Free Printable Worksheets
NEW
Font size
More settings
പാവങ്ങളുടെ പടത്തലവൻ എന്നറിയപ്പെടുന്നത്
ശ്രീനാരായണ ഗുരു
അയ്യങ്കാളി
ഗൌതം രാജ്
രാഹുൽ
1937 ൽ ഗാന്ധിജിയും അയ്യങ്കാളിയും കണ്ടുമുട്ടിയത് എവിടെവെച്ച് ?
കോഴിക്കോട്
പാലക്കാട്
കണ്ണൂർ
തിരുവനന്തപുരം
പെരിനാട് ലഹള ആരുമായി ബന്ധപ്പെട്ടിരിക്കുന്നു ?
കുമാരഗുരുദേവൻ
സഹോദരൻ അയ്യപ്പൻ
വെങ്കയ്യ നായിഡു
അയ്യങ്കാളി ശ്രീമൂലം പ്രജാസഭയിൽ അംഗമായ വർഷം ?
1910
1911
1912
1913
വില്ലുവണ്ടി സമരം നടന്ന വർഷം ?
1883
1893
1873
1863