Worksheetsയുദ്ധത്തിന്റെ പരിണാമം
Total questions: 20
Worksheet time: 10mins
അംബയുടെ പുരുഷാവതാരം
ജയദ്രഥൻ
ധൃഷ്ടദ്യുമ്നൻ
ശിഖണ്ഡി
ബ്രിഹന്നള
"ഞാൻ എനിക്കുവേണ്ടി മരിച്ചവരുടെ ഒപ്പമെത്താൻ വെമ്പുകയാണ്" - ആരുടേതാണ് വാക്കുകൾ?
ധൃഷ്ടദ്യുമ്നൻ
കർണ്ണൻ
ദുര്യോധനൻ
അശ്വത്ഥാമാവ്
വ്യാസന്റെ ശരിയായ പേര് ?
സാത്യകി
സത്യവ്രതൻ
കൃഷ്ണ വാസുദേവൻ
കൃഷ്ണ ദ്വൈപായനൻ
നമ്മുടെ ഏഴ് ചിരഞ്ജീവികളിൽ പ്രമുഖൻ?
ഭീമൻ
വ്യാസൻ
പരശുരാമൻ
അശ്വത്ഥാമാവ്
അശ്വത്ഥാമാവ് എന്തിന്റെ പ്രതീകമാണ്?
സ്നേഹം
ദീനാനുകമ്പ
പക
ഹിംസ
"ഈ ജയം ജയമല്ല, മറിച്ച് പരാജയം തന്നെയാണ്" ആരുടെ വിജയത്തെക്കുറിച്ചാണിങ്ങനെ പറയുന്നത്?
അശ്വത്ഥാമാവിന്റെ
കൗരവരുടെ
യാദവരുടെ
പാണ്ഡവരുടെ
മരണാസന്നനായ ദുര്യോധനനെ കാണുവാൻ വന്നതാര്?
സഞ്ജയൻ
ദ്രൗപദി
ലക്ഷണൻ
വ്യാസൻ
കാലത്തെ ആർക്കും കവച്ചുകടക്കരുതലോ ഇങ്ങനെ പറഞ്ഞതാര് ?
ദുര്യോധനൻ
ദ്രൗണി
അർജുണൻ
ഭീമൻ
നൂറ്റുവരുടെ ഏക സഹോദരിയുടെ പേരെന്ത് ?
ദുശ്ശള
ദശാല
ശിഖണ്ടി
ദുശ്ശളയുടെ ഭർത്താവിന്റെ പേരെന്ത് ?
സുയോധനൻ
അർജുനൻ
ജയദ്രഥൻ
ദുര്യോധന പുത്രന്റെ പേരെന്ത് ?
ലക്ഷണൻ
ലക്ഷ്മണൻ
അശ്വത്ഥാമാവ്
ദുര്യോധനൻ എവിടെക്കിടന്നാണ് മരിക്കുന്നത് ?
സമന്തപഞ്ചകത്തിൽ
സ്വന്തം വീട്ടിൽ
കൊട്ടാരത്തിൽ
ഞാൻ അക്ഷയലോകങ്ങൾ നേടിയിരിക്കുന്നു. എന്ത് പ്രമാണമാണെങ്കിൽ?
വേദങ്ങൾ
ഇതിഹാസങ്ങൾ
കാണ്ഡങ്ങൾ
ഭീഷ്മരുടെ എതിരാളി ആരാണ്?
ശിഖണ്ഡി
സുയോധനൻദ്രൗണി
ദ്രൗണി
പാണ്ഡവരെയും സാതൃകിയെയും കൊണ്ട് കൃഷ്ണൻ ഏതു നദിതീരത്താണ് ചെന്നിരുന്നത്?
ഗംഗാനദിതീരത്തു
നൈൽനദിതീരത്തു
ഓഘവതിനദിതീരത്തു
ഗുരുഘാതികൾക്ക് കുലപാംസനാ, ലോകങ്ങളില്ല. ഗുരുവും, ഗുരുഘാതിയും ആര്? ഇതാര് ആരോടു പറയുന്നു?
ഗുരു ദ്രോണാചാര്യർ ഗുരുഘാതി ദൃഷ്ടാധ്യുമ്നൻ ദരൗണി (അശ്വത്ഥാമാവ് ) ധൃഷ്ടധ്യുമ്നനോടു പറയുന്നു.
ദുശ്ശള ഗുരുഘാതി ദൃഷ്ടാധ്യുമ്നൻ ദരൗണി (അശ്വത്ഥാമാവ് ) ധൃഷ്ടധ്യുമ്നനോടു പറയുന്നു.
ഗുരു ദ്രോണാചാര്യർ കർണ്ണൻ ,ദരൗണി (അശ്വത്ഥാമാവ് ) കർണനോട് പറയുന്നു.
ദ്രൗണിയുടെ ശിരസ്സിലെ എന്താണ് പാഞ്ചാലി യുധിഷ്ഠിരനോട് അണിയണമെനോ വശ്യപ്പെട്ടത്?
ദുശ്ശള
ശാന്ത
ചൂഡാമണി
ദ്രോണർ പുത്രനു നൽകിയ അസ്ത്രത്തിന്റെ പേരെന്ത്?
വിഷ്ണുശിരസ്സ്
ബ്രഹ്മശിരസ്സ്
ദ്രോണശിരസ്സ്
ദ്രോണ പുത്രൻ എന്ത് പറഞ്ഞാണ് ബ്രഹ്മശിരസ്സ് പ്രയോഗിച്ചത്?
അപാണ്ഡവായ
പാണ്ഡവായ
ഇതൊന്നുമല്ല
അർജുനപുത്രവധുവിന്റെ പേരെന്ത്?
പരീക്ഷിത്ത്
ഉത്തര
ഉത്തരം
പരീക്ഷ
