wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

TEST 2

Total questions: 32

Worksheet time: 25mins

Name
Class
Date
1.

ഒരു ആഴ്ചയിൽ എത്ര മിനിറ്റ് ഉണ്ട്?

How many minutes are in a full week?

a)

3600

b)

10,080

c)

16,800

d)

4683

2.

മനുഷ്യന്റെ ഏറ്റവും ശക്തമായ പേശി എവിടെയാണ്?
Where is the strongest human muscle located?

a)

Skull

തലയോട്ടി

b)

Knee
കാൽമുട്ട്

c)

Jaw

താടിയെല്ല്

d)

Thigh
തുടയെല്ല്

3.

ഇത് ഏത് ചിത്രത്തിലെ ഗാനം ആണ്

a)

മാന്നാർ മത്തായി സ്പീക്കിങ്

b)

സാക്ഷാൽ ശ്രീമാൻ ചാത്തുണ്ണി

c)

മണിച്ചിത്രത്താഴ്

d)

ഗോളാന്തര വാർത്ത

4.

ഏത് ദശകത്തിലാണ് ഇന്റർനെറ്റ് സൃഷ്ടിക്കപ്പെട്ടത്?
In what decade was the internet created?

a)

1980

b)

1950

c)

1960

d)

1990

5.

1994 ലെ മികച്ച ദേശീയ പുരസ്‌കാരം നേടിയ "പരിണയം " എന്ന ചിത്രം ആരാണ് സംവിധാനം ചെയ്തത് ?
Who directed the 1994 best national award winning movie "Parinayam"?

a)

ഹരിഹരൻ

Hariharan

b)

അടൂർ ഗോപാല കൃഷ്ണൻ
Adoor Gopala Krishnan

c)

ജയരാജ്
Jayaraj

d)

ജി അരവിന്ദൻ
G. Aravindan

6.

മലയാളത്തിൽ ആദ്യമായി സിനിമയായ പുരാണ കഥ ?

a)

പ്രഹ്ലാദ

b)

വിഗത കുമാരൻ

c)

കന്യാകുമാരി

d)

ശ്രാദ്ധം

7.

ഏറ്റവും കൂടുതൽ അവാർഡ് നേടിയ മലയാള സിനിമ ?
Which is the Most awarded Malayalam film?

a)

നീലക്കുയിൽ

b)

ചെമ്മീൻ

c)

പിറവി

d)

ഗുരു

8.

ഇക്കഴിഞ്ഞ FIFA ഫുട്‌ബോൾ വേൾഡ് കപ്പിൽ സെമി ഫൈനലിൽ വരാത്ത രാജ്യം ?

The country that did not make it to the semi-finals in the recent FIFA Football World Cup?

a)

അർജന്റീന

b)

ബ്രസിൽ

c)

ഫ്രാൻസ്

d)

ക്രൊയേഷ്യ

9.

മികച്ച നടനുള്ള ആദ്യത്തെ സംസ്ഥാന അവാർഡ് ലഭിച്ച നടൻ ?
The actor who won the first state award for best actor?

a)

പ്രേം നസീർ
Prem Naseer

b)

സത്യൻ
Sathyan

c)

രാമു കാര്യാട്ട്
Ramu Karyatt

d)

പി ജെ ആന്റണി
P J Antony

10.

മലയാളത്തിൽ സിനിമയാക്കിയ ആദ്യ മലയാള നോവൽ ഏതാണ് ?
Which was the first Malayalam novel made into a Malayalam film?

a)

ചെമ്മീൻ
Chemmeen

b)

മാർത്താണ്ഡവർമ്മ
Marthandavarmma

c)

കണ്ടം ബച്ച കോട്ട്
Kandam Bacha Kottu

d)

ഇന്ദുലേഖ
Indulekha

11.

മമ്മൂട്ടിയുടെ ആത്മകഥയുടെ പേരെന്താണ് ?

What is the name of Mammootty's autobiography?

a)

ഭൂതം വർത്തമാനം

b)

ആമുഖമില്ലാത്ത അനുഭവങ്ങള്‍

c)

ചമയങ്ങൾ ഇല്ലാതെ

d)

മുഹമ്മദ്‌ കുട്ടിമലയാളം

12.

ഈ ഗാനം ഏത് ചിത്രത്തിലെയാണ് ?

Which movie is this song from?

a)

മന്ത്രകോടി

b)

ചെമ്പരത്തി

c)

അക്കരപ്പച്ച

d)

ഇനി ഒരു ജന്മം തരൂ

13.

ദീപാവലി എന്നാൽ എന്താണ് അർത്ഥമാക്കുന്നത്
What does Diwali mean?

a)

വർണ്ണാഭമായ വിളക്കുകൾ

b)

ദൈവത്തിന്റെ ചിരി

c)

വിളക്കുകളുടെ പ്രകാശം

d)

വിളക്കുകളുടെ നിര

14.

ഇത് ഏത് സിനിമയിലെ രംഗമാണ് ?


Which movie scene is this from?

a)

വാരഫലം

b)

ചെപ്പു കിലുക്കണ ചങ്ങാതി

c)

ധീം തരികിട തോം

d)

നാട്ടുവിശേഷം

15.

