Free Printable Worksheets
Font size
More settings
കാട്ടിലകപ്പെട്ടുപോയത് ആരെല്ലാം ആയിരുന്നു ?
കൂട്ടുകാർ
ഗുരു
പത്നി
ഗുരുവും,പത്നിയും
എവിടെ വച്ചാണ് കുട്ടികൾ കണ്ടുമുട്ടിയത്?
സാന്ദീപനി ഗൃഹത്തിൽ
സ്കൂളിൽ
വീട്ടിൽ
പാർക്കിൽ
കുട്ടികൾ പഠിച്ചതെന്തെല്ലാം?
തയ്യൽ
കളരി
വേദം,ശാസ്ത്രം
പാട്ട്
സാന്ദ്ര സൗഹൃദം എന്ന കവിത എഴുതിയതാര്?
ആശാൻ
ഒളപ്പമണ്ണ
രാമപുരത്തു വാര്യർ