wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

teachers meet MANNARKKAD

Total questions: 10

Worksheet time: 5mins

Name
Class
Date
1.

താഴെ പറയുന്നവയിൽ പഠന തന്ത്രം അല്ലാത്തത് ഏത്?

a)

അടിച്ചു പഠിപ്പിക്കൽ

b)

ടെസ്റ്റിംഗ്

c)

സോഷ്യോമെട്രി

d)

പരീക്ഷണ രീതി

2.

സോഷ്യോഗ്രാം ഏത് പഠന തന്ത്രവുമായി ബന്ധപ്പെട്ടതാണ്?

a)

ഇന്റർവ്യൂ

b)

ടെസ്റ്റിംഗ്

c)

സോഷ്യോമെട്രി

d)

introspection

3.

Data collection ന് വേണ്ടി ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന രീതി?

a)

interview

b)

Survey

c)

Reaserch

d)

Questionnaire

4.

മുൻകൂട്ടി എഴുതി തയ്യാറാക്കിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ആവശ്യപ്പെടുന്ന രീതി?

a)

interview

b)

Panel discussion

c)

Testing

d)

പരീക്ഷണ രീതി

5.

Projective techniques

എന്തിനെ വിലയിരുത്താൻ സഹായിക്കുന്നു?

a)

knowledge

b)

Intelligence

c)

Eq

d)

Personality

6.

മനോരോഗ ഉള്ള കുട്ടികളുടെ പ്രശ്നങ്ങളെ അവഗ്രഹിക്കുന്നതിന് അവലംബിക്കുന്ന രീതി?

a)

clinical method

b)

introspection

c)

Observation

7.

പഠന തന്ത്രങ്ങൾ അധ്യാപകനെ സഹായിക്കുന്നത് എങ്ങനെ?

a)

ജോലി എളുപ്പമാക്കുന്നു

b)

എളുപ്പത്തിൽ ബോധനം സാധ്യമാകുന്നു

c)

ശാസ്ത്രീയമായി ബോധനം നടത്താനും ഏറ്റവും ഫലപ്രദമായ റിസൾട്ട് ലഭിക്കാനും

d)

ഒന്നും സഹായിക്കുന്നില്ല

8.

കുട്ടികൾക്ക്ക്ലാ സ് ആകർഷകമാകുന്നത്?

a)

ശരിയായ പഠന തന്ത്രം ഉപയോഗിക്കുമ്പോൾ

b)

വിനോദ പരിപാടികൾ ഉൾപ്പെടുത്തുമ്പോൾ

c)

ക്ലാസ് എടുക്കാതിരിക്കുമ്പോൾ

d)

പരമ്പരാഗത രീതി പിന്തുടരുമ്പോൾ

9.

സോഷ്യോമെട്രി യുടെ ഉപജ്ഞാതാവ് ആര്?

a)

Jl Moreno

b)

Albert bandura

c)

BF skinner

d)

William wound

10.

Isolated ആയവരെ കണ്ടെത്തുന്നതിന് ഉപയോഗിക്കുന്ന പഠന തന്ത്രം?

a)

sociometry

b)

Interview

c)

Testing

d)

Survey