Worksheetsഎന്‍റെ ഗുരുനാഥന്‍
Total questions: 25
Worksheet time: 13mins
എന്‍റെ ഗുരുനാഥന്‍ എന്ന കവിത ആരാണ് എഴുതിയത്?
വയലാര്‍
വള്ളത്തോള്‍
വൈലോപ്പിള്ളി
പി.ഭാസ്കരന്‍
എന്‍റെ ഗുരുനാഥന്‍ എന്ന കവിതയില്‍ ആരെ കുറിച്ചാണ് പറയുന്നത്?
എഴുത്തച്ഛന്‍
നെഹ്രു
ഗുരു
ഗാന്ധിജി
ഗാന്ധിജിയുടെ പാദങ്ങള്‍
ഒരിക്കല്‍ ദര്‍ശിച്ചാല്‍ ഉണ്ടാകുന്ന മാറ്റങ്ങളിൽ കവി പറയാത്ത വാക്യ൦ കണ്ടെത്തുക?
അലസന്‍ സദാസനാകുന്നു
കാതരന്‍ അതിധീരനാകുന്നു
കൃപാലു കര്‍ക്കശനാകുന്നു
പിശുക്കന്‍ ദാനശീലനാകുന്നു
ഗാന്ധിജിയ്ക്ക് ദയാവായ്പ് എന്ന ഗുണം ആരില്‍ നിന്നാണ് ലഭിച്ചത്?
മുഹമ്മദ് നബി
രന്തിദേവന്‍
കൃഷ്ണന്‍
ഹരിശ്ചന്ദ്രന്‍
ഗാന്ധിജിയ്ക്ക് ക്ഷമ എന്ന ഗുണം ആരില്‍ നിന്നാണ് ലഭിച്ചത്?
മുഹമ്മദ് നബി
ഹരിശ്ചന്ദ്രന്‍
രന്തിദേവന്‍
കൃഷ്ണന്‍
ഗാന്ധിജിയ്ക്ക് അഹിംസ എന്ന ഗുണം ആരില്‍ നിന്നാണ് ലഭിച്ചത്?
ശങ്കരാചാര്യര്‍
ബുദ്ധന്‍
രന്തിദേവന്‍
കൃഷ്ണന്‍
ഗാന്ധിജി നമ്മെ പഠിപ്പിച്ച ജീവിതാദര്‍ശം എന്ത് ?
അഹിംസ
എളിമ
സമാധാനം
ഒത്തുതീര്‍പ്പ്
ഗാന്ധിജിയുടെ ആയുധം എന്തായിരുന്നു?
ശാന്തി
അഹിംസ
ത്യാഗം
താഴ്മത
ഗാന്ധിജിയില്‍ ഇല്ലാത്തതെന്ത് ?
താഗ്യം
ക്ഷമ
അലസത
ബുദ്ധിശക്തി
ആരുടെ സ്ഥൈര്യമാണ് ഗാന്ധിജിക്ക് ലഭിച്ചത്?
കൃഷ്ണന്‍റെ
മുഹമ്മദ് നബിയുടെ
ബുദ്ധന്‍റെ
ശങ്കരാചാര്യരുടെ
എന്‍റെ ഗുരുനാഥന്‍ എന്ന കവിത ഏത് കൃതിയില്‍ നിന്നെടുത്തതാണ്?
സാഹിത്യമഞ്ജരി ഒന്നാംഭാഗം
സാഹിത്യമഞ്ജരി മൂന്നാംഭാഗം
സാഹിത്യമഞ്ജരി നാലാംഭാഗം
സാഹിത്യമഞ്ജരി രണ്ടാംഭാഗം
ആധുനിക കവിത്രയത്തിലെ കവികള്‍ ആരെല്ലാം?
ആശാന്‍, എഴുത്തച്ഛന്‍, വള്ളത്തോള്‍
കുഞ്ചന്‍ , ഉള്ളൂര്‍, ചെറുശ്ശേരി
ആശാന്‍, ഉള്ളൂര്‍, വള്ളത്തോള്‍
ആശാന്‍, ഉള്ളൂര്‍, ചെറുശ്ശേരി
വള്ളത്തോള്‍ എഴുതിയ മഹാകാവ്യം?
