wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

യുവശക്തി ക്വിസ്

Total questions: 30

Worksheet time: 15mins

Name
Class
Date
1.

ഗാന്ധിജി ജനിച്ച വീട് അറിയപ്പെടുന്ന പേര് എന്ത്?

a)

ഗാന്ധിഭവൻ

b)

കീർത്തി മന്ദിർ

c)

ഗാന്ധി മന്ദിർ

d)

രാമഭവൻ

2.

കുട്ടികാലത്തെ ഗാന്ധിജിയുടെ ഓമനപേര്

a)

മോനിയ

b)

സാനിയ

c)

ബാബു

d)

കുഞ്ഞൻപിള്ള

3.

ഗാന്ധിജിയുടെ ആത്മീയ ഗുരു ആരാണ്?

a)

ടോൾസ്റ്റോയ്യ്

b)

ഗോപാലകൃഷ്ണ ഗോഖലെ

c)

രാജാഗോപാല അജാരി

d)

നെഹ്‌റു

4.

ഗാന്ധിജി ആദ്യമായി കേരളം സന്ദർശിച്ച വർഷം

a)

1921

b)

1919

c)

1920

d)

1925

5.

ഗാന്ധിജി എത്ര തവണ കോൺഗ്രസ്‌ പ്രസിഡന്റ്‌ ആയിട്ട് ഉണ്ട്?

a)

2

b)

ആയിട്ടില്ല

c)

3

d)

1

6.

ഗാന്ധിജിയുടെ മാതാവിന്റെ പേര് എന്താണ്

a)

കസ്തുർഭ ഗാന്ധി

b)

കാന്തി ബായ്

c)

പുത്തലി ബായ്

d)

ഇന്ദിരാഗാന്ധി

7.

മഹാത്മാ ഗാന്ധിയുടെ ജന്മസഥലമായ പോർബന്ധിരിന്റെ പഴയ പേര്

a)

പാടലി പുത്ര

b)

സുധാമപുരീ

c)

ചാമ്പാരൻ

d)

ഗാന്ധി നഗർ

8.

‘അത് എന്റെ അമ്മയാണ്‘ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് എന്തിനെയാണ്

a)

മഹാഭാരതം

b)

രാമായണം

c)

ഭാഗവതം

d)

ഭാഗവത്ഗീത

9.

ഗാന്ധിജിയെ കുറിച്ച് വള്ളത്തോൾ എഴുതിയ കവിത ഏതാണ്

a)

ധർമസൂര്യൻ

b)

എന്റെ ഗുരുനാഥൻ

c)

വീണപൂവ്

d)

ബാപ്പുജി

10.

ഒക്ടോബർ 2 അന്തരാഷ്ട്ര അഹിംസ ദിനമായി ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ച വർഷം

a)

1998

b)

2001

c)

2007

d)

2013

11.

ദണ്ടിയാത്ര ആരംഭിച്ചത് എന്നാണ്

a)

1930 മാർച്ച്‌ 5

b)

1930 മാർച്ച്‌ 12

c)

1930 ഏപ്രിൽ 5

d)

1930 ഏപ്രിൽ 12

12.

ദണ്ടിയാത്രയിൽ ഗാന്ധിജിയെ അനുഗമിച്ച അനുയായികളുടെ എണ്ണം

a)

70

b)

72

c)

74

d)

78

13.

വട്ടമേശ സമ്മേളനത്തിന് ലണ്ടനിൽ പോയപ്പോൾ ഗാന്ധിജി ഒപ്പം കൊണ്ടോയ മൃഗം

a)

പശു

b)

മൃഗം

c)

ആട്

d)

പൂച്ച

14.

2024 ലെ ഒളിമ്പിക്സിനു വേദിയായ രാജ്യം ഏത്

a)

അമേരിക്ക

b)

ചൈന

c)

ഇഗ്ലണ്ട്

d)

ഫ്രാൻസ്

15.

ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യത്തെ സത്യാഗ്രഹം

a)

ഖേത സത്യാഗ്രഹം

b)

ചാമ്പാരൻ സത്യാഗ്രഹം

c)

അഹമ്മദാബാദ് തുണിമൽ സമരം

d)

നിസ്സഹരണ പ്രസ്ഥാനം

16.

