Free Printable Worksheets
NEW
Font size
More settings
എനിക്കിനി ഏറെ നാളില്ല,ഇത് പറഞ്ഞതാര്?
അമ്മ
കർഷകൻ
മക്കൾ
അച്ഛൻ
കർഷകൻ പറമ്പിൽ എന്താണ് കുഴിച്ചിട്ടിരിക്കുന്നത്?
മാവിൻ തൈ
പച്ചക്കറി
സ്വർണം
നിധി
നിധി കണ്ടെത്തുന്നത് വരെ കഴിയാനുള്ളത് കർഷകൻ എവിടെയാണ് വച്ചിരിക്കുന്നത് ?
പത്തായത്തിൽ
അലമാരയിൽ
പറമ്പിൽ
മുറികളിൽ
കർഷകൻ വളരെ മടിയനായിരുന്നു. തെറ്റോ ശരിയോ?
തെറ്റ്
ശരി
"TREASURE" എന്നതിന്റെ മലയാള പദമേത്?
അദ്ധ്വാനം
അറിവ്