ഉമാകേരളം
ശിഷ്യനും,മകനും
ബധുരവിലാപം
ചിത്രയോഗം
ഗാന്ധിജി ധര്‍മ്മസംഗരം നടത്തിയതെങ്ങിനെ?
ശാസ്ത്രമുപയോഗിച്ചു
ശസ്ത്രമുപയോഗിച്ചു
ശസ്ത്രമുപയോഗിക്കാതെ
അസ്ത്രമുപയോഗിച്ച്
ദയാവായ്പ് എന്ന ഗുണം ഗാന്ധിജിക്ക് ലഭിച്ചത് ആരില്‍നിന്നാണ്?
കൃഷ്ണന്‍
രന്തിദേവന്‍
മുഹമ്മദ് നബി
ക്രിസ്തുദേവന്‍
ഗാന്ധിജിയെ ഒരിക്കല്‍ ദര്‍ശിച്ചാല്‍ ഉണ്ടാകുന്ന മാറ്റങ്ങളിൽ കവി പറയാത്ത വാക്യ൦ കണ്ടെത്തുക
അലസന്‍ സദാസനാകുന്നു
പിശുക്കന്‍ ദാനശീലനാകുന്നു
കര്‍ക്കശന്‍ കൃപാലുവാകുന്നു
കൃപാലു കര്‍ക്കശനാകുന്നു
അഹി൦സ’എന്ന വ്രതത്തിലൂടെ ഗാന്ധിജി പ്രീതിപ്പെടുത്തിയതാരെയാണ്?
ശാന്തിയാകുന്ന പരദേവതയെ
ഭരണാധികാരികളെ
ദൈവങ്ങളെ
കൂട്ടുകാരെ
ഗാന്ധിജിയ്ക്ക് ബുദ്ധിശക്തി ലഭിച്ചത് ആരില്‍നിന്നാണെന്നാണ് കവി പറയുന്നത്?
ശങ്കരാചാര്യാര്‍
രന്തിദേവന്‍
കൃഷ്ണന്‍
ബുദ്ധന്‍
ഗാന്ധിജിയെ ഒന്നു ദര്‍ശിച്ചാല്‍ കര്‍ക്കശന് എന്തു മാറ്റമാണ് ഉണ്ടാകുന്നത്?
ശുദ്ധന്‍
കാതരന്‍
പിശുനന്‍
കൃപാവശന്‍
"താഴ്മ" എന്ന വാക്കിന്‍റെ അര്‍ത്ഥം
വിനയം
ലേഭം
ഗുണം
ഭൂമിയിലെ എല്ലാ ജീവജാലങ്ങളും ഒരേ കുടുംബത്തിലെ അംഗങ്ങളാണ് എന്ന സങ്കല്‍പമാണ്.
കുടുംബം
വസുധൈവകുടുംബകം
വസുദൈവം
"അഭ്യുന്നതി" എന്ന വാക്കിന്‍റെ അര്‍ത്ഥം?
താഴ്ച്ച
ഉയര്‍ച്ച
അഭിമാനം
"എന്‍റെ ജീവിതം ആണ് എന്‍റെ സന്ദേശം" എന്നു ലോകത്തോട് വിളിച്ച് പറഞ്ഞത് ആരാണ്?
ഗാന്ധിജി
വള്ളത്തോള്‍
ചര്‍ച്ചില്‍
എങ്ങനെയുള്ള സിംഹം എന്നാണ് കവി ഗാന്ധിജിയെ വിശേഷിപ്പിച്ചത്?
ശമം ശീലിച്ച സിംഹം
ശമം ശീലിക്കാത്ത സിംഹം
ഗര്‍ജ്ജിക്കുന്ന സിംഹം
കവിതയില്‍ ഭാരതത്തിന്‍റെ വിശേഷണങ്ങളില്‍ ഉള്‍ക്കൊള്ളാത്തതേത്?
ഗീതയ്ക്ക് മാതാവായ ഭൂമി
ഗംഗയാ
റൊഴുകുന്ന നാട്
ഹിമവദ് വിന്ധ്യാചലത്തിന്‍റെ പടിഞ്ഞാറു ദേശം
കല്പപാദപമുള്ള നാട്
