Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

venalinte ozhiv-2

Total questions: 3

Worksheet time: 2mins

Name
Class
Date
1.

1.‘വേനലിന്‍റെ ഒഴിവ്’  എന്ന കഥ എഴുതിയത് ആരാണ്?

a)

മാധവിക്കുട്ടി

b)

ഒളപ്പമണ്ണ

c)

കടമ്മനിട്ട

2.

മുത്തശ്ശി കരഞ്ഞത് എന്തിനാണ്?

a)

കൂടെ കൊണ്ടുപോവാത്തത് കൊണ്ട്

b)

അമ്മു പോവുന്നതിലുള്ള സങ്കടം

c)

മരിച്ചുപോകുമോ എന്ന പേടി കൊണ്ട്

3.

അമ്മുവും അച്ഛനും എവിടേയ്ക്കാണ്    മടങ്ങിപ്പോകുന്നത്?

a)

ഡല്‍ഹിയിലേക്ക്

b)

കല്‍ക്കത്തയ്ക്ക്

c)

ദുബായിലേക്ക്