WorksheetsMalayalam Question 1
Total questions: 44
Worksheet time: 22mins
ഇങ്ക്‌സ്‌കേപ്പ് സോഫ്റ്റ് വെയറില്‍ വരച്ച ചിത്രത്തെ ക്യാന്‍വാസ് സൈസില്‍ തന്നെ എക്സ്പോര്‍ട്ട് ചെയ്യുന്നതിന് എക്സ്പോര്‍ട്ട് ജാലകത്തില്‍ സെലക്ട് ചെയ്യേണ്ട അനുയോജ്യമായ ഓപ്ഷന്‍ ഏത് ?
Drawing
Page
Selection
Custom
വിപിന്‍ തന്റെ പഠനപ്രവര്‍ത്തനത്തിന്റെ ഭാഗമായി ഇങ്ക്‌സ്കേപ്പ് സോഫ്റ്റ്‌വെയറില്‍ തയ്യാറാക്കിയ പോസ്റ്ററിലേയ്ക്ക് ഒരു ചിത്രം ഉള്‍പ്പെടുത്തി ചിത്രത്തെ വലുതാക്കിയപ്പോള്‍ വ്യക്തത കുറയാത്തത് ചുവടെ നല്‍കിയിരിക്കുന്നതില്‍ ഏതു ചിത്രത്തിനായിരിക്കും ?
Image.svg
Image.jpg
Image.png
Image.bmp
ഇങ്ക് സ്നേപ്പില്‍ തയ്യാറാക്കിയ ഒരു പൂവിന്റെ ചിത്രം എക്സ്പോര്‍ട്ട് ചെയ്തപ്പോള്‍ ലഭിച്ച ചിത്ര ഫയല്‍ താഴെ പറയുന്നവയില്‍ ഏതായിരിക്കും?
flower.jpg
flower.png
flower.svg
flower.gif
ചുവടെ പറയുന്നവയില്‍ ഇങ്ക്‌സ്‌കേപ്പിന്റെ തനത് ഫോര്‍മാറ്റ് ഏത് / ഇങ്ക്‌സ്റ്റേപ്പില്‍ വരച്ച ഒരു ചിത്രം സേവ് ചെയ്യപ്പെടുന്നത് ഏത് ഫോര്‍മാറ്റിലാണ്?
svg
jpg
png
gif
ഇങ്ക്‌സ്നേപ്പില്‍ ഒരു ചിത്രം തയ്യാറാക്കുകയാണ് വിപിന്‍. ചിത്രത്തില്‍ ഒരു ഓബ്ജറ്റിന് നല്‍കിയിരിക്കുന്ന നിറത്തിന്റെ കടുപ്പത്തില്‍ വ്യത്യാസം വരുത്തണം. ഇതിന് ഉപയോഗിക്കുന്ന സങ്കേതം ഏത്?
Flat colour
Opacity
Pah
Offset
ചുവടെ പറയുന്നവയില്‍ ചിത്രഫോര്‍മാറ്റ് അല്ലാത്തത്?
png
jpg
svg
mpeg
അരുണ്‍ ഇങ്ക്സ്‌കേപ്പ് സോഫ്റ്റ് വെയറില്‍ ഒരു ക്യാന്‍വാസില്‍ രണ്ട് ഓബ്ജറ്റുകള്‍ വച്ചിരിക്കുന്നു. ഇതില്‍ മുകളിലുള്ള ഓബ്ജറ്റിനെ താഴെയായി ക്രമീകരിക്കണം. അതിനായി മുകളിലുള്ള ഓബ്ജറ്റ് സെലക്ട് ചെയ്തതിനുശേഷം ചുവടെ നല്‍കിയവയില്‍ ഏതു സങ്കേതം ആണ് ഉപയോഗിക്കേണ്ടത്?
Down
Raise
Lower
Up
ഇങ്ക്സ്‌കേപ്പ് സോഫ്റ്റ്‌വെയറില്‍ svg ചിത്രങ്ങള്‍ തയ്യാറാക്കാം ഇവിടെ svg എന്നത് എന്തിനെ സൂചിപ്പിക്കുന്നു ?
