NEW
Font size
Worksheetsഅഹ്‌ലൻ' റമളാൻ Online Quiz 2025
Total questions: 15
Worksheet time: 14mins
എന്താണ് ഖുർആനിൽ പറഞ്ഞ Az-zaqqum ( الزقوم) എന്നതിന്റെ ഉദ്ദേശം?
നരകത്തിലെ ആളുകളുടെ ഭക്ഷണം
നരകത്തിലെ ആളുകളുടെ പാനീയം
നരകത്തിലെ ആളുകളുടെ വീട്
നരകത്തിലെ ആളുകളുടെ വസ്ത്രങ്ങൾ
നബി തങ്ങൾക്ക് എത്ര പെൺമക്കൾ ഉണ്ടായിരുന്നു?
1
2
3
4
ഇവയിൽ ഏത് പഴത്തെക്കുറിച്ചാണ് ഖുർആനിൽ പരാമർശിച്ചിരിക്കുന്നത്?
ആപ്പിൾ
മുന്തിരി
ഓറഞ്ച്
മാമ്പഴം
ഇവയിൽ ഏത് യുദ്ധമാണ് റമദാനിൽ നടന്നത്?
ബദർ യുദ്ധം
ഖന്തഖ് യുദ്ധം
ഉഹദ് യുദ്ധം
ഹുനൈൻ യുദ്ധം
ഇവയിൽ ഇസ്ലാം മതം സ്വീകരിച്ച ആദ്യത്തെ നഗരത്തിൻ്റെ പേരെന്ത്?
മക്ക
ത്വാഇഫ്
മദീന
ബദർ
റമദാനിൽ നോമ്പ് എടുക്കണമെന്ന കൽപ്പന പരാമർശിക്കുന്ന സൂറത്ത് ഏതാണ്?
സൂറ അൽ-അഅ്റാഫ്
സൂറത്ത് തൗബ
സൂറ അൽ ഫാത്തിഹ
സൂറ അൽ-ബഖറ
അബൂബക്കർ സിദ്ധീഖ് (റ) യുടെ മുഴുവൻ പേര് എന്താണ്?
അബ്ദുറഹ്മാൻ ഇബ്നു ഉസ്മാൻ
ഉസ്മാൻ ഇബ്നു അബ്ദുല്ല
അബ്ദുല്ല ഇബ്നു ഉസ്മാൻ
അബ്ദുല്ല ഇബ്നു അബ്ദുറഹ്മാൻ
ജവഹർ ലാൽ നെഹ്‌റു ഇന്ത്യയുടെ ആരായിരുന്നു?
പ്രധാന മന്ത്രി
രാഷ്ട്ര പതി
പ്രസിഡന്റ്
രാഷ്ട്ര പിതാവ്
ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം എവിടെയാണ്?
ഡൽഹി
കൊൽക്കത്ത
ചെന്നൈ
മുംബൈ
കേരളത്തിലെ ഏറ്റവും ചെറിയ ജില്ല ഏത്?
കൊല്ലം
ആലപ്പുഴ
കണ്ണൂർ
കാസർഗോഡ്
KL - 15 - എന്ന് തുടങ്ങുന്ന വാഹന നമ്പറുകൾ കേരളത്തിലെ ഏത് താലൂക്ക് അടിസ്ഥാനപ്പെടുത്തിയതാണ്?
തിരുവനന്തപുരം
കാസർഗോഡ്
കൊല്ലം
ഇവിടെയൊന്നുമല്ല
ഈ ചിത്രത്തിൽ കാണിച്ചിരിക്കുന്ന പൂവിന്റെ പേര് എന്താണ്?
നിത്യ കല്യാണി
ജമന്തി പൂവ്
നാലുമണി പൂവ്
പവിഴമല്ലി പൂവ്
സാറയ്ക്കും റിനയ്ക്കും മീരയ്ക്കും ഓരോ വളർത്തുമൃഗമുണ്ട്. മീരയ്ക്ക് ഒരു നായയുണ്ട്, റിനയ്ക്ക് ഒരു മുയലുണ്ട്, അവരിൽ ഒരാൾക്ക് ഒരു പൂച്ചയുമുണ്ട്. പൂച്ച ആരുടേതാണ്?
മീര യുടെ
റിന യുടെ
സാറ യുടെ
ഇവരുടെ ആരുടേതുമല്ല
ഉത്തരം എന്ത്?
വാതിൽ 1
വാതിൽ 2
വാതിൽ 3
ഒന്നും സുരക്ഷിതമല്ല
ഈ ചിത്രത്തിൽ കാണിച്ചിരിക്കുന്ന മത്സ്യത്തിന്റെ പേര് എന്ത്?
നരിമീൻ / ഏട്ട
ആവോലി
കരിമീൻ
ചെമ്പല്ലി
