wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

Tie Breaker

Total questions: 4

Worksheet time: 2mins

Name
Class
Date
1.

ഇടിമിന്നൽ ഉണ്ടാകുമ്പോൾ സസ്യങ്ങൾക്ക് ലഭിക്കുന്ന ആഹാരം?

a)

ഹീലിയം

b)

ഓക്സിജൻ

c)

നൈട്രജൻ

d)

ഹൈഡ്രജൻ

2.

മൂന്ന് ഹൃദയമുള്ള ജീവി ?

a)

നീരാളി

b)

തവള

c)

മൂങ്ങ

d)

മുയൽ

3.

ഇന്ത്യൻ റേഡിയോ പ്രക്ഷേപണത്തിന് ആകാശവാണി എന്ന പേര് നൽകിയത് ആര്?

a)

അല്ലാമാ ഇഖ്ബാൽ

b)

രവീന്ദ്രനാഥ ടാഗോർ

c)

പ്രേംചന്ദ്

d)

വള്ളത്തോൾ

4.

വിമാനത്തിലെ ബ്ലാക്ക് ബോക്സിന്റെ നിറം

a)

നീല

b)

കറുപ്പ്

c)

മഞ്ഞ

d)

ഓറഞ്ച്