wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Explore India's History

Total questions: 50

Worksheet time: 25mins

Name
Class
Date
1.

ഇന്ത്യക്ക് സ്വന്തമായി ഒരു ഭരണ ഘടന വേണമെന്ന് ആദ്യമായി ആവശ്യപ്പെട്ടത് ആര്

a)

ഗാന്ധിജി

b)

ന്നെഹ്‌റു

c)

അംബേദ്കർ

d)

എം എൻ റോയ്

2.

ഇന്ത്യയുമായി കര അതിർത്തി പങ്കിടാത്ത രാജ്യം

a)

മ്യാന്മാർ

b)

ഭൂട്ടാൻ

c)

ശ്രീലങ്ക

d)

നേപ്പാൾ

3.

ഭരണ ഘടന നിർമാണ സഭയിൽ എത്ര മലയാളികൾ ഉണ്ടായിരുന്നു

a)

15

b)

8

c)

17

d)

1

4.

ഇന്ത്യയുടെ ദേശീയ ഭാഷ

a)

ഇംഗ്ലീഷ്

b)

ഹിന്ദി

c)

സംസ്കൃതം

d)

ദേശീയ ഭാഷ ഇല്ല... ഔദ്യോഗിക ഭാഷ മാത്രം

5.

ഇന്ത്യയിലെ ഏറ്റവും വലിയ നഗരം

a)

ഡൽഹി

b)

മുംബൈ

c)

കൊൽക്കത്ത

d)

ബാംഗ്ലൂർ

6.

ജനസംഖ്യ ഏറ്റവും കുറഞ്ഞ സംസ്ഥാനം

a)

ഗോവ

b)

ഡൽഹി

c)

സിക്കിം

d)

ലക്ഷദ്വീപ്

7.

ഇന്ത്യയിലെ ഏറ്റവും വലിയ കേന്ദ്ര ഭരണപ്രദേശം

a)

ലക്ഷദ്വീപ്

b)

ലഡാക്ക്

c)

ഡൽഹി

d)

ഈതൊന്നുമല്ല

8.

സംസ്ഥാന പുന സംഘടന നിയമം

a)

1950

b)

1955

c)

1956

d)

1960

9.

ദേശീയ മനുഷ്യാവകാശ ദിനം

a)

ഡിസംബർ 10

b)

ഓഗസ്റ്റ് 18

c)

സെപ്റ്റംബർ 16

d)

ജനുവരി 2

10.

ആരാണ് ഇന്ത്യയുടെ ദേശീയ ഗീതം എഴുതിയത്

a)

ബാങ്കിം ചന്ദ്ര ചാറ്റർജി

b)

ഗാന്ധിജി

c)

രവീന്ദ്രനാഥടാഗോർ

d)

സുഭാഷ് ചന്ദ്ര ബോസ്

11.

ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്ന വർഷം..

a)

1950 jan 25

b)

1950 jan26

c)

1956 jan 26

d)

1956 jan25

12.

ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോൾ കോൺഗ്രസ്‌ പ്രസിഡണ്ട്‌

a)

ന്നെഹ്‌റു

b)

മൗലാനം അബ്ദുൽ കലാം ആസാദ്

c)

ഗാന്ധിജി

d)

ജെ ബി കൃപാലനി

13.

ഭരണ ഘടനയിലെ മൗലിക അവകാശങ്ങളുടെ ശില്പി

a)

നെഹ്റു

b)

അംബേദ്കർ

c)

സർദാർ വല്ലഭായി പട്ടേൽ

d)

ഗാന്ധിജി

14.

2024ലെ കണക്ക് പ്രകാരം ഇന്ത്യയിലെ ജനസംഖ്യ

a)

130 കോടിക്കും 135 കോടിക്കും ഇടയിൽ

b)

135 കോടിക്കും 140 കോടിക്കും ഇടയിൽ

c)

140 കോടിക്കും 144 കോടിക്കും ഇടയിൽ

d)

144 കോടിക്കു മുകളിൽ

15.

മൗലിക അവകാശങ്ങൾ ഭേദഗതി വരുത്താൻ അധികാരം ഉള്ളത് ആർക്കാണ്

a)

സുപ്രീംകോടതി

b)

പാർലമെന്റ്

c)

അറ്റോർണി ജനറൽ

d)

രാഷ്ട്രപതി

16.

സുപ്രീംകോടതിയുടെ ചീഫ് ജസ്റ്റിസ് ആരാണ്

a)

ഡിവൈ ചന്ദ്രചൂട്

b)

സഞ്ജീവ് ഖന്ന

c)

R. M ലോദ

d)

അൽത്താമസ് കബീർ

17.