പണ്ടു പണ്ടു് ഓന്തുകൾക്കും ദിനോസറുകൾക്കും മുൻപ്‌ ഒരു സായാഹ്നത്തിൽ രണ്ടു ജീവബിന്ദുക്കൾ നടക്കാനിറങ്ങി. അസ്തമയത്തിലാറാടിനിന്ന ഒരു താഴ്വരയിലെത്തി.
ഇതിന്റെ അപ്പുറം കാണണ്ടേ?
ചെറിയ ബിന്ദു വലിയതിനോട് ചോദിച്ചു.

a)

മയ്യഴിപ്പുഴയുടെ തീരങ്ങൾ

b)

മനുഷ്യന് ഒരാമുഖം

c)

ഖസാഖിന്റെ ഇതിഹാസം

d)

ജലസമാധി

16.

ഇത് ഏത് സിനിമയിലെ രംഗമാണ് ?


Which movie scene is this from?

a)

കരിമ്പന

b)

മനുഷ്യമൃഗം

c)

ലിസ

d)

ആവനാഴി

17.

ഇതിൽ "LG" യുടെ ശരിയായ ലോഗോ ഏതാണ് ?

Which of the following is the correct logo of "LG" ?

a)

A

b)

B

18.

ചേരുംപടി ചേർക്കുക

Match the following

a)

വസന്ത

1.

പൂവ്

b)

സരസ്വതി

2.

വീണ

c)

രാജു

3.

രാധ

d)

അല്ലി

4.

ആഭരണം

e)

ഉണ്ണി

5.

അപ്പം

19.

ഇത് ഏത് ബാൻഡ് ആണ് ?

What band are they?

a)

BIGBANG

b)

PSY

c)

BTS

d)

GO17

20.

ഏത് ചിത്രത്തിലെ ഗാനമാണിത് ?

Which film is this song from?

a)

കാര്യസ്ഥൻ

b)

സുലേഖ മൻസിൽ

c)

ഗുരുവായൂർ അമ്പല നടയിൽ

d)

ചങ്ക്‌സ്

21.

Guess the Movie?

a)

The Dark Knight Rises

b)

Dunkirk

d)

Broken

22.

ഇത് ഏത് ചിത്രത്തിലെ ഗാനമാണ് ?

a)

രാപ്പകൽ

b)

നരൻ

c)

സദാനന്ദന്റെ സമയം

d)

കൂടെ

23.

Match the following

a)

ബിനു

1.

94954-93706

b)

ബിന്ദു

2.

80863-43638

c)

അച്ചു

3.

79077-42843

d)

ഇന്ദിര

4.

94462-20469

e)

ഗീത

5.

94467-05169

24.

ഇത് ആരാണ് ?

Who is he?

a)

വിനു

b)

ഉണ്ണി ബാലകൃഷ്ണൻ

c)

വേണു

d)

അഭിലാഷ്

25.

Who is He?

a)

Dabzee

b)

Hanumankind

c)

Naezy

d)

Raftaar

26.

പ്രശസ്ഥയായ ഈ നർത്തകി ആരാണ് ?

Who is this famous dancer?

a)

ഷോവന നാരായൺ

b)

യാമിനി കൃഷ്ണമൂർത്തി

c)

മൃണാളിനി സാരാഭായ്

d)

രുക്മിണീ ദേവി

27.

2024 - IPL ട്രോഫി നേടിയത് ആരാണ് ?
Who won the 2024 IPL trophy?

a)

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്

b)

സൺ റൈസേഴ്സ് ഹൈദ്രബാദ്

c)

രാജസ്ഥാൻ റോയൽസ്

d)

റോയൽ ചലഞ്ചേഴ്സ്

28.

എന്താണ് ഭഗവദ്ഗീത പ്രകാരം യഥാർത്ഥമായത്?
What is Real as per Bhagavad Gita?

a)

ദൈവങ്ങൾ - ആഗ്രഹങ്ങൾ നൽകുകയും ആഗ്രഹങ്ങൾ നിറവേറ്റുകയും ചെയ്യുന്നവർ

b)

ദേവതകൾ - പോഷിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നവർ

c)

ചരാചരങ്ങളെ സംരക്ഷിക്കുന്ന ഭൂമി

d)

ബ്രഹ്മം - എല്ലാ മാറ്റങ്ങളെയും ധിക്കരിക്കുകയും എല്ലാ കാലഘട്ടങ്ങളിലും അതേപടി നിലനിൽക്കുകയും ചെയ്യുന്നവ.

29.

ഭഗവദ്ഗീതയിൽ എത്ര അധ്യായങ്ങളുണ്ട്?

a)

19

b)

24

c)

18

d)

72

30.

വഞ്ചിഭൂമിപതേ ചിരം
സഞ്ജിതാഭം ജയിക്കേണം


എന്താണ് ഈ ഗാനം ?

a)

വഞ്ചിപ്പാട്ട്

b)

ശ്രീ പദ്മനാഭ സ്തോത്രം

c)

ദേശീയ ഗാനം

d)

ശാസ്താ സ്തുതി

31.

ഏതു രാജ വംശത്തിൻറെ ദേശീയ ഗാനമാണ് വഞ്ചീശ മംഗളം ?

a)

തിരു-കൊച്ചി

b)

തിരുവിതാംകൂർ

c)

കോഴിക്കോട്

d)

കോട്ടയം

32.

if 2+2 = 24
3+3 = 36
4+5 = 59
what is 4+3= ?

a)

63

b)

37

c)

52

d)

34