Stable Vector Graphics
Scalable Virtual Graphics
Steady Vector Graphics
Scalable Vector Graphics
ചുവടെ നല്‍കിയവയില്‍ നിന്നും തെറ്റായ പ്രസ്താവന കണ്ടെത്തുക?
svg ചിത്രത്തെ വിവിധ ഇമേജ് സൈസുകളിലേക്ക് ഇംപോര്‍ട്ട് ചെയ്ത് പ്രദര്‍ശിപ്പിക്കാം
ഇങ്ക്സ്‌കേപ്പില്‍ വെക്ടര്‍ ചിത്രങ്ങള്‍ തയ്യാറാക്കാനാകും
വലിപ്പം കൂടിയ കാന്‍വാസിലേക്ക് മാറുംതോറും svg ചിത്രത്തിന്റെ വ്യക്തത കുറയുന്നു
ഇങ്ക്സ്‌കേപ്പില്‍ വരയ്ക്കുന്ന ചിത്രങ്ങളെ PNG ആയി എക്സ്പോര്‍ട്ട് ചെയ്യാം
ഇങ്ക്‌സ്കേപ്പ് സോഫ്റ്റ്‌വെയറില്‍ കളര്‍ പാലറ്റ് ഉപയോഗിച്ച് stroke ന് നിറം നൽകാനായി മൗസ് ക്ലിക്കി നോടൊപ്പം ഉപയോഗിക്കുന്ന കീ ഏത്?
Tab
F1
Shift
Space
ചുവടെ നല്‍കിയിരിക്കുന്നവയില്‍ സ്വതന്ത്ര വെക്ടര്‍ ഇമേജ് സോഫ്റ്റ് വെയര്‍ ഏത്?
ജിമ്പ്
അഡോബ് ഇല്ലുസ്ട്രേറ്റർ
ലിബർ ഓഫീസ് ഡ്രോ
കോറൽ ഡ്രോ
ഇങ്ക് സ്‌കേപ്പിനെപ്പറ്റിയുള്ള ശരിയായ പ്രസ്താവന ഏത്?
ഇത് ഒരു Raster graphic Editor ആണ്
jpg ചിത്രങ്ങളെ ഇതിലേക്കു import ചെയ്യാനാവില്ല
svg ചിത്രങ്ങളെ ഇതിലേക്കു import ചെയ്യാനാവില്ല
ഇത് ഒരു Vector graphic Editor ആണ്
ഇങ്ക് സ്‌കേപ്പിൽ തയ്യാറാക്കിയ ചിത്രത്തില്‍ ലോഗോ കമാനാകൃതിയില്‍ ഉള്‍പ്പെടുത്തുന്നതിന് ടെസ്റ്റും അര്‍ദ്ധവുൃത്താകൃതിയിലുള്ള ഒബ്‌ജക്റ്റും ഒരുമിച്ച് സെലക്ട് ചെയ്തതിനു ശേഷം ക്ലിക്ക് ചെയ്യേണ്ടത് ഏതില്‍ ?
Text മെനുവിലെ Text and Font
Text മെനുവിലെ Put on Path
Text മെനുവിലെ Remove from path
Text മെനുവിലെ Convert to Text
ചുവടെ നല്‍കിയിരിക്കുന്നവയില്‍ സ്വതന്ത്ര വെക്ടര്‍ ഇമേജ് എഡിറ്റിംഗ് സോഫ്റ്റ് വെയര്‍ ഏത്?
GIMP
Tux paint
Inkscape
Xpaint
കത്തുന്ന മെഴുകുതിരി നാളത്തെ മങ്ങിയ രീതിയിൽ കാണപ്പെടുന്നതിന് ഏതു സങ്കേതമാണ് അനുയോജ്യം ?
Object - Group
Fill and Stroke – Blur
Path - Difference
Edit - Duplicate
ഇങ്ക് സ്‌കേപ്പ് സോഫ്റ്റ്‌വെയറില്‍ Fill and Stroke ജാലകത്തിലെ Stroke paint ഉപയോഗിച്ച് താഴേപ്പറയുന്നവയില്‍ ഏതു പ്രവര്‍ത്തനമാണ് ചെയ്യാന്‍ സാധിക്കുക?
