Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

ബഷീർ എന്ന ബല്യ ഒന്ന് DT

Total questions: 3

Worksheet time: 2mins

Name
Class
Date
1.

പാത്തുമ്മയുടെ ആട് എന്ന നോവൽ എഴുതിയതാര്?

a)

വിഷ്ണുനാരായണൻ നമ്പൂതിരി

b)

വൈക്കം മുഹമ്മദ് ബഷീർ

c)

ഒഎൻവി കുറുപ്പ്

d)

എം ടി വാസുദേവൻ നായർ

2.

ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടുന്നതാര്?

a)

തകഴി ശിവശങ്കരപ്പിള്ള

b)

പി കേശവദേവ്

c)

എൻ പി മുഹമ്മദ്

d)

വൈക്കം മുഹമ്മദ് ബഷീർ

3.

1)           നിങ്ങൾ മുൻ ക്ലാസിൽ പഠിച്ചിട്ടുള്ള വൈക്കം മുഹമ്മദ് ബഷീറിന്‍റെ ഏതെങ്കിലും പാഠഭാഗത്തിലെ രണ്ട് കഥാപാത്രങ്ങളുടെ പേര് പറയുക.

a)

അബി.പാത്തുമ്മ

b)
അജയ്, മീനാക്ഷി
c)
വിനോദ്, കാവ്യ
d)
മോഹൻ, സരിത