NEW
Font size
S
M
L
XL
Worksheetsസാന്ദ്ര സൗഹൃദം -2 TASK 1&2
Total questions: 7
Worksheet time: 4mins
Name
Class
Date
1.
സമാന പദം കണ്ടെത്തുക - ഉൾക്കാമ്പ്
a)
ചങ്ങാത്തം
b)
മിഠായി
c)
സ്നേഹം
d)
മനസ്സ്
2.
കുട്ടികൾ ഭയപ്പെട്ടു പോകാൻ കാരണമെന്ത്?
a)
കാട്ടിലകപ്പെട്ടതു കൊണ്ട്
b)
ദേഷ്യപ്പെട്ടതുകൊണ്ട്
c)
മാർക്കു കുറഞ്ഞതിനാൽ
d)
വിശന്നതിനാൽ
3.
സമാന പദം കണ്ടെത്തുക -- മാർത്താണ്ഡൻ
a)
മഴ
b)
വനം
c)
സന്ധ്യ
d)
സൂര്യൻ
4.
സൂര്യനുദിക്കുന്നതുവരെ കുട്ടികൾ എവിടെയാണ് കഴിഞ്ഞത്?
·
a)
സ്കൂളിൽ
b)
· കോളേജിൽ
c)
കാട്ടിൽ
d)
അമ്പലത്തിൽ
5.
കാറ്റത്ത് പറന്നു പോകുമെന്നു കരുതി കുട്ടികൾ എന്താണ് ചെയ്തത്?
a)
കൈകോർത്ത് തുരപ്പിലൊളിച്ചു
b)
പലവഴിക്കു പോയി
c)
മരത്തിൽ കയറി
6.
സൗഹൃദത്തിന്‍റെ പ്രാധാന്യമെന്ത്?
a)
സൗഹൃദത്തിന്‍റെ പ്രാധാന്യം മാനസിക സമാധാനം, സഹായം, സന്തോഷം എന്നിവയിൽ ആണ്.
b)
സൗഹൃദം ആരോഗ്യത്തിന് ഹാനികരമാണ്
c)
സൗഹൃദം വെറും സമയം കളയലാണ്
d)
സൗഹൃദം സാമ്പത്തിക നേട്ടങ്ങൾ നൽകുന്നു
7.
‘സാന്ദ്ര സൗഹൃദ സംബന്ധം’ എന്ന് പറഞ്ഞിരിക്കുന്നത് എന്തുകൊണ്ട്
a)
സാമാന്യ സൗഹൃദം
b)
അന്യമായ സൗഹൃദം
c)
കുറഞ്ഞ സൗഹൃദം
d)
ആഴത്തിലുള്ള, ശക്തമായ സൗഹൃദം
Reset