ഓബ്ജറ്റിന് നിറം നല്‍കാം
ഓബ്ജറ്റിന് നിറം ഒഴിവാക്കാം
ഓബ്ജറ്റിന്റെ പരിധിക്ക് നിറം നല്‍കാം
ഓബ്ജറ്റിന്റെ സ്റ്റൈൽ മാറ്റാം
ഇങ്ക് സ്‌കേപ്പ് സോഫ്റ്‌വെയറിന്റെ ടൂള്‍ ബോക്സില്‍ കാണുന്ന നോട് എഡിറ്ററിന്റെ ഉപയോഗം
ചതുരം വരയ്ക്കാന്‍
വൃത്തം വരയ്ക്കാന്‍
അക്ഷരങ്ങള്‍ ഉള്‍പ്പെടുത്താന്‍
നോഡ് എഡിറ്റ് ചെയ്യാന്‍
ഇങ്ക് സ്‌കേപ്പിൽ തയ്യാറാക്കിയ ഒരു വൃത്തത്തെ നിഴലും വെളിച്ചവും കാണിക്കുന്ന രീതിയിൽ നിറം നല്‍കി ഒരു ഗോളമാണെന്ന പ്രതീതി ജനിപ്പിക്കാന്‍ സഹായിക്കുന്ന സങ്കേതം ഏത് ?
Blur
Fill
Opacity
Gradient
ഇങ്ക് സ്കേപ്പില്‍ തയ്യാറാക്കിയ ഒരു ഓബ്ജറ്റിന്റെ വലിപ്പം ആനുപാതികമായി (നീളവും വീതിയും ഒരേ അനുപാതത്തില്‍) മാറ്റാന്‍ മൗസ് ഡ്രാഗിനോടൊപ്പം ഉപയോഗിക്കേണ്ട കീകള്‍ ഏതെല്ലാം ?
Ctrl, shift
Tab, Ctrl
Space, Ctrl
Shift, Space
ഇങ്ക് സ്കേപ്പില്‍ തയ്യാറാക്കിയ ഒരു ചിത്രത്തിന് നിഴലും വെളിച്ചവും കാണിക്കുന്ന രീതിയില്‍ നിറം നല്‍കണം. ഇതിന് ഏറ്റവും അനുയോജ്യമായ ടൂള്‍ ഏതാണ് ?
Gradient
Create spirals
Edit paths by nodes
Fill
ഒരു ഡോക്കുമെന്റില്‍ ഉള്ളടക്ക പട്ടിക ഉള്‍പ്പെടുത്തുന്നതു കൊണ്ടുള്ള ഗുണത്തെക്കുറിച്ച് ജാബിറും വിമലും പറഞ്ഞ കാര്യങ്ങള്‍ ചുവടെ ചേര്‍ക്കുന്നു ഇവയില്‍ ശരിയായത് ഏത്? ജാബിര്‍ : ഡോക്കുമെന്റിന്റെ വിവിധ ഭാഗങ്ങളിലേക്ക് എളുപ്പത്തില്‍ എത്താന്‍ സാധിക്കുന്നു വിമല്‍ : ഉള്ളടക്കത്തെക്കുറിച്ചുള്ള പൊതുവായ ധാരണ എളുപ്പത്തില്‍ ലഭിക്കുന്നു
ജാബിര്‍ പറഞ്ഞത് ശരിയാണ് വിമല്‍ പറഞ്ഞത് തെറ്റാണ്.
ജാബിര്‍ പറഞ്ഞത് തെറ്റാണ്. വിമല്‍ പറഞ്ഞത് ശരിയാണ്
രണ്ടു പേര്‍ പറഞ്ഞതും ശരിയാണ്
രണ്ടു പേര്‍ പറഞ്ഞതും തെറ്റാണ്.
ഒരു ഡോക്കുമെന്റില്‍ ചില പദങ്ങളെ ശീര്‍ഷകങ്ങള്‍ ആയി നിര്‍വചിക്കാന്‍ വേര്‍ഡ് പ്രോസസ്സറില്‍ ഉള്ള തനത് സങ്കേതം ഏത്?