‘പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക‘ എന്ന് ഗാന്ധി ആഹ്വാനം ചെയ്ത ഏത് സമരത്തിൽ

a)

ഉപ്പ് സത്യാഗ്രഹം

b)

ചൗരി ചൗര

c)

കിറ്റ് ഇന്ത്യ സമരം

d)

ചമ്പാരൻ സത്യാഗ്രഹം

17.

ഗാന്ധിജിയെ സ്വാധിനിച്ച “അൺ ടു ദി ലാസ്റ്റ് “ എന്ന പുസ്തകത്തിന്റെ രജയിതാവ് ആര്

a)

ജോൺ റസ്ക്കിൻ

b)

ഡോ രാജേന്ദ്ര പ്രസാദ്

c)

ടോൾസ്റ്റോയ്യ്

d)

മഹാദേവ് ദേശായി

18.

ഇന്ത്യയുടെ 78 മത് സ്വാതന്ത്രദിനാഘോഷ പ്രേമേയം എന്താണ്

a)

അസാദി കാ അമൃത് മഹോത്സവ്

b)

വികസിത ഭാരതം

c)

ആത്മനിർബർ ഭാരത്

d)

ഒരു രാജ്യം, ഒരു ജനത

19.

മഹാത്മാ ഗാന്ധി ആദ്യക്ഷൻ ആയ ബെൽഗം സമ്മേളനം നടന്ന വർഷം

a)

1920

b)

1921

c)

1923

d)

1924

20.

ദക്ഷിണാഫ്രിക്കയിൽ ഗാന്ധിജി ആരംഭിച്ച സംഘടന

a)

ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌

b)

നേറ്റാൽ ഇന്ത്യൻ കോൺഗ്രസ്‌

c)

ദക്ഷിണ ഇന്ത്യൻ കോൺഗ്രസ്‌

d)

നോർത്ത് ആഫ്രിക്കൻ കോൺഗ്രസ്‌

21.

ഗാന്ധിജി വെടിയേറ്റ് മരിച്ച സമയം

a)

5pm

b)

5:12 pm

c)

5:17 pm

d)

5:21 pm

22.

ഗാന്ധി വധത്തെ തുടർന്ന് നിരോധിക്കപ്പെട്ട സംഘടന

a)

NSS

b)

Rss

c)

Bsp

d)

AAp

23.

സ്വാതന്ത്ര ഇന്ത്യയിൽ ഗാന്ധിജി എത്ര ദിവസം ജീവിച്ചു

a)

168

b)

200

c)

205

d)

212

24.

ഗാന്ധിജി വദിക്കപ്പെട്ടത് ഏത് ദിവസമാണ്

a)

ചൊവ്വ

b)

വ്യാഴം

c)

വെള്ളി

d)

ഞായർ

25.

ഒക്ടോബർ 2 ന് ജനിച്ച മുൻ ഇന്ത്യൻ പ്രധാനമന്ത്രി ആരാണ്

a)

ഡോ രാജേന്ദ്രപ്രസാദ്

b)

നിലം സഞ്ചിവ റെഡ്ഢി

c)

ഡോ എസ് രാധാകൃഷ്ണൻ

d)

ലാൽ ബഹധുർ ശാസ്ത്രി

26.

ഗാന്ധിജിക്ക് ഇഷ്ടമില്ലാതിരുന്ന പഠന വിഷയം

a)

സയൻസ്

b)

സംസ്കൃതം

c)

കണക്ക്

d)

ഇംഗ്ലീഷ്

27.

ഗാന്ധിജിയുടെ ആദ്യ ജയിൽ വാസം എന്നായിരുന്നു

a)

1900

b)

1905

c)

1911

d)

1908

28.

മരണ ദിവസം ഗാന്ധി അവസാനമായി കണ്ടുമുട്ടിയ നേതാവ്

a)

സർദാർ വല്ലഭായ് പട്ടേൽ

b)

ജവഹർലാൽ നെഹ്‌റു

c)

സരോജിനി നായിടു

d)

ബാലഗംഗാദര തിലക്

29.

ഗാന്ധിജി എത്രാമത്തെ വയസ്സിലാണ് മരണപ്പെട്ടത്

a)

65

b)

62

c)

75

d)

78

30.

വിശ്വശാന്തി ദിനമായി ആചരിക്കുന്നത് എന്നാണ്

a)

ഒക്ടോബർ 2

b)

ജനുവരി 30

c)

ജനുവരി 26

d)

നവംബർ 26