Worksheetssamastha quiz
Total questions: 10
Worksheet time: 5mins
സമസ്ത' സ്ഥാപിതമായത് എന്ന്?
1921
1926
1948
1989
സമസ്തയുടെ സ്ഥാപക പ്രസിഡന്റ് ആര്?
ജിഫ്രി മുത്തുകോയ തങ്ങൾ
വരക്കൽ മുല്ലക്കോയ തങ്ങൾ
മുഹമ്മദലി ശിഹാബ് തങ്ങൾ
സ്ഥാപക ജനറൽ സെക്രട്ടറി?
ചെറുശേരി സൈനുദ്ധീൻ മുസ്‌ലിയാർ
ഇകെ അബൂബക്കർ മുസ്‌ലിയാർ
കോട്ടുമല ബാപ്പു മുസ്ലിലിയാർ
പള്ളി വീട്ടിൽ മുഹമ്മദ് മൗലവി
സമസ്തയുടെ പ്രഥമ കീഴ് ഘടകം ഏത്?
സമസ്ത കേരള ഇസ് ലാം മത വിദ്യാഭ്യാസ ബോർഡ്
എസ് വൈ എസ്
SKSSF
സുപ്രഭാതം
സമസ്തയുടെ പ്രഥമ മുഖപത്രം ഏത്?
സുപ്രഭാതം
സുന്നിവോയ്സ്
അൽ ബയാൻ (1929 ഡിസംബർ)
സിറാജ്
സമസ്തയുടെ ഒന്നാം സമ്മേളനം നടന്നത് എവിടെ?
കോഴിക്കോട്
താനൂർ
കാസർഗോഡ്
മലപ്പുറം
സമസ്ത രൂപീകരണ കൺവെൻഷനിൽ അധ്യക്ഷതവഹിച്ച മഹാ പണ്ഡിതൻ ആര്?
സയ്യിദ് ഹാഷിം ചെറുകുഞ്ഞിക്കോയ തങ്ങൾ
വരക്കൽ മുല്ലക്കോയ തങ്ങൾ
സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ
മുഹമ്മദലി ശിഹാബ് തങ്ങൾ
സമസ്ത വിദ്യാഭ്യാസ ബോർഡ് ഒന്നാം നമ്പറായി അംഗീകാരം നൽകിയ മദ്റസ ഏത്
ബയാനുൽ ഇസ് ലാം മദ്റസ പുതുപ്പറമ്പ്
നുസ്രത്തുൽ ഇസ്ലാം മദ്രസ പണത്തുമ്മൽ
മിലാക്കുദ്ദീൻ മദ്രസ ഒടമല
സമസ്ത വിദ്യാഭ്യാസ ബോർഡിന്റെ പ്രഥമ പ്രസിഡന്റ് ആര്?
കെപി ഉസ്മാൻ സാഹിബ്
അണ്ടോണ മുഹിയുദ്ദീൻ മുസ്‌ലിയാർ
കെപിഎ. മുഹ് യദ്ദീൻ കുട്ടി മുസ്‌ലിയാർ പറവണ്ണ
വിദ്യാഭ്യാസ ബോർഡിന്റെ പ്രഥമ ജനറൽ സെക്രട്ടറി?
ചെറുശേരി സൈനുദ്ധീൻ മുസ്‌ലിയാർ
കെ പി ഉസ്മാൻ സാഹിബ്
കോട്ടുമല ബാപ്പു മുസ്ലിലിയാർ
ഇകെ അബൂബക്കർ മുസ്‌ലിയാർ
