Worksheetsഅശ്വതി
Total questions: 10
Worksheet time: 10mins
Name
Class
Date
1.
പകല്‍ മുഴുവന്‍ --------------- ആയിരുന്നല്ലോ'
(a)
2.
ഇതിനിടയില്‍ ----------------- എന്നെ കണ്ടുകഴിഞ്ഞിരുന്നു
(a)
3.
അങ്ങിനെ ഒരു ---------------പോലെ അവിടെ നില്‍ക്കുമ്പോഴാണ് ആ കുട്ടി എന്‍റെ ശ്രദ്ധയില്‍ പെട്ടത്.
(a)
4.
കുട്ടി നിന്നത് വരാന്തയുടെ വക്കിലുള്ള ---------------- ചാരിക്കൊണ്ടാണ്
(a)
5.
എന്‍റെ ശ്രദ്ധ അവളുടെ സാമാന്യത്തിലധികം വലുപ്പമുള്ള മനോഹരമായ ----------ലായിരുന്നു
(a)
6.
അവളുടെ കണ്ണുകളില്‍ ----------- മുഴുവന്‍ പ്രതിഫലിക്കുന്നുണ്ടായിരുന്നു
(a)
7.
അപ്പോഴും അവളുടെ മുഖത്ത് ---------------- ഉണ്ടായിരുന്നു
(a)
8.
വരാന്തയുടെ വക്കിലുള്ള മേശയുടെ മുകളില്‍ ധാരാളം ----------------ഉണ്ടായിരുന്നു.
(a)
9.
കുട്ടിയുടെ ചുരുട്ടിപ്പിടിച്ച -------------- ഒരു ഭരണിയുടെ മുകളില്‍ ആയിരുന്നു
(a)
10.
കുട്ടിയുടെ നീട്ടിയ കയ്യില്‍ അപ്പോഴും ആ -------------ഉണ്ടായിരുന്നു
(a)
100 %
