NEW
Font size
WorksheetsSeptember22
Total questions: 25
Worksheet time: 1hrs 15mins
ടാഗോർ "ജനഗണമന" എഴുതിയത് ഏത് വർഷമാണ് ?
1910
1911
1912
1913
" ജനഗണമന" യുടെ ആദ്യ കാല പേര് ?
ഗീതാഞ്ജലി
ഇന്ത്യാഗാനം
വന്ദേഭാരത്
ഭാരത ഭാഗ്യ വിധാതാ
" ജനഗണമന " യുടെ ഇംഗ്ലീഷ് പരിഭാഷയുടെ പേര് ?
The Patriotic song of India
The Cultural song of India
The Morning song of India
Githanjali
ജനഗണമന ആദ്യമായി പ്രസിദ്ധീകരിച്ച വാരിക ?
സംബാദ് കൗമുദി
തത്വബോധിനി പത്രിക
കേസരി
യങ് ഇന്ത്യ
" ജനഗണമന " ആദ്യമായി പാടിയത് എവിടെ വച്ചാണ് ?
ഡൽഹി
ബോംബെ
കൽക്കട്ട
ലക്നൗ
ബ്രിട്ടീഷ് ഇന്ത്യയുടെ ആദ്യത്തെ തലസ്ഥാനം ?
ബോംബെ
ചെന്നൈ
സൂററ്റ്
കൽക്കട്ട
ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനം കൽക്കട്ടയിൽ നിന്നും ഡൽഹിയിലേക്കു മാറ്റിയത് എപ്പോഴാണ് ?
1910
1905
1911
1919
" മാതൃത്വത്തിന്റെ കവയിത്രി " എന്നറിയപ്പെടുന്നത് ആരാണ് ?
സുഗത കുമാരി
ബാലാമണിയമ്മ
ലളിതാംബിക അന്തർജ്ജനം
മാധവിക്കുട്ടി
" മുത്തശ്ശി " എന്ന മലയാളം കവിത എഴുതിയത് ആരാണ് ?
ബാലാമണിയമ്മ
സുഗതകുമാരി
വൈലോപ്പിള്ളി
ഉള്ളൂർ
കാറ്റിന്റെ വേഗത അളക്കുന്ന ഉപകരണം ഏതാണ് ?
ബാരോമീറ്റർ
അനിമോ മീറ്റർ
ലാക്ടോമീറ്റർ
ഹൈഡ്രോമീറ്റർ
ഗാന്ധിജി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റ് ആയ വർഷം ഏതാണ് ?
1924
1915
1930
1942
ഇന്ത്യയിലെ ആദ്യ പത്രം ഏതാണ് ?
രാജ്യസമാചാരം
ബംഗാൾ ഗസറ്റ്
നാഷണൽ ഹെറാൾഡ്
യങ് ഇന്ത്യ
ഇന്ത്യയിലെ ആദ്യ പത്രം തയ്യാറാക്കിയത് ആരാണ് ?
ഹെർമൻ ഗുണ്ടർട്ട്
ബഞ്ചമിൻ ബെയ്ലി
എഡ്വേർഡ് ല്യൂട്ടൻസ്
ജയിംസ് ഹിക്കി
" സാരെ ജഹാം സെ അച്ഛാ " എന്ന ഗാനം എഴുതിയത് ആരാണ് ?
ബങ്കിം ചന്ദ്ര ചാറ്റർജി
മുഹമ്മദ് ഇക്ബാൽ
നരസിംഹ മേത്ത
ടാഗോർ
ഇന്ത്യയുടെ ദേശീയ കലണ്ടർ ഏതാണ് ?
കൊല്ലവർഷം കലണ്ടർ
വിക്രം സംവാദ് കലണ്ടർ
ശക കലണ്ടർ
ജോർജിയൻ കലണ്ടർ
ശക കലണ്ടർ ആരംഭിച്ചത് എപ്പോഴാണ് ?
AD 1
AD 825
AD 78
AD 1857
ഇന്ത്യയുടെ ദേശീയ കലണ്ടറിലെ ആദ്യ മാസം ഏതാണ് ?
ചൈത്രം
വൈശാഖം
ശ്രാവണം
ആഷാഡം
ഇന്ത്യൻ ദേശീയ കലണ്ടറിലെ അവസാന മാസം ഏതാണ് ?
മാഘം
കാർത്തിക
ഫാൽഗുനം
അശ്വിനി
ഇന്ത്യയിൽ കടൽ മാർഗം എത്തിയ ആദ്യ യൂറോപ്യൻ ആരാണ് ?
മഗല്ലൻ
ഫാഹിയാൻ
റോബർട്ട് ക്ലൈവ്
വാസ്കോഡഗാമ
വാസ്കോഡഗാമ ആദ്യമായി കേരളത്തിൽ വന്നിറങ്ങിയ സ്ഥലം ഏതാണ് ?
കൊച്ചി
കൊല്ലം
കാപ്പാട്
ആലപ്പുഴ
വാസ്കോഡഗാമ ആദ്യമായി കേരളത്തിൽ വന്ന വർഷം ഏതാണ് ?
1600
1898
1498
1453
വാസ്കോഡഗാമ ഏത് രാജ്യക്കാരനായിരുന്നു ?
സ്പെയിൻ
ഇറ്റലി
പോർച്ചുഗൽ
ഫ്രാൻസ്
വാസ്കോഡഗാമയുടെ കപ്പലിന്റെ പേര് ?
സാൻറ്റാ മറിയ
ബിസ്മാർക്ക്
ട്രിനിഡാഡ്
സാവോ ഗബ്രിയേൽ
" കാപ്പാട് " എന്ന സ്ഥലം കേരളത്തിൽ ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
എറണാകുളം
കോഴിക്കോട്
കൊല്ലം
കണ്ണൂർ
" ഇല്ലിക്കുന്ന് ബംഗ്ലാവ്" ആരുമായി ബന്ധപ്പെട്ടതാണ് ?
ഹെർമൻ ഗുണ്ടർട്ട്
ബഞ്ചമിൻ ബെയ്ലി
വാൻറീഡ്
വില്യം ലോഗൻ