Apply Filter
page Formatting
Paragraph Formatting
Apply Style
വേഡ് പ്രോസസര്‍ ഡോക്യുമെന്റില്‍ ഉള്ളടക്കപട്ടികയിലെ ഓരോ ശീര്‍ഷകത്തില്‍ നിന്നും അവയുമായി ബന്ധപ്പെട്ട പേജുകളിലേക്ക് പോകാന്‍ എന്താണ് ചെയ്യേണ്ടത് ?
Alt കീ അമര്‍ത്തിപ്പിടിച്ചുകൊണ്ട് ശീര്‍ഷകം ക്ലിക്ക് ചെയ്യുക
Ctrl കീ അമര്‍ത്തിപ്പിടിച്ചുകൊണ്ട് ശീര്‍ഷകം ക്ലിക്ക് ചെയ്യുക
Shift കീ അമര്‍ത്തിപ്പിടിച്ചുകൊണ്ട് ശീര്‍ഷകം ക്ലിക്ക് ചെയ്യുക
Tab കീ അമര്‍ത്തിപ്പിടിച്ചുകൊണ്ട് ശീര്‍ഷകം ക്ലിക്ക് ചെയ്യുക
ഒരു ഡോക്യുമെന്റിന്റെ ഉള്ളടക്ക പട്ടികയുടെ തലക്കെട്ടു ഭംഗിയാക്കാന്‍ രണ്ടുകുട്ടികള്‍ നിര്‍ദ്ദേശിച്ച രീതികള്‍ താഴെ കൊടുക്കുന്നു. ഇവയില്‍ ഏത് രീതിയാണ് ശരിയായത്? അരുണ്‍ : ഉള്ളടക്ക പട്ടികയിലെ തലക്കെട്ടില്‍ ക്ലിക്ക് ചെയ്തശേഷം Styles and Formating ജാലകത്തില്‍ നിന്നും തലക്കെട്ടിന്റെ സ്റ്റൈൽ കണ്ടെത്തി അത് Modify ചെയ്യുക. വിമല്‍ : ഉള്ളടക്ക പട്ടികയിലെ തലക്കെട്ടിൽ ക്ലിക്ക് ചെയ്തശേഷം Update Index and Table എന്നതില്‍ ക്ലിക്ക് ചെയ്ത് തലക്കെട്ട് ആവശ്യമായ രീതിയില്‍ ഭംഗിയാക്കുക
രണ്ടുപേര്‍ നിര്‍ദ്ദേശിച്ചതും ശരിയാണ്
അരുണ്‍ നിര്‍ദ്ദേശിച്ചത് ശരിയാണ്. വിമല്‍ നിര്‍ദ്ദേശിച്ചത് തെറ്റാണ്
അരുണ്‍ നിര്‍ദ്ദേശിച്ചത് തെറ്റാണ്. വിമല്‍ നിര്‍ദ്ദേശിച്ചത് ശരിയാണ്.
രണ്ടുപേര്‍ നിര്‍ദ്ദേശിച്ചതും തെറ്റാണ്.
വലിയ ഡോക്കുമെന്റുകളില്‍ സ്റ്റൈലുകള്‍ ഉപയോഗിക്കുന്നതു കൊണ്ടുള്ള പ്രയോജനത്തെക്കുറിച്ച് ചില പ്രസ്താവനകള്‍ നല്ലിയിരിക്കുന്നു. ഇതില്‍ തെറ്റായ പ്രസ്താവന ഏത് ?
ഒരു ഡേറ്റാബേസിലെ വിവരങ്ങള്‍ ഒന്നൊന്നായി വേഡ് ഫയലിലേക്ക് ഉള്‍പ്പെടുത്താന്‍ സ്റ്റൈല്‍ ഉപയോഗിക്കാം
വലിയ പുസ്തകങ്ങളോ ഡോക്കുമെന്റുകളോ തയ്യാറാക്കുമ്പോള്‍ ഇതു ജോലി എളുപ്പമാക്കുന്നു
സ്റ്റൈലിൽ വരുത്തുന്ന മാറ്റങ്ങള്‍ അതാതു സ്റ്റൈലുകള്‍ ഉപയോഗിച്ചുള്ള എല്ലായിടത്തും പ്രതിഫലിക്കും
സ്റ്റൈല്‍ ഒരിക്കൽ ഉപയോഗിച്ച് കഴിഞ്ഞാൽ പിന്നീടുള്ള മാറ്റങ്ങള്‍ അതതു സ്റ്റൈലിൽ വരുത്തിയാല്‍ മതി
ലിബര്‍ ഓഫീസ് റൈറ്ററില്‍ തയ്യാറാക്കിയ ഒരു ഡോക്കുമെന്റില്‍ ഉള്ളടക്കപട്ടികയില്‍ മൌസ് പോയിന്റര്‍ എത്തിച്ചാല്‍ ചുവടെ നല്‍കിയിരിക്കുന്നവയില്‍ ഏത് സന്ദേശമാണ് ദൃശ്യമാവുക ?
