NEW
Font size
WorksheetsLAWLAAK '24
Total questions: 20
Worksheet time: 10mins
ഖുർആനിലെ ഏറ്റവും നല്ല കഥായായി വിലയിരുത്തപ്പെടുന്നത് ...... ആണ്.
The best story in the Qur'an is considered to be...
Prophet Yusuf (a,s)
Prophet Yunus (a.s)
Prophet Musa (a.s)
None of these
ഉമ്മുൽ മസാകീൻ എന്നറിയപ്പെടുന്ന വനിത?
The woman known as Ummul Masakeen?
Zainab bint Khuzaima (r)
Ayisba bint Abi Bakr (r)
Zainab bint Jahsh (r)
Asmaa' ( r)
ആദം നബി (a .s) എത്ര തവണ ഖുർആനിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്?
How many times has the Prophet (a.s.) been mentioned in the Qur'an?
31
33
34
37
നബി (സ ) തങ്ങളിൽ നിന്നും ഏറ്റവും കൂടുതൽ ഹദീസ് റിപ്പോർട്ട് ചെയ്ത് സ്വഹാബി ആര് ?
Who is the Companion who reported the most Hadith from the Prophet (PBUH)?
Abu Dhujanah
Abu Huraira
Abdullah Ibnu Umar
Abu Bakr
നബി അവസാനമായി വിവാഹം ചെയ്തത് ആരേയാണ് ?
Maimoona (r.a)
Athiqa (r.a)
Souda (r.a)
Hafsa (r.a)
ഖുർആൻ ക്രോഡീകരിച്ച ഖലീഫ:
Abu Bakr (r.a)
Umar (r.a)
Ali ibn Abi Talib
Usman ibn Affaan (r.a)
ഖുർആൻ പരിഭാഷ ഏറ്റവും കൂടുതൽ ഏതു ഭാഷയിലാണ്?
In which language is the Quran translated the most?
Malayalam
English
Russian
Spanish
ആരാണ് ഹിജ്റ കലണ്ടർ അവതരിപ്പിച്ചത്?
Who introduced the Hijra calendar?
Umar ibn Khattab
Abdullah ibn Umar
Umar ibn Abdil Azeez
Umair ibn Abdillah
ബദർ യുദ്ധ ദിവസം ആരുടെ രൂപത്തിലാണ് ഇബ്ലീസ് പ്രത്യക്ഷപ്പെട്ടത്?
Iblees had appeared in the form of ________during the battle of badr.
Abdullah ibn Malik
Suraqah ibn Malik
Anas ibn Malik
Addas ibn Malik
ഇന്ത്യയിലെ ഏറ്റവും വലിയ സംസ്‌ഥാനം:
The largest state in India is:
Goa
Rajasthaan
Utter Pradesh
Kerala
Name the family who is the custodian of the keys of Holy Ka'ba?
വിശുദ്ധ കഅബയുടെ താക്കോൽ സൂക്ഷിപ്പുകാർ ആര്?
Banu Fihr
Banu Asad
Banu Khuzaimah
Banu Shaiba
Who designed the Indian Flag?
ആരാണ് ഇന്ത്യൻ പതാക രൂപകൽപ്പന ചെയ്തത്?
Dada bai navaroji
Dr. B.R Ambedkar
Pingali Venkayya
Muhammad Ali Jauhar
A, B, D, G, K,......... Which letter comes next in this sequence?
O
P
S
R
Name the first Masjid built by Our Holy Prophet Muhammad (صلى الله عليه وسلم)
വിശുദ്ധ പ്രവാചകർ മുഹമ്മദ് നബി (صلى الله عليه وسلم) ആദ്യമായി നിർമിച്ച പള്ളി ഏതാണ്?
Holy Ka'bah
Masjidul Qubaa'
Masjid Ayisha
Masjidul Qiblathayn
ചരിത്രത്തിൽ ശാം എന്നറിയപ്പെടുന്ന രാജ്യം ഇന്ന് ഏതു പേരിൽ അറിയപ്പെടുന്നു?
Egypt
Morocco
Siriya
Yeman
Who led the first Hajj after Hijra?
ഹിജ്റക്ക് ശേഷം ആദ്യമായി ഹജ്ജ് നടന്നത് ആരുടെ നേതൃത്വത്തിൽ ആയിരുന്നു?
Ali Ibn Abi Talib (r.a)
Abu Bakr Sidheeq (r.a)
Anas Ibn Mailk (r.a)
Umar Ibn Khathab (r.a)
Name the prayer that can be prayed as 4 Rak’ahs during Day time and can be prayed as 2 at night
പകലിൽ 4 റക്അതായും രാത്രിയിൽ 2 റക്അതായും നിസ്കരിക്കൽ സുന്നത്തുള്ള നിസ്കാരം ഏത് ?
Eclipse Prayer
Awwabeen Prayer
Thasbeeh Prayer
Dhuha Prayer
If an amount is distributed among three persons A, B and C in the ratio of 2:3:5 respectively. If A gets Rs.500, what is the total amount?
ഒരു തുക A,B, C എന്നീ മൂന്ന് പേർക്ക് 2:3:5 എന്ന അംശബന്ധത്തിൽ വീതിച്ചു നൽകിയപ്പോൾ A ക്ക് 500 രൂപ കിട്ടിയെങ്കിൽ ആകെ തുക എത്ര?
2500
2600
1200
2100
Which is the first sub-organization of Samastha Kerala Jam'iyyathul Ulamah?
സമസ്ത കേരളം ജംഇയ്യത്തുൽ ഉലമയുടെ പ്രഥമ കീഴ്ഘടകം ഏത് ?
SKSSF
SKIMVB
SMF
SKSBV
Which battle is mentioned in Surat Al-Ahzab?
അഹ്‌സാബ് സൂറത്തിൽ ഏതു യുദ്ധത്തെ കുറിച്ചാണ് പരമശിക്കപ്പെട്ടിട്ടുള്ളത്?
battle of badr
Battle Hunayn
Battle of Khandaq
Battle of Uhud
