Worksheetsമൈക്കലാഞ്ജലോ മാപ്പ് -1 Task 1&2
Total questions: 7
Worksheet time: 4mins
സമാനാർത്ഥമുള്ള പദം കണ്ടെത്തുക.
1. ശില
ശരീരം
കല്ല്
മടിത്തട്ട്
ചുവന്ന രേഖ
സമാനാർത്ഥമുള്ള പദം കണ്ടെത്തുക.
2. ശോണരേഖ
കല്ല്
ശരീരം
ചുവന്ന രേഖ
മടിത്തട്ട്
സമാനാർത്ഥമുള്ള പദം കണ്ടെത്തുക.
3. ഗാത്രം
കല്ല്
ശരീരം
മടിത്തട്ട്
ചുവന്ന രേഖ
4. ആരുടെ സങ്കടം പോലെയാണ് അമ്മ ഇരിക്കുന്നത്?
ലോകത്തിൻ്റെ
കവിയുടെ
പാഴ് ച്ചിപ്പിയുടെ
മൈക്കലാഞ്ജലോയുടെ
5. ആരോടു പൊറുക്കേണമേ എന്നാണ് അമ്മ പ്രാർത്ഥിക്കുന്നത്?
ശില്പം തകർത്തയാളോട്
അമ്മയോട്
ശില്പിയോട്
കുരിശിലേറ്റിയവരോട്
6.കവിതയുടെ സന്ദർഭം ഏതാണെന്ന് കുറിക്കുക?
കുരിശുമരണം
ശില്പനിർമ്മാണം
ശില്പഭഞ്ജനം
അമ്മയുടെ ദുഃഖം
7. 'ദുഃഖത്തിൻ ശിലയായി തീർന്ന ഒരു അമ്മ' ആരെക്കുറിച്ചാണ് പറയുന്നത് ?
കന്യാമറിയം
യശോദ
ഗാന്ധാരി
റാഹേൽ
