.

ഏതു ജയിലിൽ വച്ചാണ് ഗാന്ധിജി തന്റെ ആത്മകഥ എഴുതിത്തുടങ്ങിയത്??

a)

ദക്ഷിണാഫ്രിക്കൻ

b)

ആഗാ ഖാൻ കൊട്ടാരം

c)

യേർവാദ പുനെ

d)

തീഹാർ

28.

ഗാന്ധിജി തന്റെ ആത്മകഥയിൽ പരാമർശിക്കുന്ന ഒരേയൊരു മലയാളി ആരാണ്??

a)

K കേളപ്പൻ

b)

ബാരിസ്റ്റർ G P പിള്ള

c)

T k മാധവൻ

d)

ശ്രീ നാരായണ ഗുരു

29.

ഗാന്ധിജി ദണ്ഡിയാത്ര നടത്തിയത് തന്റെ എത്രാമത്തെ വയസ്സിലാണ്??

a)

64

b)

61

c)

69

d)

71

30.

ഗാന്ധിജി തന്നെ ആത്മകഥയിൽ എഴുതാതിരുന്നാൽ കൊള്ളാമെന്ന് ഏറെ ആഗ്രഹിച്ച അധ്യായം ഏതായിരുന്നു?

a)

ബാല്യ വിവാഹം

b)

കള്ളം പറഞ്ഞത്

c)

അമ്മയുടെ മരണം

d)

ജയിലിൽ പോയത്

31.

ഗാന്ധിജിയുടെ ആത്മീയ പിൻഗാമി എന്നറിയപ്പെടുന്നതാര്??

a)

ആചാര്യ വിനോബ ഭാവെ

b)

ജവഹർലാൽ നെഹ്റു

c)

ശ്രീനാരായണ ഗുരു

d)

K കേളപ്പൻ

32.

ഗാന്ധിജിയുടെ ഇടപെടൽ മൂലം വധശിക്ഷയിൽ നിന്ന് രക്ഷപ്പെട്ട കേരളീയനായ വിപ്ലവകാരി ആര്??

a)

അയ്യത്താൻ ഗോപാലൻ

b)

A k ഗോപാലൻ

c)

K P R ഗോപാലൻ

d)

മഞ്ചേരി രമയ്യൻ

33.

അത് എൻ്റെ അമ്മയാണ് എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് എന്തിനെയാണ്.??

a)

രാമായണം

b)

ഭാഗവത് ഗീത

c)

മഹാ ഭാരതം

d)

മനുസ്മൃതി

34.

ഗാന്ധിജിയുടെ ജന്മദിനമായ ഒക്ടോബർ 2 മറ്റൊരു സ്വതന്ത്ര സമര സേനാനിയുടെ ജന്മദിനം കൂടിയാണ്. ആരുടെ??

a)

അരവിന്ദ ഘോഷ്

b)

ബാല ഗംഗാധര തിലകൻ

c)

ലാലാ ലജ്പത് റായ്

d)

ലാൽ ബഹദൂർ ശാസ്ത്രി

35.

സ്വാതന്ത്യ ഇന്ത്യയിൽ ഗാന്ധിജി എത്ര ദിവസം ജീവിച്ചു??

a)

174 ദിവസം

b)

168 ദിവസം

c)

164 ദിവസം

d)

158 ദിവസം

36.

1938 ൽ ഗാന്ധിജി എഴുതിയ ഒരു കത്തിലെ വാചകമാണ് “നിന്നെ ഞാൻ വെറുമൊരു മൺതരിയായി കണ്ടിട്ടില്ല” ആരോട് പറഞ്ഞതാണ് ഈ വാചകങ്ങൾ???

a)

ജവഹർലാൽ നെഹ്റു

b)

സുഭാഷ് ചന്ദ്ര ബോസ്

c)

കസ്തൂർബാ ഗാന്ധി

d)

കൗമുദി ടീച്ചർ

37.

കന്യാകുമാരിയിലെ ഗാന്ധി സ്മാരകത്തിന്റെ പ്രാധാന്യം എന്താണ്??

a)

ഗാന്ധിജി ജനിച്ചത് ഇവിടെ

b)

1948 ഫെബ്രുവരി 12ന് കടലിൽ നിമജ്ജനം ചെയ്യുന്നതിന് മുമ്പ് ഗാന്ധിജിയുടെ ചിതാഭസ്മം ഇവിടെ സൂക്ഷിച്ചിരുന്നു.

c)

ഗാന്ധിജി കൊല്ലപ്പെട്ടത് ഇവിടെയാണ്

d)

ഗാന്ധിജി നിയമം പ്രാക്ടീസ് ചെയ്തത് ഇവിടെ

38.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മഹാത്മാഗാന്ധി സീരീസ് ഉള്ള നോട്ടുകളുടെ പരമ്പര പുറത്തിറക്കിയത് എപ്പോഴാണ്??

a)

1947

b)

1956

c)

1996

d)

1978

39.

