wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

വൃദ്ധസദനങ്ങൾ അനിവാര്യമോ

Total questions: 3

Worksheet time: 2mins

Name
Class
Date
1.

വൃദ്ധ സദനങ്ങൾ അനിവാര്യമല്ല എന്ന പ്രസ്താവനയോട് നിങ്ങൾ യോജിക്കാതിരിക്കാൻ കാരണം?

a)

വൃദ്ധമാതാപിതാക്കളെ സംരക്ഷിക്കേണ്ടത് നമ്മുടെ  എല്ലാവരുടെയും കടമയാണ്

b)

വൃദ്ധ മാതാപിതാക്കളെ സംരക്ഷിക്കേണ്ടത് നമ്മുടെ   എല്ലാവരുടെയും കടമയല്ല

c)

വൃദ്ധമാതാപിതാക്കളെ സംരക്ഷിക്കേണ്ടത്  ചെറുപ്പക്കാരുടെ മാത്രം കടമയാണ്

2.

ആധുനിക കാലഘട്ടത്തിൽ വൃദ്ധസദനങ്ങൾ വർദ്ധിക്കാനുള്ള പ്രധാന

കാരണത്തിൽ ഉൾപ്പെടാത്തത് ഏത്?

a)

അണുകുടുംബം

b)

കൂട്ടുകുടുംബ സങ്കല്‌പം  

c)

ജോലി സാഹചര്യം  

3.

ലോക വൃദ്ധജന  സംരക്ഷണം ദിനം

a)

ഒക്ടോബർ-2    

b)

ഒക്ടോബർ-1    

c)

ഒക്ടോബർ-5