Worksheetsവേഗമുറങ്ങൂ 2 TASK 1& 2
Total questions: 8
Worksheet time: 4mins
Name
Class
Date
1.
സമാനപദം കണ്ടത്തുക. --യുദ്ധക്കളം
a)
ഏറുക
b)
കിനാവ്
c)
പോർനിലം
d)
താള്
2.
സമാനപദങ്ങൾ കവിതയിൽ നിന്ന്
കണ്ടെത്തുക.
സ്വപ്നം
a)
യുദ്ധക്കളം
b)
മിഴി
c)
ഏട്
d)
കിനാവ്
3.
സമാനപദം കണ്ടത്തുക. - ഏട്
a)
താള്
b)
കൂട്
c)
വീട്
d)
തോട്
4.
പക്ഷി എവിടേയ്ക്കാണ് മടങ്ങിപ്പോയത് ?
a)
കിനാവിൽ
b)
കൂട്ടിൽ
c)
കാട്ടിൽ
d)
വീട്ടിൽ
5.
അക്ഷരം മടങ്ങിയത് എവിടേയ്ക്ക്?
a)
ഏട്ടിൽ
b)
കാട്ടിൽ
c)
കൂട്ടിൽ
d)
കട്ടിലിൽ
6.
മകൾ ഉറങ്ങുമ്പോൾ ലോകം
എങ്ങനെയാണെന്നാണ് കവി പറയുന്നത്?
a)
നീലക്കുയിലിനെ പോലെ
b)
നീലക്കുരുവി പോലെ
c)
പച്ചക്കിളി പോലെ
d)
നീലമയിലിനെപ്പോലെ
7.
കിനാവിൽ പൂക്കളമായി മാറുന്നത് എന്ത്?
a)
കളിക്കളം
b)
പോർക്കളം
c)
പൂക്കളം
8.
അമ്മ ഇല്ലാത്തവർക്ക് ആരാണ് അമ്മയാകുന്നത്?
a)
പക്ഷി
b)
കാറ്റ്
c)
നിലാവ്
d)
മഴ
100 %