ദേശസ്നേഹികളുടെ രാജകുമാരൻ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ആരെയാണ്???

a)

ഭഗത് സിംഗ്

b)

ജവഹർലാൽ നെഹ്റു

c)

സുഭാഷ് ചന്ദ്ര ബോസ്

d)

ബാലഗംഗാധര തിലക്

40.

ഗാന്ധിജിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരൻ എന്നറിയപ്പെടുന്നതാര്??

a)

സി രാജഗോപാലാചാരി

b)

മദൻ മോഹൻ മാളവ്യ

c)

മഹാദേവ ദേശായി

d)

ജവഹർലാൽ നെഹ്റു

41.

1940 ഡിസംബർ 24ന് സമാധാനത്തിന്റെ പാതയിലേക്ക് വരുവാൻ അപേക്ഷിച്ചു ,പ്രിയ സുഹൃത്തേ എന്ന് അഭിസംബോധന ചെയ്തുകൊണ്ട് ഗാന്ധിജി കത്ത് എഴുതിയത് ആർക്കാണ്??

a)

മുസോളിനി

b)

ഹിറ്റ്‌ലർ

c)

സുഭാഷ് ചന്ദ്ര ബോസ്

d)

ഹാരി എസ് ട്രൂമാൻ

42.

ഗാന്ധിജി ആദ്യമായി കേരളത്തിൽ എത്തിയ വർഷം എന്നാണ്??

a)

1920 ആഗസ്റ്റ് 18

b)

1920 മാർച്ച് 8

c)

1925 മാർച്ച് 8

d)

1919 ജനുവരി 1

43.

രണ്ടാം വട്ടമേശ സമ്മേളനത്തിനായി ലണ്ടനിലേക്ക് പോകുമ്പോൾ ഗാന്ധിജി ഒപ്പം കൊണ്ടുപോയ നിർമ്മല എന്ന് പേരുള്ള മൃഗം ഏത്.??

a)

പശു

b)

ആട്

c)

പൂച്ച

d)

നായകുട്ടി

44.

ഗാന്ധിജിയും ഗോഡ്സെയും എന്ന കവിത എഴുതിയതാര്?

a)

എൻ വി കൃഷ്ണവാര്യർ

b)

വള്ളത്തോൾ നാരായണമേനോൻ

c)

അക്കിത്തം

d)

ഒഎൻവി കുറുപ്പ്

45.

ഗാന്ധിജിയുടെ ജന്മസ്ഥലം പോർബന്തർ മുൻപ് അറിയപ്പെട്ടിരുന്ന പേരായിരുന്നു സുദാമപുരി. പുരാണത്തിൽ ജീവിച്ചിരുന്ന ഒരു വ്യക്തിയുടെ മറ്റൊരു പേരായിരുന്നു സുദാമ. ആരുടെ???

a)

കുചേലൻ

b)

വാമനൻ

c)

ശ്രീ കൃഷ്ണൻ

d)

ശ്രീരാമൻ

46.

എത്രാമത്തെ കേരള സന്ദർശനത്തെയാണ് ഗാന്ധിജി ഒരു തീർത്ഥാടനം എന്ന് വിശേഷിപ്പിച്ചത്??

a)

1

b)

3

c)

4

d)

5

47.

ആരുടെ മരണവാർത്ത അറിഞ്ഞപ്പോഴാണ് എൻ്റെ ഏറ്റവും വലിയ താങ്ങുവീണു പോയി എന്ന് ഗാന്ധിജി പ്രതികരിച്ചത്??

a)

ഭഗത് സിംഗ്

b)

രവീന്ദ്ര നാഥ ടാഗോർ

c)

ബാല ഗംഗാധര തിലകൻ

d)

ഗോപാലകൃഷ്ണ ഗോഖലെ

48.

കേരള ഗാന്ധി എന്നറിയപ്പെടുന്നത്??

a)

K കേളപ്പൻ

b)

എകെജി

c)

ഇഎംഎസ്

d)

വള്ളത്തോൾ

49.

ഗാന്ധിജി എത്ര തവണ ജയിൽ ശിക്ഷ അനുഭവിച്ചു??

a)

11

b)

15

c)

20

d)

10

50.

ചരിത്രത്തിനു മറക്കാൻ കഴിയാത്ത മനുഷ്യൻ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ആരെയാണ്??

a)

ജവഹർലാൽ നെഹ്റു

b)

ബി ആർ അംബേദ്കർ

c)

ഭഗത് സിംഗ്

d)

സുഭാഷ് ചന്ദ്ര ബോസ്