wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

THANAAFUS 7.0

Total questions: 15

Worksheet time: 8mins

Name
Class
Date
1.

സൂറത്തുൽ റഹ്മാനിൽ ഒരേ ആയത്ത്_______ തവണ വന്നിട്ടുണ്ട്.?

a)

13

b)

31

c)

33

d)

23

2.

സൂറത്തുൽ ഫാത്തിഹ.?

a)

سبعة الثاني

b)

سبع المثانية

c)

سبع المثاني

d)

سبعة المثاني

3.

കേവലാക്ഷരങ്ങൾക്ക് അറബിയിൽ പറയുന്ന പൂർണ്ണനാമം.?

a)

حرف المقطع

b)

حرف المقطاعاة

c)

حروف القطعة

d)

 None of these 

4.

ശരിയായത് ഏത്.?

a)

يقطين ,ഒട്ടകം, മത്സ്യം

b)

യൂനുസ്, يقطين , വൃക്ഷം

c)

يقطين , മത്സ്യം, കടൽ

d)

യൂനുസ്, يقطين , മത്സ്യം

5.

ഖുർആനിൽ 4 തവണ പരാമർശിക്കപ്പെട്ട നബിയുടെ നാമം.?

a)

احمد ، محمد

b)

سليمان

c)

أحمد

d)

None of these

6.

ഖുർആനിലെ എത്രാമത്തെ സൂറത്തിൻ്റെ അവസാനമാണ് ലോക രക്ഷിതാവിൻ്റെ പേര് പറയപ്പെട്ടത് ?

a)

إثنان وثمانون

b)

(83)

c)

Eighty One

d)

سورة الإنفطار

7.

"One lakh" എന്ന സംഖ്യ ഖുർആനിൽ വന്നിട്ടുള്ളത് എങ്ങനെ ?

a)

ألف مائة

b)

خمسين ألف

c)

مائة آلاف

d)

مائة ألف 

8.

___?____ മനുഷ്യൻ്റെ മയ്യിത്ത് നിസ്കാരം പഠിപ്പിച്ചു കൊടുത്തു

a)

കാക്ക

b)

കോഴി

c)

(A) മാത്രം ശരിയാണ്

d)

ഇവയൊന്നുമല്ല

9.

Assertion : significance of Surah al fatiha in Islamic prayers

Reason :it is known as the opening chapter

a)

Assertion is correct, reason is false

b)

both Assertion and reason are correct

c)

both Assertion and reason are incorrect

d)

none of these

10.

ഖുർആനിലെ ഏറ്റവും വലിയ പദത്തിൽ എത്ര അക്ഷരങ്ങൾ ഉണ്ട്.?

a)

10

b)

11

c)

12

d)

13

11.

What single word encapsulates the essence of Prophet Muhammad's first revelation?

a)

It commanded him to "build a mosque"

b)

It commanded him to "read"

c)

It commanded him to "perform Hajj"

d)

It commanded him to "establish a new community"

12.

ഖുർആനിൽ പേര് പരാമർശിക്കപ്പെട്ട സ്ത്രീ ?

a)

മർയം

b)

ഹഫ്സ

c)

ഹഫ്സ് ബിൻത് ആസിം

d)

ഇവയൊന്നുമല്ല

13.

ഏറ്റവും കൂടുതൽ ഖുർആനിന്റെ കോപ്പികൾ നശിപ്പിക്കപ്പെട്ട യുദ്ധം ഏത്....?

a)

യമാമ

b)

ബദ്ർ

c)

ഉഹ്ദ്

d)

ഇവയൊന്നുമല്ല

e)

(A) മാത്രമാണ് ശരി

14.

How many verses (ayahs) are in the Quran ?

a)

6326

b)

6266

c)

6223

d)

6236

15.

നമ്മുടെ Hifz Department-ൻ്റെ ഏറ്റവും പ്രധാനപ്പെട്ട മത്സര പരിപാടിയായ ഈ പ്രോഗ്രാമിന് "തനാഫുസ്" എന്ന പേര് നിർദ്ദേശിച്ചത് ആരാണ് ?

a)

VAJID USTHADH

b)

ANEES USTHADH

c)

ASHIQ USTHADH

d)

SHAHEEDH USTHADH