ഇന്ത്യയുടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷനർ

a)

രാജീവ് കുമാർ

b)

Sukumarസുകുമാർ സെൻ

c)

രാമാദേവി

d)

സുനിൽ ആരോര

18.

ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി

a)

മൗലാന അബ്ദുൽ കലാം ആസാദ്

b)

ജോസഫ് മുണ്ടശ്ശേരി

c)

ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ

d)

കൃഷ്ണമേനോൻ

19.

രാഷ്ട്രപിതാവിന്റെ കൊലയ്ക്ക് പിന്നിൽ പ്രവർത്തിച്ചവരിൽ ഉൾപെടാത്തത്

a)

നാരായാൺ ആപ്തെ

b)

ഗോപാൽ ഗോഡ്സെ

c)

നാഥുംരാം വിനായക് ഗോഡ്‌സെ

d)

സുഭാഷ് ഗാഥടെ

20.

ഇന്ത്യയുടെ ദേശീയ കായിക വിനോദത്തിലെ പ്രധാനപ്പെട്ട ഒരു കളിക്കാരൻ

a)

സച്ചിൻ

b)

ഗുകേഷ്

c)

ധൻരാജ് പിള്ള

d)

ബൈച്ചിങ് ബ്ബൂട്ടിയ

21.

അടുത്ത കാലത്ത് ജമ്മുകശ്‍മീറിന്റെ പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ വലിയ വിവാദത്തിന് വഴി വച്ചിരുന്നു ഏതാണ് ആ ആർട്ടിക്കിൾ

a)

145

b)

144

c)

370

d)

274

22.

കേന്ദ്ര മന്ത്രിയായ ഏക മലയാളി വനിത

a)

ലക്ഷ്മി എൻ മേനോൻ

b)

കെ ആർ ഗൗരി

c)

ക്യാപ്റ്റൻ ലക്ഷ്മി

d)

അന്ന ചാണ്ടി

23.

ആദ്യ രാജ്യ സഭയുടെ അധ്യക്ഷൻ

a)

രാജഗോപാലചാരി

b)

Dr രാധാകൃഷ്ണൻ

c)

രാജേന്ദ്രപ്രസാദ്

d)

നെഹ്‌റു

24.

വിശ്വാസപ്രമേയം പരാജയപ്പെട്ട് രാജിവെക്കേണ്ടിവന്ന പ്രധാനമന്ത്രിമാരിൽ പെടാത്തത്

a)

വി പി സിംഗ്വി പി സിംഗ്

b)

ദേവഗൗഡ

c)

എബി വാജ്പേയ്

d)

ഇന്ദിരാഗാന്ധി

25.

ഇന്ത്യയിൽ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത ആദ്യത്തെ പ്രസിഡന്റ്

a)

രാജേന്ദ്രപ്രസാദ്

b)

എസ് രാധാകൃഷ്ണൻ

c)

Kകെ ആർ നാരായണൻ

d)

എപിജെ അബ്ദുൽ കലാം

26.

സംസ്ഥാന വനിതാ കമ്മീഷന്റെ ആദ്യത്തെ ചെയർപേഴ്സൺ

a)

ബാലാമണിയമ്മ

b)

മാധവിക്കുട്ടി

c)

സുഗതകുമാരി

d)

ഇവരാരുമല്ല

27.

ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായിട്ടുള്ള ഇന്ത്യയിലെ സംസ്ഥാനം

a)

ബീഹാർ

b)

ഡൽഹി

c)

നാഗാലാൻഡ്

d)

മിസോറാം

28.

ഇന്ത്യൻ കറൻസിയിൽ എത്ര ഭാഷകൾ ഉണ്ട്

a)

മൂന്ന്

b)

8

c)

22

d)

17

29.

പിൻകോഡിലെ അക്കങ്ങളുടെ എണ്ണം

a)

4

b)

10

c)

6

d)

12

30.

ഒരു ആധാർ കാർഡിൽ എത്ര അക്കങ്ങളുണ്ട്

a)

12

b)

10

c)

14

d)

6

31.

തിരിച്ചറിയൽ കാർഡ് ( വോട്ടർ ഐഡി ) യിൽ എത്ര അക്കങ്ങളുണ്ട്

a)

12

b)

10

c)

8

d)

14

32.

ഏകദിനം ക്രിക്കറ്റിൽ ഇരട്ട സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യക്കാരൻ

a)

രോഹിത് ശർമ

b)

സച്ചിൻ

c)

വിരേന്ദർ സവാഗ്

d)

സൗരവ് ഗാംഗുലി

33.

