wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

പത്ര ക്വിസ് നവംബർ

Total questions: 20

Worksheet time: 10mins

Name
Class
Date
1.

ഉത്തര കർണാടകത്തിൽ ഷിരൂരിൽ മണ്ണിടിച്ചിൽ ഉണ്ടായത് ഏത് പുഴയ്ക്ക് അരികിൽ ആണ്??

a)

ഹേമാവതി

b)

സരസ്വതി

c)

ഗംഗാ വലി

d)

വേദവതി

2.

കേരളത്തിൻ്റെ എത്രമത് പിറന്നാള് ആണ് നമ്മൾ 2024 നവംബർ 1നു് ആഘോഷിച്ചത്??

a)

67

b)

68

c)

69

d)

65

3.

സുസ്ഥിരവികസനത്തിന് ആയിട്ടുള്ള ആഗോള അംഗീകാരമായ യു എൻ ഹാബിറ്റാറ്റ്  ഷാങ്ഹായ് പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യൻ നഗരം ആണ്തിരുവനന്തപുരം കോർപ്പറേഷൻ.

തിരുവനന്തപുരം കോർപ്പറേഷൻ ൻ്റ് മേയർ??

a)

ആര്യ രാജേന്ദ്രൻ

b)

ആര്യ മഹേന്ദ്രൻ

c)

നവ്യാ രാജേന്ദ്രൻ

d)

ആര്യ രാജൻ

4.

വായു മലിനീകരണം കാരണം ലോകത്തെ ഏറ്റവും മോശം നഗരമായി മാറിയ ഇന്ത്യൻ നഗരം?

a)

ഡൽഹി

b)

പുനെ

c)

മുംബൈ

d)

കൊച്ചി

5.

സംസ്ഥാന സർക്കാരിൻ്റെ പരമോന്നത സാഹിത്യ പുരസ്കാരം ആയ എഴുത്തച്ഛൻ പുരസ്കാരം 2024 ഇല് നേടിയത് ആര്??

a)

A സേതുമാധവൻ

b)

N S മാധവൻ

c)

P വൽസല

d)

M k സാനു

6.

ശുചിത്വ കേരളം സുസ്ഥിര കേരളം ലക്ഷ്യമിട്ട് സംസ്ഥാന ഒട്ടാകെ സംഘടിപ്പിക്കുന്ന ക്യാമ്പയിൻ??

a)

മാലിന്യമുക്തം നവകേരളം

b)

ഹരിത കേരളം

c)

നവ കേരളം

d)

വിമുക്തി

7.

നിയമപരമായി വിവാഹിതർ അല്ലെങ്കിൽ സ്ത്രീയുടെ പരാതിയിൽ പങ്കാളിക്കോ ബന്ധുക്കൾക്കോ എതിരെ ഗാർഹിക പീഡന കുറ്റം നിലനിൽക്കില്ലെന്ന്  പറഞ്ഞ ഹൈ കോടതി???

a)

കേരള ഹൈ കോടതി

b)

ബോംബേ ഹൈ കോടതി

c)

മദ്രാസ് ഹൈ കോടതി

d)

ഡൽഹി ഹൈ കോടതി

8.

👉🏻സംസ്ഥാനത്തെ അതിദരിദ്ര കുടുംബങ്ങളെ സഹായിക്കാനായി ആര് മുൻകൈ എടുത്ത് നടത്തുന്ന പരിപാടി ആണ് ഉജ്ജീവനം???

a)

കുടുംബശ്രീ

b)

കേരള സർക്കാർ

c)

കേരള പോലീസ്

d)

വനിതാ കമ്മിഷൻ

9.

👉🏻സ്ത്രീകൾക്ക് സൗജന്യ ഗ്യാസ് സിലിണ്ടറുകൾ നൽകുന്നതിനായി ദീപം  പദ്ധതി ആരംഭിച്ച സംസ്ഥാനം???

a)

ആന്ധ്രാ പ്രദേശ്

b)

തമിഴ് നാട്

c)

കർണാടക

d)

കേരളം

10.

ഈ വർഷത്തെ സംസ്ഥാന സ്കൂൾ കായികമേള നടന്ന ജില്ല???

a)

എറണാകുളം

b)

കൊല്ലം

c)

കണ്ണൂർ

d)

കോഴിക്കോട്

11.

