Free Printable Worksheets
Font size
More settings
1) ആരൊക്കെയാണ് ഗുരുകുലത്തില്‍ ഒരുമിച്ച് വിദ്യാഭ്യാസം ചെയ്യ്തത്?
കൃഷ്ണനും
കുചേലനും
ബലരാമനും
കംസനും
മഹര്‍ഷിയുടെ പേരെന്ത്?
വാല്മീകി
സാന്ദീപിനി
വ്യാസന്‍
ദുര്‍വാസാവ്
സാരനായ ഭവാന്‍ എന്ന് ഉദ്ദേശ്ശിക്കുന്നത് ആരെയാണ് ?
കൃഷ്ണനെ
കുചേലനെ
ബലരാമനെ
ഭരതനെ