Free Printable Worksheets
Font size
More settings
ഖലീഫ രാത്രികാലങ്ങളിൽ യാത്ര പോയിരുന്നത് എങ്ങനെ ?
അകമ്പടിക്കാർ
ഒറ്റയ്ക്ക്
പരിവാരങ്ങളോടൊപ്പം
അന്യദേശക്കാർ അവിടെകൊട്ടാരത്തിനു പകരം എന്താണ് കണ്ടത്?
വാഹനം
ആൾക്കാർ
ചെറിയ കൂരകൾ
വഴിയരികിൽ തളർന്നു കിടന്നതാര്?
ഖലീഫ ഉമർ
വൃദ്ധ
അസ്‌ലം
കഥയിൽ നിന്ന് ലഭിക്കുന്ന മൂല്യങ്ങൾ എന്തൊക്കെയാണ് ?
സാമൂഹിക സേവനം
പരസ്പര ബഹുമാനം