അമേരിക്കയുടെ 47മത് പ്രസിഡൻ്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത്???

a)

ഒബാമ

b)

ജോ ബൈഡൻ

c)

കമലാ ഹാരിസ്

d)

ഡൊണാൾഡ് ട്രംപ്

12.

നോട്ടുനിരോധനത്തിന് എട്ടുവർഷം
👉🏻 ഇന്ത്യയിൽ 500 1000 നോട്ടുകൾ നിരോധിച്ചത് എന്നായിരുന്നു??

a)

2016 നവംബർ 8

b)

2018 നവംബർ 8

c)

2015 ജനുവരി 1

d)

2017 ഏപ്രിൽ 1

13.

👉🏻 റേഷൻ കാർഡുകളുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിനായി സിവിൽ സപ്ലൈസ് വകുപ്പ് ആരംഭിച്ച പദ്ധതി????

a)

തെളിമ

b)

ഒരുമ

c)

നന്മ

d)

തനിമ

14.

👉🏻അന്താരാഷ്ട്ര ടി20 യിൽ ഒരു കലണ്ടർ വർഷം മൂന്നു സെഞ്ച്വറി നേടുന്ന ആദ്യ താരം,&
ഒരു കലണ്ടർ വർഷം ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ താരം ??

a)

സഞ്ജു സാംസൺ

b)

വിരാട് കോഹ്‌ലി

c)

രോഹിത് ശർമ

d)

ഋഷബ് പന്ത്

15.

അനുര കുമാര ദിസനായക ഏത് രാജ്യത്തിൻ്റെ പ്രസിഡൻ്റ് ആയാണ് തെരഞ്ഞെടുക്കപ്പെട്ടത്??

a)

ശ്രീലങ്ക

b)

നേപ്പാൾ

c)

ഭൂട്ടാൻ

d)

ചൈന

16.

👉🏻മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജീവിതവും അടിയന്തരാവസ്ഥയും ആസ്പദമാക്കിയുള്ള ബോളിവുഡ് ചിത്രം എമർജൻസി
. ചിത്രത്തിൽ ഇന്ദിരാ ഗാന്ധി ആയി വേഷമിടുന്നത്

a)

കങ്കണ റണാവത്ത്

b)

ആലിയ ഭട്ട്

c)

ഐശ്വര്യ റായ്

d)

ദീപിക പദുക്കോൺ

17.


👉🏻 പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം ആരംഭിക്കുന്നത് ഏത് മാസത്തിൽ ആണ്???

a)

നവംബർ

b)

ഡിസംബർ

c)

ജനുവരി

d)

ഒക്ടോബർ

18.


👉🏻 2024ൽ അമ്പതാം വാർഷികം ആഘോഷിക്കുന്ന മയ്യഴിപ്പുഴയുടെ തീരങ്ങളിൽ
എന്ന നോവൽ ആരുടെയാണ്????

a)

M. മുകുന്ദൻ

b)

M T വാസുദേവൻ നായർ

c)

അക്കിത്തം അച്യുതൻ നമ്പൂതിരി

d)

തകഴി ശിവശങ്കരപ്പിള്ള

19.

👉🏻ലോകത്തിലെ ഏറ്റവും വലിയ പാൽ ഉൽപാദക രാജ്യവും ലോകത്തിൽ ഏറ്റവും കൂടുതൽ മുട്ട ഉത്പാദിപ്പിക്കുന്ന രണ്ടാമത് രാജ്യവും ഏതാണ്????

a)

അമേരിക്ക

b)

ഇന്ത്യ

c)

ചൈന

d)

റഷ്യ

20.

👉🏻ഇന്ത്യയിലെ ആദ്യത്തെ ഭാഷ‑സാഹിത്യ‑സാംസ്കാരിക മ്യൂസിയം :- അക്ഷര മ്യൂസിയം നാട്ടകം ഏത് ജില്ലയിൽ ആണ്?

a)

കോട്ടയം

b)

കോഴിക്കോട്

c)

കൊല്ലം

d)

തിരുവനന്തപുരം