NEW
Font size
Worksheetsഞാറക്കാട് ഇടവക ചരിത്രം
Total questions: 50
Worksheet time: 25mins
ഞാറക്കാട് ഇടവക സ്ഥാപിതമായ വർഷം
1978
1979
1977
1981
Love ഹോമിൻ്റെ ഫുൾ ഫോം എന്ത്?
Laymen's orphanage voluntary endowment
Laity orphanage voluntary endowment
Laity organization for voluntary endowment
ഈ ഇടവകയിൽ നിന്ന് ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായി മൊത്തം എത്ര സിസ്റ്റേഴ്സ് ഉണ്ടായിട്ടുണ്ട് ?
30
32
34
35
Love home സ്ഥാപിത വർഷം ?
1993
1992
1994
1991
തെന്നത്തൂർ പാലം ഉദ്ഘാടനം ചെയ്ത
വർഷം ?
2005
2004
2003
2001
ഞാറക്കാട് പള്ളിയിൽ എന്നാണ് ആദ്യമായി ദിവ്യബലി അർപ്പിച്ചത് ?
1986 mar 19
1989 mar 19
1978 mar 19
1987 mar 19
ഈ പള്ളിക്ക് വേണ്ടി സ്ഥലം തന്ന വ്യക്തി ?
കുര്യാക്കോസ് മൂർക്കാട്ടിൽ
കുരിയാക്കോസ് കാളിമറ്റത്തിൽ
കുറിയാക്കോസ് കുറ്റിയറ
കുരിയാക്കോസ് കുടക്കച്ചിറ
മാർ ജോർജ് മഠത്തിക്കണ്ടത്തിൽ പിതാവ് ഈ ഇടവകയിൽ സേവനം ചെയ്ത വർഷം ?
1990- 1991
1990- 1992
1990-1993
1990-1994
ഈ ഇടവകയിൽ നിന്ന് എത്ര വൈദികർ ഉണ്ടായിട്ടുണ്ട് ?
13
31
15
14
ഈ പള്ളിയുടെ ശിലാസ്ഥാപനം നടന്നത് ഏതു വർഷം
1981
1980
1982
1984
ഇപ്പോഴത്തെ വികാരിയച്ചനായ ആൻ്റണി അച്ചൻ്റെ ആദ്യത്തെ പേര്
സിജിൻ
സജിൽ
സിജോ
ഷിജിൽ
നമ്മുടെ ഇടവകയിലെ ഏതു വീട്ടിൽ നിന്നാണ് കരിങ്കൽ പാളികൊണ്ടുളള മുനിയറ കണ്ടെത്തിയത്
മാത്യു തൂമുള്ളിൽ
സിജോ തൂമുള്ളിൽ
ടോമി തൂമുള്ളിൽ
ജോസ് തൂമുള്ളിൽ
ഇടവകയിൽ പുതിയതായി രൂപംകൊണ്ട വാർഡ് ഏത്
സെ ജോസഫ് വാർഡ്
St. അൽഫോൻസ വാർഡ്
St.മദർ തെരേസ വാർഡ്
മറിയം ത്രേസ്യ വാർഡ്
ഞാറക്കാട് വെച്ച് ആദ്യമായി പൗരോഹിത്യ സ്വീകരണം നടന്ന വർഷം
2003
2002
2001
2004
ഇടവക പള്ളി ഇരിക്കുന്ന സ്ഥലത്തിന്റെ ആദ്യത്തെ പേര് എന്ത്
മുനിപ്പറമ്പ്
സുനി പറ മ്പ്
