WorksheetsSEERA ONLINE EXAMINATION
Total questions: 23
Worksheet time: 12mins
Name
Class
Date
1.
Name
4 lines
2.
Place
4 lines
3.
WhatsApp Number
4 lines
4.
യോജിച്ചത് കണ്ടെത്തുക.
ഹുനൈന്‍ യുദ്ധം
A- ത്വാഇഫ്
B- മക്ക
C- ഹിജാസ്
D- ഖൈബര്‍
a)
A
b)
B
c)
C
d)
D
5.
യോജിച്ചത് കണ്ടെത്തുക.
وَدِدْتُ أَنََّا رَأَيْنَا
a)
إِسْلَامَنَا
b)
إِخْوَانَنَا
c)
إِيمَانَنَا
d)
إِجْلَالَنَا
6.
യോജിച്ചത് കണ്ടെത്തുക.
"ഞങ്ങളേക്കാള്‍ നല്ലവരായ ആരെങ്കിലുമുണ്ടോ"? ഈ ചോദ്യം ആരുടേതാണ്.
A- أبو عبيدة عامر بن الجرّاح
B- طلحة بن عبيد الله
C- أبو هرير
D- أسماء بنت أبي بكر
a)
A
b)
B
c)
C
d)
D
7.
എന്‍റെ സമുദായം ഫസാദാകുന്ന സമയത്ത് എന്‍റെ സുന്നത് മുറുകെ പിടിക്കുന്നവന്.... ശഹീദിന്‍റെ കൂലിയുണ്ട് എന്നാണ് നബി വചനം.
a)
11
b)
1
c)
100
d)
1000
8.
യോജിച്ചത് കണ്ടെത്തുക.
മന്‍ഖൂസ് മൌലിദ്
A- فاطمة رضي الله عنها
B- أبو بكر رضي الله عنه
C- عليّ بن زيد
D- موسى عليه السلام
a)
A
b)
B
c)
C
d)
D
9.
رَأَيْتُ رَجُلًا حَسَنَ الوَجْهِ طَيِّبَ الرَّائِحَة أزَجَّ الحَاجِبَيْنِ
എന്ന് തുടങ്ങുന്ന വിശേഷണം ആരെ കുറിച്ചാണ്.?
a)
ജിബ്‍രീല്‍ (അ)
b)
അല്ലാഹു തആലാ
c)
നബി (സ)
d)
ഇവയിലൊന്നുമല്ല.
10.
اللهمّ أَعِنِّي عَلَى ذِكْرِكَ وَشُكْرِكَ وَحُسْنِ عِبَادَتِكَ وَتَوْفِيقِ طَاعَتِكَ
തുടങ്ങിയ ദിക്റ് പതിവാക്കാന്‍ നബി തങ്ങള്‍ നിര്‍ദേശിച്ചത് ആരോടായിരുന്നു.?
a)
മുആദ് ബ്നു ജബല്‍(റ)
b)
ഫാത്വിമ ബീവി
c)
മുആദ്(റ)
d)
ജാബിര്‍(റ)
11.
യോജിച്ചത് കണ്ടെത്തുക.
അബൂഹുറൈറ(റ)വിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയത് ആരായിരുന്നു.?
A- أبو عبيدة بن الجرّاح
B- أبو بكر رضي الله عنه
C- حمزة رضي الله
D- نَبِي صلّى الله عليه وسلّم
a)
A
b)
B
c)
C
d)
D
12.
യോജിച്ചത് കണ്ടെത്തുക.
യാത്രക്കിടയില്‍ നബി തങ്ങള്‍ക്ക് ഒട്ടകം കച്ചവടം നടത്തിയ സ്വഹാബി?
A- അബൂഹുറൈറ(റ)
B- ത്വല്‍ഹ(റ)
C- അലി(റ)
D- ജാബിര്‍ (റ)
a)
A
b)
B
c)
C
d)
D
13.