Ctrl - Click to follow link
Shift - Click to follow link
Alt - Click to follow link
Esc - Click to follow link
വേഡ് പ്രോസസര്‍ ഡോക്കുമെന്റില്‍ ഒരു ടെസ്റ്റിന് നല്‍കിയിട്ടുള്ള ഫോര്‍മാറ്റുകള്‍ അതേപടി മറ്റൊന്നിലേക്ക് പകര്‍ത്താന്‍ ചുവടെ നല്‍കിയിരിക്കുന്നതില്‍ ഏത് സങ്കേതമാണ് അനുയോജ്യം ?
ഫില്‍ട്ടര്‍
മെയില്‍ മെര്‍ജ്
ക്ലോണ്‍ ഫോമാറ്റിംങ്
ഇന്‍ഡക്സ് ഫോമാറ്റിംങ്
ഒരു ശീര്‍ഷകത്തിനു വേണ്ട പ്രത്യേകതകള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയിട്ടുള്ള സ്റ്റൈല്‍ ചുവടെ കൊടുത്തിട്ടുള്ളവയില്‍ ഏതാണ്?
Index1
List1
Style1
Heading1
ബീന വേഡ്പ്രോസസര്‍ ഉപയോഗിച്ച് മലയാളത്തില്‍ തയ്യാറാക്കിയ തന്റെ പ്രൊജക്റ്റ് റിപ്പോര്‍ട്ടിലെ ശീര്‍ഷകങ്ങളുടെ സ്റ്റൈലുകളില്‍ മാറ്റംവരുത്താന്‍ ആഗ്രഹിക്കുന്നു. എങ്കില്‍ ചുവടെ കൊടുത്തിരിക്കുന്നവയില്‍ ഏതിലാണ് മാറ്റം വരുത്തേണ്ടത് ?
Western text font
Indian Text Font
English True Type Font
CTL Font
ലിബര്‍ ഓഫീസ് റൈറ്ററില്‍ ഉള്ള Apply Style Box ലെ Heading 1 എന്ന സ്റ്റൈല്‍ ഒരു ഡോക്കുമെന്റിലെ പദങ്ങളില്‍ പ്രയോഗിക്കുമ്പോള്‍ സോഫ്റ്റ്‌വെയര്‍ ചെയ്യുന്ന കാര്യങ്ങള്‍ താഴെ പറയുന്നവയില്‍ ഏതാണ് ?
ശീര്‍ഷകങ്ങളെ പദങ്ങളായി മനസ്സിലാക്കുന്നു
ശീര്‍ഷകങ്ങളെ പാരഗ്രാഫുകള്‍ ആയി മനസിലാക്കുന്നു
പദങ്ങളെ ശീര്‍ഷകങ്ങള്‍ ആയി മനസ്സിലാക്കുന്നു
പദങ്ങളെ പാരഗ്രാഫുകള്‍ ആയി മനസിലാക്കുന്നു
ഒരു ഡോക്യുമെന്റില്‍ ഉള്ളടക്കപ്പട്ടിക ഉള്‍പ്പെടുത്തിയ ശേഷം അത് പിഡി എഫ് ആയി എക്സ്‌പോര്‍ട്ട് ചെയ്തു. ഈ ഫയല്‍ തുറന്ന് ഉള്ളടക്കപ്പട്ടികയില്‍ നിന്ന് ഒരു പ്രത്യേക ഉള്ളടക്കത്തിലേക്ക് പോകവാന്‍ എന്താണ് ചെയ്യേണ്ടത്?