മുനിയേൽ പറമ്പ്
മുടിയേൽ പറമ്പ്
പാരിഷ് ഹാൾ എന്നാണ് സ്ഥാപിച്ചത്
2010
2011
2012
2013
കടവൂർ പള്ളി എന്നാണ് സ്ഥാപിക്കപ്പെട്ടത്
1910
1911
1912
1913
ഏതു വർഷമാണ് SD കോൺവെൻറ് ഞാറക്കാട് സ്ഥാപിക്കപ്പെട്ടത്
1988
1989
1990
1991
പള്ളിയുടെ മുന്നിലുള്ള കൽ കുരിശ് എന്ന് സ്ഥാപിച്ചു
2012
2013
2014
2015
കടവൂരിന്റെ ആദ്യ സ്ഥലപ്പേര് എന്ത്
കടുവക്കാട്
ചുടലക്കാട്
നടുവാക്കാട്
നെടുവക്കാട്
ഈ ഇടവകയിൽ സ്ഥിരതാമസമാക്കിയ ആദ്യ വികാരി
ഫാ ജോസഫ് തുടിയൻ പ്ലാക്കൽ
ഫാ തോമസ് നമ്പേലിൽ
ഫാ ജോർജ് മഠത്തിക്കണ്ടത്തിൽ
ഫാ ജോസഫ് കണ്ടത്തിൻ കര
നെൻമേനി മന ഇപ്പോൾ ഏതു കുടുംബക്കാരുടെ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്
തൂമുള്ളിൽ
മലേക്കുടി
പാാലിയത്ത്
മാടപ്പറമ്പിൽ
ഈ ഇടവകയിൽ ദീർഘകാലം തുടർച്ചയായി സേവനം ചെയ്ത സിസ്റ്റർ
സി നോയൽ SH
സി പൊസേന്തി SH
സി ദീപ്തി SH
സി ജീസ് SH
എന്നാണ് ഞാറക്കാട് സെൻറ് ജോൺസ് യാക്കോബായ പള്ളി സ്ഥാപിതമായത്
1923
1924
1925
1926
സെൻറ് ജെറോംസ് എൽ പി സ്കൂൾ ആരംഭിച്ച വർഷം
1965
1966
1967
1968
ഈ ഇടവക അതിർത്തിക്കുള്ളിൽ എത്ര ക്ഷേത്രങ്ങളുണ്ട്
3
2
1
4
ഈ ഇടവക അതിർത്തിക്കുള്ളിൽ എത്ര മുസ്ലിം പള്ളികൾ ഉണ്ട്
1
2
3
4
ലവ് ഹോം എവിടെയാണ് ആദ്യം ആരംഭിച്ചത്
പുന്ന മറ്റം
ചാത്ത മറ്റം
കടവൂർ
പനങ്കര
ഈ ഇടവകയിൽ എത്ര ഇടവക വാർഡുകൾ ഉണ്ട്
15
16
17
18
ഷാലോം മാസികയും
ഞാറക്കാടും തമ്മിൽ ബന്ധിപ്പിക്കുന്ന വ്യക്തി
സ്റ്റെല്ല പുന്നത്തറ
സണ്ണി പുന്നത്തറ
ജന്നി പുന്നത്തറ
ബെന്നി പുന്നത്തറ
ഞാറക്കാട് ഉരുൾപൊട്ടൽ ഉണ്ടായ വർഷം
2011
2012
2013
2014
ഞാറക്കാട് ഉരുൾപൊട്ടൽ ഉണ്ടായ തീയതി
ഓഗസ്റ്റ് 17
ഓഗസ്റ്റ് 18
ഓഗസ്റ്റ് 16
ഓഗസ്റ്റ് 15
ഞാറക്കാട് ഉരുൾപൊട്ടലിൽ എത്ര പേർ മരിച്ചു
4
5
6
7
നമ്മുടെ ഇടവകയിൽ എത്ര പഞ്ചായത്ത് വാർഡുകൾ ഉണ്ട്
2
3
6
4
