wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

CRE (1)

Total questions: 22

Worksheet time: 7mins

Name
Class
Date
1.

ഖുര്‍ആനിലെ ഏറ്റവും നല്ല കഥയായി വിലയിരുത്തപ്പെടുന്നത് ഏതാണ്?

a)

യൂസുഫ് നബിയുടെ കഥ

b)

മൂസ നബിയുടെ കഥ

c)

അയ്യൂബ് നബിയുടെ കഥ

d)

ഇബ്റാഹീം നബിയുടെ കഥ

2.

ഉമ്മുല്‍ മസാകീന്‍ എന്നറിയപ്പെടുന്ന വനിത ആരാണ്?

a)

സൈനബ് ബിൻത് ഖുസൈമ (റ)

b)

മറിയം ബീവി

c)

ഫാത്തിമ ബീവി

d)

ഹാജർ

3.

ഒരു സൂറത്തില്‍ 25 പ്രാവശ്യം പ്രതിപാദിക്കപ്പെട്ട നബി ആരാണ്?

a)

ഇബ്റാഹീം നബി (അ)

b)

നൂഹ് നബി (അ)

c)

മൂസ നബി (അ)

d)

യൂസുഫ് നബി (അ)

4.

ലോക വനിതകളില്‍ അല്ലാഹു prominente സ്ഥാനം നല്‍കിയ സ്ത്രീ ആരാണ്?

a)

ഹാജർ

b)

അയ്യൂബ് നബിയുടെ ഭാര്യ

c)

സൈനബ് ബിൻത് ഖുസൈമ (റ)

d)

മറിയം ബീവി

5.

ദുന്നൂന്‍ എന്നു വിശേഷിപ്പിക്കപ്പെട്ട പ്രവാചകന്‍ ആരാണ്?

a)

യൂസുഫ് (അ)

b)

യൂനുസ് (അ)

c)

ഇബ്റാഹീം (അ)

d)

മൂസ (അ)

6.

ആദം നബിയുടെ രണ്ട് പുത്രന്മാര്‍ ആരാണ്?

a)

യഹിയാ, യാക്കൂബ്

b)

ഇസ്മാഈല്‍, ഇസ്ഹാഖ്

c)

മൂസ, ദാവൂദ്

d)

ഹാബീല്‍, ഖാബീല്‍

7.

നബിയുടെ പിതാവിന്‍റെ പേര് എന്താണ്?

a)

ഇംറാന്‍

b)

അബ്ദുള്ള

c)

അബ്ദുല്‍ മുത്തലിബ്

d)

ഹാഷിം

8.

നബിﷺ ആദ്യമായി പങ്കെടുത്ത യുദ്ധം ഏതാണ്?

a)

ഖൈബർ

b)

ഉഹുദ്

c)

ഹർബുല്‍ ഫിജാർ

d)

ബദർ

9.

നബിﷺയുടെ വഹ്യ് എഴുത്തുകാരില്‍ പ്രധാനി ആരാണ്?

a)

അബൂഹുറൈറ (റ)

b)

സൈദുബ്നു സാബിത് (റ)

c)

അബൂബക്കർ (റ)

d)

ഉമർ (റ)

10.

നബിﷺ വഫാത്തായ തീയതി ഏതാണ്?

a)

ഷവ്വാൽ 15

b)

റജബ് 27

c)

ജുമാദൽ ഉലാ 10

d)

റബീഉൽ അവ്വൽ 12

11.

ഇപ്പോഴത്തെ ഇന്ത്യൻ റെയിൽവേ ബോർഡിൻ്റെ ചെയർമാൻ?

a)

Vignesh Kumar

b)

Amit sha

c)

Satish kumar

d)

Chandrashekhar

12.

National space day?

a)

August 23

b)

March 23

c)

June 23

d)

April 23

13.

2024-ൽ Paralympics ൽ ഇന്ത്യക്ക് വേണ്ടി ആദ്യം സ്വർണം

നേടിയത് ആര്?

a)

Saanvi Gauri

b)

Avni lekhra

c)

Sania mirsa

d)

Devi nakshathra

14.

2024 October -ൽ പുറത്തുവന്ന ആഗോള പട്ടിണി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം?

a)

100

b)

54

c)

105

d)

110

15.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ electric vehicle വിൽക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാം സ്ഥാനം?

a)

Delhi

b)

Kerala

c)

Mumbai

d)

Maharashtra

16.

ആത്മഹത്യ പ്രതിരോധ ദിനം?

a)

October 10

b)

September 10

c)

August 10

d)

November 10

17.

Who is in the picture?

a)

Ratan Tata and saagar

b)

Ratan Tata and shantanu

c)

Ratan tata and sanju

d)

Ratan tata and saathvik

18.

Who is this?

a)

Lal Bahathur shastri

b)

Sardar Vallabhbhai patel

c)

Atal Bihari vajpayee

d)

Nana saheb

19.

Who is this?

a)

Regunatha pichai

b)

Srinivasan pichai

c)

Kiran pichai

d)

Sundar pichai

20.

17th Paralympics -ൽ ഇന്ത്യയുടെ സ്ഥാനം?

a)

17

b)

16

c)

18

d)

10

21.

Who is this?

a)

PR.Sreejash

b)

PR.srijith

c)

PR. Sreerag

d)

ഇവയൊന്നുമല്ല

22.

ഇപ്പോഴത്തെ RBI governer ആര്?

a)

Sir Benegal Rama Rau

b)

Raghuram Rajan

c)

Shri Shaktikanta Das

d)

Sir C. D. Deshmukh