wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

6AB 01.05.2025

Total questions: 5

Worksheet time: 25secs

Name
Class
Date
1.

വള്ളത്തോളിന്‍റെ മഹാകാവ്യം ഏത്?

a)

ഒരു ചിത്രം

b)

ചിത്രയോഗം

c)

സാഹിത്യമഞ്ജരി

2.

ആധുനിക കവിത്രയത്തില്‍ ഉള്‍പ്പെടാത്തതാര്?

a)

കുമാരനാശാന്‍

b)

വള്ളത്തോള്‍

c)

വൈലോപ്പിള്ളി

3.

കുഞ്ഞിക്കൈയില്‍ എന്താണ് ഉള്ളത്?

a)

വളകള്‍

b)

പാല്‍പ്പാത്രം

c)

പാല്‍

4.

മാതാവ് - പര്യായപദങ്ങള്‍ ഏവ?

a)

താതന്‍, ജനകന്‍

b)

ജനനി, തായ

c)

വനിത, നാരി

5.

വ്രാതം - അര്‍ഥം

a)

നോമ്പ്

b)

വള

c)

കൂട്ടം