എത്ര പഞ്ചായത്തുകളാണ് നമ്മുടെ ഇടവകയിൽ സ്ഥിതി ചെയ്യുന്നത്
1
2
3
ഈ ഇടവകയിലെ ആദ്യ വികാരി ആര്
ഫാ തോമസ് തെക്കേക്കര
ഫാ തോമസ് കരിങ്ങാട്ടിൽ
ഫാ തോമസ് പറയിടം
ഫാ ജോസ് പീച്ചാട്ട്
ഈ ഇടവകയിലെ ആദ്യ കുർബാന അർപ്പണം ഏത് ദിവസമാണ് നടത്തിയത്
ഓഗസ്റ്റ് 15
ഓഗസ്റ്റ് 14
ഓഗസ്റ്റ് 13
ഓഗസ്റ്റ് 12
വിമൽജ്യോതി പബ്ലിക് സ്കൂൾ എന്നാണ് സ്ഥാപിച്ചത്
2002
2003
2004
2005
എന്നാണ് ചേലക്കടവ് കുരിശുപള്ളിയിൽ ആദ്യമായി കുരിശു സ്ഥാപിച്ചത്
1998
1999
2000
1997
ഇടവകയിൽ നിന്നുള്ള ഏത് വൈദികന്റെ തിരുപ്പട്ടം ആണ് ഞാറക്കാട് പള്ളിയിൽ വെച്ച് ആദ്യമായി നടന്നത്
ഫാ ജോസ് മൂർക്കാട്ടിൽ
ഫാ ബിജു പാലിയത്ത് cp
ഫാ ജേക്കബ് കുരിശുംമൂട്ടിൽofm cap
ഫാ ആൻ്റോ കുറഞ്ഞിക്കാട്ട് msj
ഈ ഇടവകയുടെ ആദ്യ അസ്തേന്തി ആര്
ഫാ ജാക്സൺ കളപ്പുരതൊട്ടിയിൽ cmi
ഫാ ജോസ് കളപ്പുരക്കൽ
ഫാ ഫിലിപ്പ് പാറക്കൽ
ഫാ അഗസ്റ്റിൻ വട്ടക്കാട്ട്
ഈ വൈദികന്റെ പേരെന്താണ്
ഫാ ജെയിംസ് തയ്യിൽ
ഫാ മാത്യു ഏഴാനിക്കാട്ട്
ഫാ മാത്യു കാക്കനാട്ട്
ഫാ ജോസഫ് കടുകൻ മാക്കൽ
ഈ വൈദികന്റെ പേരെന്താണ്
ഫാ ജോസഫ് കൂട്ടുങ്കൽ
ഫാ ജോസഫ് കടുകൻ മാക്കൽ
ഫാ ജോസഫ് കണ്ടത്തിൻകര
ഫാ ജോസഫ് നെല്ലിക്കുന്നേൽ
കടവൂർ പോസ്റ്റ് ഓഫീസിന്റെ പിൻ നമ്പർ
686674
686673
686672
686671
എത്ര തിരുഹൃദയ സന്യാസിനിമാർ ഈ ഇടവകയിൽ നിന്ന് ഉണ്ടായിട്ടുണ്ട്
3
4
2
6
എത്ര സ്നേഹഗിരി സന്യാസിനിമാർ ഈ ഇടവകയിൽ നിന്ന് ഉണ്ടായിട്ടുണ്ട്
1
2
3
4
നമ്മുടെ പള്ളിയിൽ മൊത്തം എത്ര ബെഞ്ചുകൾ ആണുള്ളത്
15
16
17
18
ഈ വൈദികൻ എത്രാമത്തെ വികാരിയായിരുന്നു
4
5
6
7
ഈ വൈദികന്റെ പേരെന്ത്
ഫാ ജോസ് പിച്ചാട്ട്
ഫാ ജോസഫ് നെല്ലിക്കുന്നേൽ
ഫാ ജോസഫ് തൊടിയൻ പ്ലാക്കൽ
ഫാ ജോസഫ് കടുകൻമാക്കൽ
ഈ വർഷം എന്നാണ് ഭക്ത സംഘനകളുടെ സംയുക്ത വാർഷിക ആഘോഷം നടന്നത്
August 12
August 13
August 11
August 14