യോജിച്ചത് കണ്ടെത്തുക.
ഖസ്‍വാഅ്
A- ഒട്ടകം
B- ആട്
C- ബുറാഖ്
D- ഇവയിലൊന്നുമല്ല.
a)
A
b)
B
c)
C
d)
D
14.
യാത്രക്കിടയില്‍ "ഭക്ഷണം തയ്യാറാക്കാനുള്ള വിറക് ഞാന്‍ കൊണ്ടു വരാം" എന്ന് പറഞ്ഞത്....
a)
ജാബിര്‍(റ)
b)
അബൂഹുറൈറ(റ)
c)
നബി (സ)
d)
ഇവയിലൊന്നുമല്ല.
15.
യോജിച്ചത് കണ്ടെത്തുക.
ആഇശാ ബീവി
A- سورة النّور
B- سورة الفاتحة
C- سورة الكوثر
D- سورة الماعون
a)
A
b)
B
c)
C
d)
D
16.
യോജിച്ചത് കണ്ടെത്തുക.
അനസ് (റ)
A- أبو عمير رضي الله عنه
B- سلمان رضي الله عنه
C- أبو ذكوان
D- أنس بن مالك رضي الله عنه
a)
A
b)
B
c)
C
d)
D
17.
നബി തങ്ങള്‍ പള്ളിയില്‍ ഖുഥ്ബ ഓതിക്കൊണ്ടിരിക്കുമ്പോള്‍ ശരീരം മുഴുവന്‍ മറയുന്ന നീളക്കുപ്പായം ധരിച്ച് വന്നവര്‍ ആരായിരുന്നു.?
a)
സ്വഹാബികള്‍
b)
പേരമക്കള്‍
c)
ഭാര്യമാര്‍
d)
കൂട്ടുകാര്‍
18.
യോജിച്ചത് കണ്ടെത്തുക
റുഖിയ്യ ബീവി
A- جابر رضي الله عنه
B- أنس بن مالك رضي الله عنه
C- عثمان رضي الله عنه
D- سميّة رضي الله عنها
a)
A
b)
B
c)
C
d)
D
19.
ദുന്നൂറൈന്‍ എന്ന് സ്ഥാനപ്പേരുള്ള സ്വഹാബി?
a)
ജാബിര്‍(റ)
b)
ഉസ്മാന്‍(റ)
c)
ഉമര്‍(റ)
d)
ഇവയിലൊന്നുമല്ല.
20.
ഹിബ്ബുറസൂലില്ലാഹ് എന്ന പേരിലറിയപ്പെട്ട സ്വഹാബി?
a)
സുലൈമാന്‍ നബി(അ)
b)
ഉസാമത് ബ്നു സൈദ്(റ)
c)
സൈദ് ബ്നു ഹാരിസ(റ)
d)
അബൂഹുറൈറ(റ)
21.
നജ്ജാശി രാജാവ് നല്‍കിയ സമ്മാനം നബി നല്‍കിയ ആര്‍ക്കായിരുന്നു.?
a)
ഉമാമ(റ)
b)
അബൂബക്ര്‍(റ)
c)
സുമയ്യ ബീവി
d)
ഫാത്വിമ ബീവി
22.
വൃക്ഷങ്ങളില്‍ മനുഷ്യനെ ഉപമയാക്കാവുന്ന വൃക്ഷം.?
A) സൈതൂന്‍
B) ആല്‍ മരം
C) അത്തിപ്പഴം
D) ഈന്തപ്പന
a)
A
b)
B
c)
C
d)
D
23.
രാത്രി കിടക്കും മുമ്പ് 34 പ്രാവശ്യം നബി തങ്ങള്‍ നിര്‍ദേശിച്ച ദിക്ര്‍ ഏതായിരുന്നു.?
A- الحمد لله
B- سبحان الله
C- لا إله إلا الله
D- الله أكبر
a)
A
b)
B
c)
C
d)
D
100 %
