wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

ഭൂമി സനാഥയാണ്

Total questions: 10

Worksheet time: 5mins

Name
Class
Date
1.

ഭൂമി സനാഥയാണ് പാഠഭാഗം ഏത് സാഹിത്യവിഭാഗത്തിലാണ് ഉൾപ്പെടുന്നത്?

a)

കഥ

b)

കവിത

c)

നാടകം

2.

ഭൂമി സനാഥയാണ് പാഠഭാഗം രചിച്ചത് ആര് ?

a)

വൈലോപ്പിള്ളി ശ്രീധരമേനോൻ

b)

വൈക്കം മുഹമ്മദ് ബഷീർ

c)

വയലാർ രാമവർമ്മ

3.

ഭൂമിയോട് കോപം തോന്നിയത് ആർക്കാണ്?

a)

ശുക്രൻ

b)

സൂര്യൻ

c)

ചന്ദ്രൻ

4.

പൂന്തിങ്കൾക്കല -എന്ന് വിശേഷിപ്പിച്ചത് ആരെ?

a)

സൂര്യൻ

b)

ശുക്രൻ

c)

ചന്ദ്രൻ

5.

ഭൂമിയെ കണ്ട് ആരുടെ കണ്ണുകളാണ് ചുവന്നത്?

a)

സൂര്യൻ

b)

ചന്ദ്രൻ

c)

ശുക്രൻ

6.

ഭൂമിയോട് മനുഷ്യരെ തൻ്റെ അടുത്തേക്ക് പറഞ്ഞയക്കാൻ ആരാണ് പറഞ്ഞത്?

a)

ശുക്രൻ

b)

സൂര്യൻ

c)

ചന്ദ്രൻ

7.

പൂന്തിങ്കൾക്കല ആരെ പറഞ്ഞയക്കാനാണ് ഭൂമിയോട് പറഞ്ഞത്?

a)

സൂര്യനെ

b)

മനുഷ്യനെ

c)

ദൈവത്തെ

8.

പറഞ്ഞയക്കുകദേവി മനുഷ്യനെയൊരിക്കലിവിടെ കൂടി- ആര് ആരോട് പറഞ്ഞു?

a)

സൂര്യൻ ഭൂമിയോട്

b)

ചന്ദ്രൻ ഭൂമിയോട്

c)

ശുക്രൻ ഭൂമിയോട്

9.

ശുക്രൻ - എന്ന ഗ്രഹത്തിന് ഇംഗ്ലീഷിൽ പറയുന്ന പദം എന്ത്?

a)

Venus

b)

Saturn

c)

Mercury

10.

ചൊവ്വ - എന്ന ഗ്രഹത്തിന് ഇംഗ്ലീഷിൽ പറയുന്ന പദം എന്ത്?

a)

Jupiter

b)

Sun

c)

Mars