wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

ഊണിന്റെ മേളം

Total questions: 11

Worksheet time: 6mins

Name
Class
Date
1.

തുള്ളൽ പ്രസ്ഥാനത്തിന്റെ സ്ഥാപകനാര്

a)

കുഞ്ചൻ നമ്പ്യാർ

b)

ഉള്ളൂർ

c)

വൈലോപ്പിള്ളി

2.

ഊണിന്റെ മേളം കവിതയെഴുതിയതാര് ?

a)

കുഞ്ചൻ

b)

വൈലോപ്പിള്ളി

c)

ഉള്ളൂർ

3.

ചിത്രത്തിൽ കാണുന്നതെന്ത്

a)

കുറിയരി

b)

മണ്ണ്

c)

പൊന്ന്

4.

നറു എന്ന വാക്കിനർഥം

a)

പുതിയത്

b)

പഴയത്

c)

ചീത്തയായത്

5.

എന്താണിത്

a)

നെയ്യ്

b)

ശർക്കര

c)

ഏലയ്ക്ക

6.

എന്താണിത്

a)

ശർക്കര

b)

പാൽ

c)

പായസം

7.

പത്ത് + ഇരുന്നൂറും

a)

പത്തിരുന്നൂറുo

b)

പതിയിരുന്ന

c)

പത്ത്

8.

ആന +ചുവടൻ

a)

ആനചുവടൻ

b)

ആനച്ചുവടൻ

c)

ആണച്ചുവടൻ

9.

എന്താണിത്

a)

പപ്പടം

b)

പഴം

c)

ആലുവ

10.

എങ്ങനെയുള്ള പപ്പടമാണ് ഉപയോഗിച്ചത്

a)

ആനച്ചുവടൻ

b)

ചെറിയ പപ്പടം

c)

വലിയ പപ്പടം

11.

ഊണിന്റെ മേളം കവിത ഏത് കൃതിയിൽ നിന്നെടുത്തതാണ്

a)

രുക്മിണീ സ്വയംവരം

b)

ശീതങ്കൻ

c)

പറയൻ

d)

ഓട്ടൻ