wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Chirdrens Day Tie

Total questions: 8

Worksheet time: 80secs

Name
Class
Date
1.
നെഹ്റുവിന്റെ ആദ്യ വിദ്യാഭ്യാസസ്ഥാപനം ഏതാണ്?
a)
A) ഹര്രോ സ്കൂൾ
b)
B) ഇറ്റൻ കോളേജ്
c)
C) ട്രിനിറ്റി കോളേജ്
d)
D) കാമ്പ്രിഡ്ജ്
2.
ജവഹർലാൽ നെഹ്റുവിന്റെ മാതാവിന്റെ പേര്
a)
A) കമലാ നെഹ്റു
b)
B) സ്വരൂപ് രാണി നെഹ്റു
c)
C) ഇന്ദിരാ ഗാന്ധി
d)
D) വിജയലക്ഷ്മി പണ്ഡിറ്റ്
3.
നെഹ്റു എവിടെനിന്നാണ് സർവ്വകലാശാല ബിരുദം നേടിയത്?
a)
A) ഓക്സ്ഫോർഡ്
b)
B) കെയംബ്രിഡ്ജ്
c)
C) ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ്
d)
D) ട്രിനിറ്റി കോളേജ്
4.
നെഹ്റുവിന്റെ ഭാര്യയുടെ പേര് എന്തായിരുന്നു?
a)
A) കമലാ നെഹ്റു
b)
B) വിജയലക്ഷ്മി
c)
C) ഇന്ദിരാ ഗാന്ധി
d)
D) സ്വരൂപ് രാണി
5.
ദേശീയ പ്രതിരോധ അക്കാദമിയുടെ ശിലാസ്ഥാപനം നടന്ന വർഷം?
a)
A) 1948
b)
B) 1954
c)
C) 1959
d)
D) 1961
6.
ആറ്റോമിക് എനർജി കമ്മീഷന്റെ ആദ്യ തലവൻ ആരായിരുന്നു?
a)
A) ഹോമി ജെ. ഭാഭ
b)
B) ജവഹർലാൽ നെഹ്റു
c)
C) വിപിൻ ചന്ദ്ര
d)
D) രജനികാന്ത് ശുക്ല
7.
ജവഹർലാൽ നെഹ്റുവിന്റെ അന്ത്യം സംഭവിച്ചത് ഏത് തീയതിയിലാണ്?
a)
A) 1964 മെയ് 27
b)
B) 1962 ഒക്ടോബർ 2
c)
C) 1960 ഡിസംബർ 15
d)
D) 1959 ജനുവരി 14
8.
ജവഹർലാൽ നെഹ്റുവിന്റെ ആദ്യ കൃതി?
a)
A) ടുവേഡ്സ് ഫ്രീഡം
b)
B) ഡിസ്‌കവറി ഓഫ് ഇന്ത്യ
c)
C) മൈ എക്സ്പെരിമെൻറ്സ് വിത്ത് ട്രൂത്ത്
d)
D) ഇന്ത്യാ ഇൻ ട്രാൻസിഷൻ