Worksheetsമഅ റബീഅ്
Total questions: 10
Worksheet time: 5mins
നബി തങ്ങളുടെ കവി ആര്?
കഅ്ബ് ബിൻ സുഹൈർ(റ)
ഹസ്സാനുബ്നു സാബിത്(റ)
അലി (റ)
ആദ്യ പ്രവാചക പ്രകീർത്തന കാവ്യം ആരുടേത്?
അബ്‌ദുൽ മുത്തലിബ്(റ)
ഹസ്സാനുബ്നു സാബിത്(റ)
സുഹൈറുബിനു അബി സൽമ(റ)
ബാനത് സുആദ' എന്നറിയപ്പെടുന്ന കവിത ആരുടേതാണ്?
ഉമർഖാദി(റ)
ഉമർ ബിൻ ഖത്താബ്(റ)
കഅ്ബ് ബിൻ സുഹൈർ (റ)
ഇമാം ബൂസ്വീരി(റ)
നഹ്ജൂൽ ബുർദ എന്ന കാവ്യം ആരുടേതാണ്?
അഹ്മദ് ശൗഖി
ഇമാം ബൂസ്വീരി(റ)
ഉമറുൽ ഖാഹിരി
അല്ലാമാ മുഹമ്മദ് ഇഖ്ബാൽ
അല്ലഫൽ അലിഫിന്‍റെ രചയിതാവ് ആര്?
സൈനുദ്ദീൻ മഖ്ദൂം (റ)
ഉമർഖാളി (റ)
ഉമറുൽ ഖാഹിരി
അഹ്മദ് ശൗഖി
സ്വല്ലൽ ഇലാഹു രചയിതാവ് ആര്?
ഇമാം സുയൂത്വി(റ)
സ്വഫിയുദ്ദീൻ ഹില്ലി
ഉമറുൽ ഖാഹിരി
ഉമർഖാളി(റ)
മൻഖൂസ് മൗലിദിന്‍റെ രചയിതാവ്?
സൈനുദ്ദീൻ മഖ്ദൂം(റ) ഒന്നാമൻ
സൈനുദ്ദീൻ മഖ്ദൂം(റ) രണ്ടാമൻ
ഉമർഖാദി(റ)
ഉമറുൽ ഖാഹിരി
ജാഹിലിയ്യ കവിതകൾ രചിക്കപ്പെട്ടത് പ്രധാനമായും?
യാത്രാനുഭവം
പ്രേമം പ്രണയം
പ്രകീർത്തനം
ജീവിതാസ്വാദനം
ബാനത് സുആദ' എന്ന കവിത എത്ര വരിയാണ്?
55
57
46
58
وَأَحسَنُ مِنكَ لَم تَرَ قَطُّ عَيني
وَأَجمَلُ مِنكَ لَم تَلِدِ النِساءُ
ആരുടെ കവിതയാണ്?
അലി(റ)
ഹസ്സാനുബ്നു സാബിത്(റ
അഹ്മദ് ശൗഖി
ഇമാം ബൂസ്വീരി
