wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

മഴവില്ല് വരക്കുന്നവർ

Total questions: 10

Worksheet time: 5mins

Name
Class
Date
1.

നാട്ടിൽ നിറയെ ഉള്ളതെന്താണ്?

a)

കുന്നുകൾ

b)

പുഴകൾ

c)

കടൽ

2.

നീലക്കുന്നിലെ മനുഷ്യരുടെ നിറമെന്ത്?

a)

മഞ്ഞ

b)

നീല

c)

കറുപ്പ്

3.

ഒരു കുന്നിലെ മനുഷ്യർ മറ്റു കുന്നിലുള്ളവരെ കണ്ടാൽ എന്ത് സംഭവിക്കും?

a)

മരിക്കും

b)

കേൾവി പോകും

c)

കാഴ്ച ശക്തി പോകും

4.

ഏത് സമയത്താണ് നീല അച്ഛനും നീല മകനും നടക്കാൻ പോയത്?

a)

രാവിലെ

b)

വൈകുന്നേരം

c)

ഉച്ചക്ക്

5.

കലമ്പുക എന്ന വാക്കിന്റെ അർത്ഥമെന്ത്?

a)

ശബ്ദിക്കുക

b)

കരയുക

c)

ചിരിക്കുക

6.

"ഇന്ന് ഇവിടെ വരെ മതി, നമുക്ക് തിരിച്ചു നടക്കാം "ഇങ്ങനെ പറഞ്ഞതാര്?

a)

അച്ഛൻ

b)

മകൻ

c)

മകൾ

7.

പലതരം കിളികളുടെ സ്വരങ്ങൾ കേട്ട് ഉണർന്നതാര്?

a)

മഞ്ഞക്കുട്ടി

b)

നീല മകൻ

c)

അച്ഛൻ

8.

മഞ്ഞയ്ക്ക് പകരം തെളിഞ്ഞ നിറം ഏത്?

a)

വെള്ള

b)

ചുവപ്പ്

c)

പച്ച

9.

നീല മകൻ രക്ഷിച്ചതാരെ?

a)

പച്ച പെൺകുട്ടി

b)

അച്ഛൻ

c)

അമ്മ

10.

നീല മകൻ പച്ചപെൺകുട്ടിയെ രക്ഷിച്ചത് ശരിയോ?തെറ്റോ?

a)

തെറ്റ്

b)

ശരി