WorksheetsTHARTHEEL
Total questions: 15
Worksheet time: 8mins
1-ബിസ്മില്ലാഹി റഹ്മാനി റഹീം എന്ന ആയത്തിൽ ഇല്ലാത്ത ഹർക്കത്ത് ഏത്?
ഫതഹ്
ളമ്മ്
കസ്ർ
സുക്കൂൻ
2. ഖുർആൻ അവതരിച്ചത് എത്ര കാലം കൊണ്ട്?
23 വർഷം
33 വർഷം
20 വർഷം
25 വർഷം
3.രണ്ട് ബിസ്മിയുള്ള സൂറത്ത്?
സുറത്തു അന്നഹല്
സൂറത്തു ഫജ്ർ
സൂറത്തു റഹ്മാൻ
സൂറത്ത് അന്നംല്
4.എല്ലാ ആയത്തിലും അല്ലാഹു എന്ന പദമുള്ള സൂറത്ത്?
സൂറത്തു മുഹമ്മദ്
സൂറത്ത് മുജാദല
സൂറത്തു ഇഖ്ലാസ്
സൂറത്തു ഫതഹ്
5.ഖുര്‍ആന്‍ മനപ്പാഠമുള്ള ധാരാളം സ്വഹാബികള്‍ രക്തസാക്ഷികളായ യുദ്ധം?
യമാമയുദ്ധം
ഖൈബർ യുദ്ധം
ഉഹദ് യുദ്ധം
ഹുനയ്ൻ യുദ്ധം
6.ഏതു സൂറത്തിൽ നിന്നുള്ള വചനങ്ങൾ കേട്ടതാണ് ഉമർ(റ)വിനെ ഇസ്ലാമിലേക്ക് ആകർഷിച്ചത്?
സൂറത്തു ഹഷർ
സൂറത്തു ഫജ്ർ
സൂറത്തു ലൈൽ
സൂറത്ത് ത്വാഹാ
7.ഖുർആനിൽ എത്ര നബിമാരുടെ പേര് പരാമർശിച്ചിട്ടുണ്ട്?
20
44
24
25
8.ഖുർആനിൽ ഏറ്റവുമധികം തവണ പേര് പറയപ്പെട്ട നബി?
മൂസാ നബി
മുഹമ്മദ് നബി (സ)
ഈസ നബി
ഇബ്രാഹിം നബി
9.ഖുർആനിൽ പേര് പറയപ്പെട്ട ഏക വനിത?
ഫാത്തിമ ബീവി
ആയിഷ ബീവി
മർയം
ഖദീജ ബീവി
10.ഖുർആൻ പേരെടുത്തു പറഞ്ഞ് ശപിച്ച വ്യക്തി?
മുസൈലിമ
ഉമ്മയ്യാഹ്
അബൂ ജഹൽ
അബൂലഹബ്
11.മക്കീ സൂറത്തുകളുടെ എണ്ണം?
84
76
86
80
12.മദനീ സൂറത്തുകളുടെ എണ്ണം?
25
28
24
38
13.ഒന്നാമതായി ഖുർആൻ മനപ്പാഠമാക്കിയ വ്യക്തി?
അബൂബക്കർ (റ)
മുഹമ്മദ് നബി(സ)
സൽമാൻ ഫാരിസി (റ)
ഉമർ (റ)
14.ആദ്യമായി പൂർണമായി അവതരിച്ച സൂറത്ത്?
സൂറത്തു ഖിയാമ
സൂറത്തു യാസീൻ
അൽ-ഫാതിഹ
സൂറത്തു മുൽക്
15.ഖുർആനിലെ ഏറ്റവും ചെറിയ സൂറത്ത്?
സൂറത്ത് അൽ-കൌസർ
സൂറത്തു ഇഖ്ലാസ്
സൂറത്തു നസർ
സൂറത്തു അൽ അസർ