ISRO യുടെ ഇപ്പോഴത്തെ ചെയർമാൻ

a)

കെ ശിവൻ

b)

മാധവൻ

c)

S.. സോമനാഥ്‌

d)

V. നാരായണൻ

34.

ഈ വർഷത്തെ സന്തോഷ്‌ ട്രോഫി ഫുട്ബോൾ വിജയി

a)

കേരളം

b)

ബംഗാൾ

c)

റെയിൽവേസ്

d)

ഗോവ

35.

മിസ്‌വേൾഡ് മത്സരത്തിന് ആദിധേയത്വം വഹിച്ച ഏക ഇന്ത്യൻ നഗരം

a)

ഡൽഹി

b)

ഹൈദരാബാദ്

c)

ബാംഗ്ലൂർ

d)

കൊൽക്കത്ത

36.

ഈ വ്യക്തിയെ തിരിച്ചറിയുക

a)

ജയ്ഷാ

b)

അമിത് ഷാ

c)

അരുൺ ജയ്റ്റലി

d)

ജെപി നദ്ദ

37.

ആരാണിദ്ദേഹം

a)

ജ്യോതി വെങ്കിടാചലം

b)

പ്രതിഭ പട്ടേൽ

c)

ദ്രൗപതി മുർമു

d)

അരുണ ആസിഫലി

38.

തിരിച്ചറിയുക

a)

സീതാറാം യെച്ചൂരി

b)

പ്രകാശ് കാരാട്ട്

c)

ജ്യോതി ബസ്സു

d)

ഇവരാരുമല്ല

39.

തിരിച്ചറിയുക

a)

ഇന്ത്യൻ പാർലമെന്റ്

b)

ചെങ്കോട്ട

c)

ഇന്ത്യ ഗേറ്റ്

d)

രാഷ്ട്രപതിഭവൻ

40.

പ്രശസ്തമായ ഈ അമ്പലം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്

a)

കേരളം

b)

തമിഴ്നാട്

c)

ഉത്തർപ്രദേശ്

d)

ഹരിയാന

41.

ആരാണിദ്ദേഹം

a)

ഹൈക്കോടതി ചീഫ് ജസ്റ്റിസ്

b)

സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

c)

കേരള ഗവർണർ

d)

ഉപരാഷ്ട്രപതി

42.

കേരളത്തിലെ കലോത്സവവേദികളെ ധന്യമാക്കിയ ഈ കലാരൂപം തിരിച്ചറിയുക

a)

മാർഗംകളി

b)

മംഗലം കളി

c)

കൈ കൊട്ടിക്കളി

d)

നാടോടി നൃത്തം

43.

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി

a)

ഭാരതപ്പുഴ

b)

ഗംഗ

c)

ബ്രഹ്മപുത്ര

d)

കാവേരി

44.

ഇന്ത്യയിൽ നോട്ട് നിരോധനം നടപ്പിലാക്കിയത് എപ്പോൾ

a)

2016 നവംബർ 8

b)

2016 നവംബർ 18

c)

2018 നവംബർ 10

d)

2017 നവംബർ 11

45.

ഇന്ത്യയിൽ കൊറോണ റിപ്പോർട്ട്‌ ചെയ്തത്

a)

2020 ജനുവരി 27

b)

2019 മാർച്ച്‌ 19

c)

2020 jan 30

d)

2020 മാർച്ച്‌ 31

46.

ലോക ചെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കാരനായ ഡി ഗോുകേഷ് ഫൈനലിൽ ആരെയാണ് പരാജയപ്പെടുത്തിയത്

a)

അർജുൻ എരിഗാസി

b)

മാഗ്നസ് കാൾസൺ

c)

ആനന്ദ്

d)

ഡിങ് ലിറാൻ

47.

ഇന്ത്യയിലെ ആദ്യത്തെ പ്രതിപക്ഷ നേതാവ്

a)

എ കെ ഗോപാലൻ

b)

മത്തായി ചാക്കോ

c)

ലാൽ ബഹടൂർ ശാസ്ത്രി

d)

ഇവരാരുമല്ല

48.

ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം

a)

UP

b)

രാജസ്ഥാൻ

c)

ബീഹാർ

d)

മാധ്യപ്രദേശ്

49.

ഇന്ത്യയിൽ അരി ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന സംസ്ഥാനം

a)

രാജസ്ഥാൻ

b)

ആന്ധ്ര പ്രദേശ്

c)

ഉത്തർപ്രദേശ്

d)

പശ്ചിമബംഗാൾ

50.

ഇന്ത്യയിൽ മൊത്തം എത്ര സംസ്ഥാനങ്ങളാണ് ഉള്ളത്

a)

28

b)

29

c)

26

d)

30