WorksheetsSAMSTHA QUIZ
Total questions: 10
Worksheet time: 5mins
സമസ്തയുടെ രണ്ടാമത്തെ ജനറൽ സെക്രട്ടറി?
പറവണ്ണ മുഹ്‌യിദ്ദീൻ കുട്ടി മുസ്‌ലിയാർ
സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ
പാങ്ങിൽ അഹമ്മദ് കുട്ടി മുസ് ല്യാർ
ശംസുൽ ഉലമ ഇ.കെ.അബൂബക്ർ മുസ് ല്യാർ
സമസ്തയുടെ ഭരണഘടന രജിസ്റ്റർ ചെയ്തത് എന്ന്?
1948 JANUARY 1
1934 NOVEMBER 14
1926 JUNE 1
1954 NOVEMBER 14
സമസ്ത വിദ്യാഭ്യാസ ബോർഡിന്റെ പ്രഥമ ട്രഷറർ?
മർഹൂം കെ.കെ അബൂബക്കർ ഹസ്റത്ത്
കെ പി ഉസ്മാൻ സാഹിബ്
സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ
സമസ്തയുടെ സംസ്ഥാപനത്തിൽ പ്രധാന പങ്കുവഹിച്ച, സ്ഥാപക വൈസ് പ്രസിഡണ്ട് കൂടിയായ പണ്ഡിത പ്രതിഭ?
സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ
പാങ്ങിൽ അഹമ്മദ് കുട്ടി മുസ് ല്യാർ
കണ്ണിയ്യത്ത് അഹമ്മദ് മുസ് ല്യാർ
സമസ്തയുടെ പ്രഥമ മുശാവറ അംഗങ്ങളിൽ അവസാനം വഫാത്തായ ഒരു മഹാപണ്ഡിതൻ, പിൽക്കാലത്ത് സമസ്തയുടെ പ്രസിഡൻറ് കൂടിയായിരുന്നു ആരാണത്?
ഇ.കെ.അബൂബക്ർ മുസ് ല്യാർ
കണ്ണിയ്യത്ത് അഹമ്മദ് മുസ് ല്യാർ
പാങ്ങിൽ അഹമ്മദ് കുട്ടി മുസ് ല്യാർ
സമസ്തയുടെ യുടെ നാൽപ്പതു വർഷത്തെ ജനറൽസെക്രട്ടറിയായിയിരുന്ന വിഖ്യാത പണ്ഡിതൻ?
ശംസുൽ ഉലമ ഇ.കെ.അബൂബക്ർ മുസ് ല്യാർ
കണ്ണിയ്യത്ത് അഹമ്മദ് മുസ് ല്യാർ
സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ
സമസ്തയുടെ പ്രസിഡന്റായിരുന്ന ഒരു പണ്ഡിതൻ താനൂരിൽ അന്ത്യവിശ്രമം കൊള്ളുന്നുണ്ട്. ആരാണത്?
ശംസുൽ ഉലമ ഇ.കെ.അബൂബക്ർ മുസ് ല്യാർ
മർഹൂം കെ.കെ അബൂബക്കർ ഹസ്റത്ത്
സൈനുൽ ഉലമ ചെറുശ്ശേരി സൈനുദ്ദീൻ മുസ്‌ലിയാർ
സമസ്തയുടെ കീഴ്ഘടകമായ സുന്നി യുവജന സംഘത്തിന്റെ ഇപ്പോഴത്തെ മുഖപത്രം ഏത്?
സുന്നി അഫ്കാർ വാരിക
സുപ്രഭാതം
സത്യധാര
ചന്ദ്രിക
സമസ്തയുടെ ഇപ്പോഴത്തെ പ്രസിഡന്റ് ആര്?
പ്രഫസർ ആലികുട്ടി മുസ്ലിയാർ
യു എം അബ്ദുറഹ്മാൻ മുസ്ലിയാർ
സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ
സമസ്തയുടെ നാലാമത്തെ ജനറൽ സെക്രട്ടറി ആര്?
പ്രഫസർ ആലികുട്ടി മുസ്ലിയാർ
സൈനുൽ ഉലമ ചെറുശ്ശേരി സൈനുദ്ദീൻ മുസ്‌ലിയാർ
ശംസുൽ ഉലമ ഇ.കെ.അബൂബക്ർ മുസ് ല്യാർ