ഉള്ളടക്കപ്പട്ടികയുടെ അതത് ലിങ്കിൽ ക്ലിക്ക് ചെയ്താല്‍ മതി
ഉള്ളടക്ക പട്ടികയിലെ അതത് ലിങ്കിൽ Alt കീ അമര്‍ത്തിപ്പിടിച്ച ശേഷം ക്ലിക്ക് ചെയ്താല്‍ മതി
ഉള്ളടക്കപ്പട്ടികയുടെ അതത് ലിങ്കില്‍ Ctrlകീ അമര്‍ത്തിപ്പിടിച്ച ശേഷം ക്ലിക്ക് ചെയ്താല്‍ മതി
പിഡി എഫ് ഡോക്യമെന്‍റായി എക്സ്‌പോര്‍ട്ട് ചെയ്താല്‍ ഉള്ളടക്കപ്പട്ടിക പ്രവര്‍ത്തിക്കാതാകുന്നു
താഴെ പറയുന്നവയിൽ വേഡ് പ്രോസസർ സോഫ്റ്റ് വെയറിലെ പാരഗ്രാഫ് സ്റ്റൈൽ വിഭാഗത്തിൽപ്പെടുന്നത് ഏതാണ്?
ഹെഡര്‍
ഗ്രാഫിക്സ്
ഇൻഡക്സ് ലിങ്ക്
പേജ് നമ്പർ
സ്കൂളിലെ കലോത്സവ വിജയികളുടെ പട്ടിക ഒരു ഡേറ്റാബേസിൽ ഉണ്ട്. ഇതുപയോഗിച്ച് കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വേഡ്പ്രോസസ്സറില്‍ തയ്യാറാക്കണം. നല്‍കിയിരിക്കുന്നതിൽ ഏതു സങ്കേതമാണ് ഇതിന് അനുയോജ്യം?
Mail Merge
Apply Style
Style
Styles and Formatting
ലിബര്‍ ഓഫീസ് റൈറ്ററില്‍ Indexes and Tables എന്ന സങ്കേതം ഉപയോഗിച്ച് ഉള്ളടക്ക പട്ടികതയ്യാറാക്കുമ്പോള്‍ പ്രത്യേകം ടൈപ്പ് ചെയ്ത് കൊടുക്കാതെതന്നെ എല്ലാ ശീര്‍ഷകങ്ങളും ഉപശീര്‍ഷകങ്ങളും പേജ് നമ്പര്‍ അനുസരിച്ച് നിര്‍മ്മിക്കപ്പെടുന്നു. ഏതു പ്രത്യേകത തിരിച്ചറിഞ്ഞാണ് കമ്പ്യൂട്ടര്‍ അവയെ ഉള്ളടക്ക പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്?
ശീര്‍ഷകങ്ങളുടെയും ഉപശീര്‍ഷകങ്ങളുടെയും നിറം (colour)
ശീര്‍ഷകങ്ങളുടെയും ഉപശീര്‍ഷകങ്ങളുടെയും സ്റ്റൈല്‍| (style)
ശീര്‍ഷകങ്ങളുടെയും ഉപശീര്‍ഷകങ്ങളുടെയും വലിപ്പം (size)
ശീര്‍ഷകങ്ങളുടെയും ഉപശീര്‍ഷകങ്ങളുടെയും ഇന്‍ഡന്റ് (Indent)
ലിബര്‍ ഓഫീസ് റൈറ്ററില്‍ തയ്യാറാക്കിയ ഒരു ഡോക്കുമെന്റിലെ ചില പദങ്ങളെ ശീര്‍ഷകങ്ങള്‍ ആയി നിര്‍വചിക്കാനും, ഉചിതമായ ഫോര്‍മാറ്റുകള്‍ നല്‍കാനുമുള്ള സങ്കേതം ഏത്?
