Free Printable Worksheets
Font size
More settings
1)പണ്ടുകാലത്ത് വിലപിടിപ്പുള്ള വസ്തുക്കൾ എവിടെയാണ് സൂക്ഷിച്ചു വച്ചിരുന്നത്?
പത്തായത്തിൽ
കടകളിൽ
2)ഇരുമുറി പത്തായത്തിൽ ഒരുമുറി -------
വിത്തിന്
ഉടുപ്പിന്
പണത്തിന്
3)പത്തായത്തിന്‍റെ ആകൃതി എങ്ങനെയുള്ളതായിരുന്നു?
വൃത്തം(CIRCLE)
ദീർഘചതുരം(RECTANGLE)
ത്രികോണം.(TRIANGLE)
4)പത്തായം നിർമ്മിക്കാൻ ഉപയോഗിച്ചിരുന്നത് ഏത് വൃക്ഷത്തിന്‍റെ തടിയാണ്?
പ്ളാവ്
മാവ്
പുളി