wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

BASIC QUESTIONS FROM CHAPTER 1TO 3

Total questions: 10

Worksheet time: 5mins

Name
Class
Date
1.

1.അവ എല്ലാം ആപ്പിൾ ആണ്

a)

वे सब सेब है

(വേ സബ് സേബ് ഹേ )

b)

वह सेब है

(വഹ് സേബ് ഹേ )

c)

सेब नही है

(സേബ് നഹി ഹേ )

2.

2.

അവർ ഇവിടെ താമസിക്കുന്നു

a)

वे यहाँ नही है

(വേ യഹാം നഹി ഹേ)

b)

वे शादीशुदा है

(വേ ശാദി ശുദാ ഹേ)

c)

वे यहाँ रहते हैं

(വേ യഹാം രഹതെ ഹേ)

3.

3 അദ്ദേഹം ഒരു ഡോക്ടർ ആണ്

a)

वह एक डॉक्टर

(വോ ഏക് ഡോക്ടർ ഹേ)

b)

वे एक डॉक्टर हैं

(വേ ഏക് ഡോക്ടർ ഹേ)

c)

यह एक डॉक्टर है

(യഹ് ഏക് ഡോക്ടർ ഹേ)

4.

4.അത് അവരുടെ വീട് ആണ്

a)

वह उनका घर है

(വോ ഉൻകാ ഘർ ഹേ)

b)

उनकी कार है

(ഉൻകി കാർ ഹേ)

c)

वे उनकी घर है

(വേ ഉൻകി ഘർ ഹേ)

5.

5.അത് അദ്ദേഹത്തിന്റെ മകൾ ആണ്

a)

वह वे बेटी है

(വഹ് വേ ബേട്ടി ഹേ)

b)

वह उनकी बेटी है

(വഹ് ഉൻകി ബേട്ടി ഹേ)

c)

यह उनका बेटा है

(യഹ് ഉൻകാ ബേട്ടാ ഹേ)

6.

6.ഇവൾ ഒരു ഡോക്ടർ ആണ്

a)

वह एक डॉक्टर है

(വഹ് ഏക് ഡോക്ടർ ഹേ)

b)

यह इसका डॉक्टर है

(യഹ് ഇസ്‌കാ ഡോക്ടർ ഹേ)

c)

यह एक डॉक्टर है

(യഹ് ഏക് ഡോക്ടർ ഹേ)

7.

7.ഇത് രാഹുലിന്റെ വീട് ആണ്

a)

यह राहुल का घर है

(യഹ് രാഹുൽ കാ ഘർ ഹേ)

b)

यह पुराना घर है

(യഹ് പുരാനാ ഘർ ഹേ)

c)

यह राहुल घर है

(യഹ് രാഹുൽ ഘർ ഹേ)

8.

8.അദ്ദേഹം ഇവളുടെ പിതാവ് ആണ്

a)

वह इसका भाई है

(വഹ് ഇസ്‌കാ ഭായ് ഹേ)

b)

वे पिता है

(വേ പിതാ ഹേ)

c)

वे इसके पिता है

(വേ ഇസ്‌കെ പിതാ ഹേ)

9.

9.ഇവർ ദുബായിൽ താമസിക്കുന്നു

a)

ये दुबई में रहते है

(യേ ദുബായ് മെ രഹതെ ഹേ)

b)

यह दुबई में रहते है

(യഹ് ദുബായ് മെ രഹതെ ഹേ)

c)

वे दुबई में रहते है

(വേ ദുബായ് മെ രഹതെ ഹേ)

10.

10.ഇത് ഞങ്ങളുടെ കാർ ആണ്.

a)

यह कार है

(യഹ് കാർ ഹേ)

b)

यह हम कार है

(യഹ് ഹം കാർ ഹേ)

c)

यह हमारी कार है

(യഹ് ഹമാരി കാർ ഹേ)