Free Printable Worksheets
Font size
More settings
1.കിനാവിൽ പൂക്കളം ആകുന്നതെന്ത്
സ്വപ്നം
രാത്രി
പോർക്കളം
2. പോർക്കളം പൂക്കളമാകുന്നതെപ്പോൾ?
കുഞ്ഞ് കരയുമ്പോൾ
കുഞ്ഞ് ചിരിക്കുമ്പോൾ
കുഞ്ഞ് ഉറങ്ങുമ്പോൾ
3.അമ്മയില്ലാത്തവരുടെ അമ്മയാകുന്നതാര്?
നിലാവ്
സൂര്യൻ
ആകാശം
4.നീലമയിലിനെപ്പോലെ കാണപ്പെടുന്നതാര്?
അമ്പിളി
പുഴ
ലോകം