NEW
Font size
WorksheetsBASED ON CHAPTER 4&5 QUESTION PATTERN
Total questions: 10
Worksheet time: 5mins
താങ്കളുടെ പേര് എന്താണ്
आपका नाम क्या है
(ആപ്കാ നാം ക്യാ ഹേ)
आपका नाम कैसे है
(ആപ്കാ നാം കൈസേ ഹേ)
आप कौन है (ആപ് കോൻ ഹേ)
നിങ്ങൾ എന്ത് ചെയ്യുന്നു
तुम कौन हो
തും കോൻ ഹോ
तुम कहाँ से हो
തും കഹാം സെ ഹോ
तुम क्या करते हो
തും ക്യാ കർത്തെ ഹോ
താങ്കളുടെ ഡ്യൂട്ടി എപ്പോൾ ആണ്
आप कब जाते है
ആപ് കബ് ജാത്തെ ഹേ
आपकी सेवा कब है ആപ്കി സേവാ കബ് ഹേ
आपकी शादी कब है ആപ്കി ശാദി കബ് ഹേ
എന്റെ വിവാഹം രണ്ട് മാസത്തിനു ശേഷം ആണ്
मेरी शादी दो महीने बाद है മേരി ശാദി ദോ മഹിനേ ബാദ് ഹേ
मैं शादी दो महीने बाद है മേ ശാദി ദോ മഹിനെ ബാദ് ഹേ
मैं शादीशुदा हूं
മേ ശാദി ശുദാ ഹൂം
നിങ്ങൾക്ക് സുഖം ആണോ
आप कैसे है
ആപ് കൈസേ ഹേ
तुम कैसे हो
തും കൈസേ ഹോ
तू कैसा है
തൂ കൈസാ ഹേ
താങ്കളുടെ ഭക്ഷണം എങ്ങനെ ഉണ്ട്
आपका खाना कैसा है ആപ്കാ ഖാന കൈസാ ഹേ
तुम्हारी खाना कैसी है തുമാരി ഖാന കൈസി ഹേ
आप खाना कैसा है
ആപ് ഖാന കൈസാ ഹേ
നിങ്ങൾ എവിടെ പഠിക്കുന്നു
तुम कहाँ रहते हो
തും കഹാ രഹതെ ഹോ
तुम कहाँ पढ़ते हो
തും കഹാം പഡ്തെ ഹോ
तुम कहाँ पढ़ाते हो
തും കാഹാം പഠാത്തെ ഹോ
ഇത് താങ്കളുടെ ആരാണ്
यह आपका कौन है
യഹ് ആപ്കാ കോൻ ഹേ
वे आपका कौन है
വേ ആപ്കാ കോൻ ഹേ
हम आपके कौन है
ഹം ആപ്കെ കോൻ ഹേ
ഇത് ആരുടെ കാർ ആണ്
यह आपकी कार है
യഹ് ആപ്കി കാർ ഹേ
यह तुम्हारी कार है
യഹ് തുംമാരി കാർ ഹേ
यह किसकी कार है
യഹ് കിസ്കി കാർ ഹേ
താങ്കളുടെ ശമ്പളം എത്ര ആണ്
आपका वेतन कितना है ആപ്കാ വേതൻ കിത് നാ ഹേ
आपका वेतन कैसा है ആപ്കാ വേതൻ കൈസാ ഹേ
आपका वेतन कौन है ആപ്കാ വേതൻ കോൻ ഹേ