Indexes and Tables
Apply Style
Mail Merge
Clone Formatting
ദിയ തയ്യാറാക്കിയ ഫയലുകളാണ് ചുവടെ കൊടുത്തിട്ടുള്ളത് . ഇതില്‍ നിന്ന് വേഡ് പ്രോസസ്സറില്‍ തയ്യാറാക്കിയ ഫയല്‍ തിരഞ്ഞെടുക്കുക
Certificate.odt
Certificate.ods
Certificate.odp
Certificate.odg
കാസ്കേഡിങ്ങ് സ്റ്റൈലുകള്‍ ഉള്‍പ്പെടുത്തിയിട്ട് പേജുകള്‍ തയ്യാറാക്കുമ്പോള്‍ താഴെ കൊടുുത്തിരിക്കുന്നവയില്‍ ഏത് സവിശേഷത ഉപയോഗിച്ച് പശ്ചാത്തല നിറം നിര്‍വചിക്കാം?
bg-color
back-color
backgroundcolor
background
വെബ് പേജ് നിര്‍മാണത്തില്‍ ടാഗിന്റെ പേരു തന്നെ കാസ്കേഡിങ്ങ് സ്റ്റൈല്‍ തയ്യാറാക്കാന്‍ ഉപയോഗിക്കുമ്പോള്‍ ഇത് ഏത് പേരില്‍ അറിയപ്പെടുന്നു?
Class Selector
Internal Selector
Element Selector
External Selector
കാസ്കേഡിങ്ങ് സ്റ്റൈലുകള്‍ ഉള്‍പ്പെടുത്തി വെബ്പേജുകള്‍ തയ്യാറാക്കുമ്പോള്‍ താഴെ കൊടുത്തിരിക്കുന്നവയില്‍ ഏതു സവിശേഷത ഉപയോഗിച്ചാണ് അക്ഷര വലിപ്പം നിര്‍വചിക്കുന്നത് ?
font-family
font-size
font-color
font-property
ദേവു ഒരു വെബ് പേജില്‍ h2 ടാഗിന് തന്റെ പേരില്‍ ഒരു ക്ലാസ് സെലക്ടര്‍ നിര്‍വചിച്ച് സവിശേഷതകൾ നല്‍കി. താഴെ കൊടുത്തിരിക്കുന്നവയില്‍ ഏതാണ് ആ ക്ലാസ് സെലക്ടര്‍?
h2
h2{devu}
h2[devu ]
h2.devu
സ്റ്റൈൽ ഷീറ്റുകള്‍ മറ്റൊരു പേരിലും അറിയപ്പെടുന്നു ഏതു പേരിൽ ?
ഫോണ്ടുകള്‍
ലേഔട്ടുകള്‍
ടെംപ്ലേറ്റുകള്‍
മാര്‍ക്കപ്പുകള്‍
വെബ്പേജ് നിര്‍മാണത്തില്‍ കോഡുകളുടെ ആവര്‍ത്തനം ഒഴിവാക്കുന്നതിന് കാസ്കേഡിങ്ങ് സ്റ്റൈല്‍ എന്ന ആശയം നല്‍കിയത് ആരൊക്കെയാണ്?
Hakon Wium Lie , Bert Bos
Sergey Brin , Larry Page
Richard Stallman , Linus Torvalds
Steve Jobs , Mark Zuckerberg
വെബ് പേജുകളിൽ കാസ്കേസിങ്ങ് സ്റ്റൈൽ ഉപയോഗിക്കുമ്പോൾ അക്ഷരരൂപങ്ങളെ നിർവചിക്കാന്‍ ഉപയോഗിക്കുന്ന ആട്രിബ്യൂട്ട് തഴെ തന്നിരിക്കുന്നവയിൽ ഏതാണ്?
font-family
font
font-face
font-property
ഫാത്തിമ ഒരു വെബ് പേജ് നിര്‍മിച്ചപ്പോള്‍ h2 ടാഗ് ഉപയോഗിച്ച് കുറച്ച് തലക്കെട്ടുകള്‍ ഉള്‍പ്പെടുത്തിവെബ്പേജ് നിര്‍മ്മാണത്തില്‍ കാസ്കേഡിങ്ങ് സ്റ്റൈലുകള്‍ ഉപയോഗിക്കുമ്പോള്‍ പാരഗ്രാഫുകളുടെ സവിശേഷതകള്‍ നിര്‍വചിക്കാവുന്ന ക്ലാസ് സെലക്ടര്‍ താഴെ കൊടുത്തിരിക്കുന്നവയില്‍ ഏത്?
