Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

വചന ക്വിസ്

Total questions: 10

Worksheet time: 50mins

Name
Class
Date
1.

നമ്മുടെ വികാരി ജനറാൾ ?

a)

ഫാ. തോമസ് വയലിൽ

b)

ഫാ. ജോയ്സ് വയലിൽ

c)

ഫാ. ജോസഫ് വയലിൽ

d)

ഫാ. പോൾ വയലിൽ

2.

ദേവഗിരി ഇടവക സ്ഥാപിതമായ വർഷം?

a)

1968

b)

1967

c)

1958

d)

l957

3.

നമ്മുടെ ഇടവകാ വികാരി?

a)

ഫാ. പോൾ കുന്നത്ത്

b)

ഫാ. പോൾ

വെട്ടംതടത്തിൽ

c)

ഫാ. പോൾ കുരീക്കാട്ടിൽ

d)

ഫാ. പോൾ കൊച്ചുതാഴത്ത്

4.

ബൈബിളിൻ്റെ സുറിയാനി തർജ്ജമയുടെ പേര്?

a)

പ്ശീത്ത

b)

തർഗും

c)

വുൾഗാത്ത

d)

സെപ്ത്വജിന്ത്

5.

കേരളത്തിലെ ആദ്യത്തെ ലത്തീൻ രൂപത?

a)

കോഴിക്കോട്

b)

കണ്ണൂർ

c)

കൊച്ചി

d)

മട്ടാഞ്ചേരി

6.

മാർത്തോമ്മാ നസ്രാണികളുടെ അവസാനത്തെ സുറിയാനി മെത്രാപ്പോലീത്താ?

a)

മാർ യോഹന്നാൻ

b)

മാർ അബ്രാഹം

c)

മാർ യാക്കോബ്

d)

മാർ ഗീവർഗീസ്

7.

സീറോ മലബാർ ഹയരാർക്കിയിലെ ആദ്യത്തെ മെത്രാപ്പോലീത്ത?

a)

മാർ മാത്യു മാക്കിൽ

b)

മാർ ലൂയീസ് പഴേപറമ്പിൽ

c)

മാർ ജോൺ മേനാച്ചേരി

d)

മാർ അഗസ്റ്റിൻ കണ്ടത്തിൽ

8.

ഇന്ത്യ സന്ദർശിച്ച ആദ്യത്തെ പാപ്പ?

a)

ലിയോ 13-ാമൻ പാപ്പ

b)

പോൾ 6-ാമൻ പാപ്പ

c)

ജോൺ പോൾ 2-ാമൻ പാപ്പ

d)

ജോൺ 23 മൻ പാപ്പ

9.

കേരളസഭയുടെ പൊതുസ്ഥാപനമായ പി.ഒ.സി. സ്ഥാപിതമായതെന്ന്?

a)

1967

b)

1968

c)

1969

d)

1970

10.

സീറോ മലബാർ സഭയിലെ പ്രഥമ സിനഡ് കൂടിയതെന്ന്?

a)

1989

b)

1991

c)

1993

d)

1995